ഈ ജാഗ്വർ എഫ്-ടൈപ്പിന്റെ ജഗ് ഫോട്ടോ ഗ്യാലറിയിൽ ഉൾഭാഗത്തിന്റെ ഷോട്ടുകളോടൊപ്പം ആസ്വദിക്കുക
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 17 Views
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്സ്പോ 2016 ൽ തന്റെ ശക്തിയേറിയ പ്രഭാവം കാണിക്കുന്നതിൽ ജാഗ്വർ ഒട്ടും പിന്നിലല്ലാ. ബ്രിട്ടീഷ് വാഹനനിർമ്മാതാക്കൾ അവരുടെ ശകതിയേറിയ ചില പ്രൊഡക്ടുകൾ ഇവന്റിൽ പ്രദർശിപ്പിച്ചു, എഫ്-പേസ് എസ് യു വി, എക്സ് ഇ, എക്സ് എഫ് സെഡാൻ എന്നിവ അവയിൽ ചിലതാണു. പക്ഷേ റേസിങ്ങ് ആവേശമായവരുടെ അഡ്രിനാലിനെ ഉത്തേജിപ്പിച്ചത് കടന്നു പോയവരുടെയെല്ലാം ആകർഷകത്വത്തിന്റെ കേന്ദ്രമായി മാറിയത് ജാഗ്വറിന്റെ എഫ്-ടൈപ്പിന്റെ പ്രദർശനമാണു. ഇന്ത്യൻ മാർക്കറ്റിൽ റേസിങ്ങ് കാർ കൂപ്പെ, കൺവെർട്ടബിൾ ഫോമുകളിൽ ലഭ്യമാണ്. 450 എൻ എം പരമാവധി ടോർക്കും, 340 ബി എച്ച് പിയും പ്രൊഡ്യൂസ് ചെയ്യുന്ന സൂപ്പർ കാർ ഓടുന്നത് 3.0 ലിറ്റർ വി6 പെട്രോൾ മില്ലിലാണ്. അതേസമയം കൂടുതൽ ശക്തിയേറിയ വേർഷൻ, എഫ്-ടൈപ്പ് ആർ കുപ്പെ 5.0 ലിറ്റർ വി 8 നൊപ്പം ഭൂമി വിറയ്പ്പിക്കുന്ന 550 എച്ച് പി പരമാവധി ശക്തിയും, 680 എൻ എം ടോർക്കും ഉണ്ടാക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷ്ണൊപ്പം അവസാനം പറഞ്ഞ രണ്ടെണ്ണത്തിനും 4.2 സെക്കന്റിൽ മണിക്കൂറിൽ 300 കിലോമീറ്ററിലെത്തി 100 എന്ന രേഖ കടക്കാൻ സാധിക്കുന്നു. താഴെയുള്ള ചിത്രങ്ങളുടെ ഗ്യാലറി കാണുക അതുപോലെ കഴിവുകളുടെ തെളിവ് ചിത്രങ്ങളിൽ നിന്ന് നിങ്ങൾ തന്നെ മനസ്സിലാക്കുക.
0 out of 0 found this helpful