Login or Register വേണ്ടി
Login

ജനുവരി 12 ന്‌ മെഴ്സിഡെസ് -ബെൻസ് ജി എൽ ഇ കൂപ്പേ ഇന്ത്യയിൽ ലോഞ്ച് ചെയ്യും

published on dec 28, 2015 05:18 pm by manish for മേർസിഡസ് ജിഎൽഇ 2015-2020

ന്യൂ ഡൽഹി :

Mercedes-Benz GLE Coupe

2015 ൽ ഇന്ത്യയിൽ 15 ലോഞ്ചുകൾ വിജയകരമായി നടത്തിയതിന്‌ ശേഷവും , മെഴ്സിഡസ് ഇന്ത്യയിൽ അവരുടെ ഉല്പന്നങ്ങളുടെ ലൈനപ്പ് അവസാനിപ്പിച്ചിട്ടില്ലാ. ഇന്ത്യയിലെ ജർമ്മൻ കാർ നിർമ്മാതാക്കളുടെ കുടുംബത്തിൽ ഉടൻ തന്നെ അംഗമാകാൻ പോകുന്ന ജി എൽ വി കൂപ്പേയുടെ ഓഫറിങ്ങ് മെഴിഡസ്-ബെൻസ് നടത്തിയിരിക്കുന്നു. ഈ കാർ നിർമ്മാതാക്കൾ അധികം താമസിയാതെ 2015 ലെ തങ്ങളുടെ റെക്കോർഡ് ബ്രേക്കിങ്ങ് വില്പനയെക്കുറുച്ച് പ്രഖ്യാപിക്കും കൂടാതെ 2016 ജനുവരി 12 ലെ അവരുടെ എസ് യു വി കൂപ്പേയുടെ ലോഞ്ചിങ്ങിനെപ്പറ്റിയും. എം എൽ ക്ലാസ് പുനർനാമകർണ്ണം ചെയ്തതാണു ജി എൽ ഇ അതുപോലെ ബി എം ഡബ്ല്യൂ എക്സ് 6 എസ് യു വി കൂപ്പേ പോലുള്ള എതിരാളികളെയും നേരിടുകയും ചെയ്യും. കമ്പനിയുടെ അമേരിക്കയിലുള്ള തുസ്കലോസ ഫാക്ടറിയിൽ നിന്ന് ഒരു സി ബി യു ഇറക്കുമതിയായിട്ടാണ്‌ കാർ ഇന്ത്യയിലേയ്ക്ക് വരുന്നത്.

3.0-ലിറ്റർ ബൈ-ടർബോ വി 6 പെട്രോൾ മോട്ടോറുമായിട്ടാണ്‌ എസ് യു വി കൂപ്പേ അവതരിപ്പിക്കുന്നത്, ഇത് പിന്നീട് എ എം ജി ബോഫിൻസ്സായിട്ട് ഉയർത്തി. 362 പി എസ്സ് പവറും, 520 എൻ എം പരാമാവധി ടോർക്കും നല്കാൻ കഴിയുന്ന പവർപ്ലാന്റാണ്‌ ഇതിനുള്ളത്. ബി എം ഡബ്ല്യൂ എക്സ് 6 ന്റെ 630 എൻ എം ടോർക്കുമായി താരതമ്യം ചെയ്യുമ്പോൾ മെഴ്സിഡെസ്സിന്റെ വരാൻ പോകുന്ന ഓഫറിങ്ങ് വെള്ളത്തിൽ മുങ്ങിയതു പോലെയായി പക്ഷേ ഈ ട്രൈ-ബ്രാൻഡിന്‌ 49 പി എസ് അധിക പവറുകൊണ്ട് ടോർക്കിന്റെ കുറവ് അതിജീവിക്കാൻ കഴിയുമെങ്കിൽ ഇത് നിലനില്ക്കും.

9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എഞ്ചിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓൾ -വീൽ ഡ്രൈവ് ടൈപ്പും ഫീച്ചറും, 4മാറ്റിക്ക് സിസ്റ്റം മെഴ്സിഡസിന്റെ കോർട്ടസിയുമാണ്‌.

m
പ്രസിദ്ധീകരിച്ചത്

manish

  • 13 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മേർസിഡസ് ജിഎൽഇ 2015-2020

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ