• English
  • Login / Register

മാരുതിയും ഹുണ്ടായിയും ജനുവരിയിലെ വില്പനയിൽ ചെറുതായ വീഴ്ച്ച റജിസ്റ്റർ ചെയ്തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

മാരുതിയും ഹുണ്ടായിയും 2016 ജനുവരിയിലെ വില്പനയിൽ കുറവ് റിപ്പോർട്ട് ചെയ്തു. വില വർദ്ധിപ്പിച്ചതാവാം കാരണം ഒരുപാട് ഉപഭോതാക്കൾ 12,000 രൂപ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ വർഷം തന്നെ കാർ വാങ്ങിയിരുന്നു. മാരുതി 2.6% പതനം അഭിമുഖികരിച്ചപ്പോൾ ഹുണ്ടായി റജിസ്റ്റർ ചെയ്തത് 1.23% പതനമാണ്‌. മാരുതി ജനുവരിയിൽ, അവരുടെ എല്ലാ കാറുകൾക്കും 4,000 രൂപ വരെ വില വർദ്ധിപ്പിച്ചു അതുപോലെ ബലീനോയ്ക്ക് 12,000 രൂപ വരെ വില വർദ്ധന നേരിടേണ്ടി വന്നു. ഹുണ്ടായിയും 2016 ജനുവരി മുതൽ നിലവിൽ വന്ന 30,000 വരെ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എല്ലാത്തിനും ഉപരിയായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ (എസ് എ ഐ എം) നേരെയുള്ള പതിനാലു മാസങ്ങളിൽ വാഹങ്ങളുടെ വില്പന വർദ്ധിക്കുമെന്ന് പ്രഖ്യാപിച്ച സമയത്താണ്‌ ഈ വാർത്ത പുറത്ത് വരുന്നത്. ഈ റിപ്പോർട്ട് ഡിസംബർ 2015 ന്‌ വന്നു. ഏകദേശം 172,671 യൂണിറ്റുകളാണ്‌ ഡീലർഷിപ്പുകളിലേയ്ക്ക് നിർമ്മാതാക്കൾ അയച്ചിരുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ 1,16, 606 യൂണിറ്റുകൾ വിറ്റതിന് വിരുദ്ധമായി ഈ ജനുവരിയിൽ 1,13,606 യൂണിറ്റുകളാണ്‌ മാരുതിയ്ക്ക് വില്ക്കാൻ സാധിച്ചത്. ഇറക്കുമതിയും കയറ്റുമതിയും മൊത്തം കൂട്ടിയാൽ കിട്ടുന്ന സഖ്യയാണിത്. സ്വദ്ദേശിയമായ സിനാരിയോ 0.8% ഉയർച്ച കാണിച്ചു  2015  ജനുവരിയിൽ 1,05,559 യൂണിറ്റുകളാണ് വിറ്റതെങ്കിൽ അതിനെതിരായി 1,06,383 യൂണിറ്റുകളാണ്‌ ഈ വർഷം വിറ്റത്. ജിപ്സി , ഗ്രാന്റ് വിറ്റാര, എർട്ടിക തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന 26.2% വർദ്ധിച്ചു, 2015 ജനുവരിയിലെ 6,432 യൂണിറ്റുകളുടെ വില്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2016 ജനുവരിയിൽ 8,114 യൂണിറ്റുകളാണ് വിറ്റത്. മാരുതി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി “ സ്വദേശീയമായ് വില്പന വർദ്ധിച്ചിരുന്നേനെ  പക്ഷേ 2016 ജനുവരിയിലെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കുറഞ്ഞത് മൊത്തത്തിലുള്ള ഉത്പാദനത്തെയും, ഡിസ്പാച്ചിനെയും ബാധിച്ചു. ” വില്പനയുടെ കുറവിന്‌  ഇതുമൊരു കാരണമായി. കയറ്റുമതിയിലും 34.6% കുറവാണ് 2015 ജനുവരിയിൽ വിദേശത്ത് 11,047 യൂണിറ്റുകൾ വിറ്റതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം  വെറും 7,223 യൂണിറ്റുകളാണ് വിറ്റത്.

2016 ജനുവരിയിൽ ഹുണ്ടായി 44,230 യൂണിറ്റുകളാണ് വിറ്റതെങ്കിൽ ഇതേ സമയപരിധിയിൽ കഴിഞ്ഞ വർഷം 44, 783 യൂണിറ്റുകളാണ് വിറ്റത്. സ്വദേശീയ വില്പനയിൽ 2015 ജനുവരിയിൽ 34,780 യൂണിറ്റുകളാണ് വിറ്റതെങ്കിൽ അതിനെതിരായി ഈ വർഷം 38, 016 യൂണിറ്റുകളുടെ വില്പനയാണ് റെക്കോർഡ് ചെയ്യപ്പെട്ടത്, അതിന്റെ ഫലം വില്പനയിൽ 9.3% വർദ്ധന. കയറ്റുമതിയിൽ ഹുണ്ടായി തിരിച്ചടി നേരിട്ടു 2015 ജനുവരിയിൽ 10,003 യൂണിറ്റുകളാണ് വിറ്റതെങ്കിൽ ഈ വർഷം ഇതിനെതിരായി 6,214 യൂണിറ്റുകളാണ് ഇതേ കാലയളവിൽ വിറ്റത് അതായത് 37.87% കുറവ്.

എച്ച് എം ഐ എൽ സീനിയർ വൈസ്-പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിങ്ങ് ) രാകേഷ് ശ്രീവാസ്തവ ഇങ്ങനെ പറയുകയുണ്ടായി “കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വളർച്ചയിലെ അതേ ആക്കം തുടരാൻ സാധിച്ചത് ഗ്രാന്റ്, ക്രേറ്റ , ഐ 20 എലൈറ്റ്/ആക്റ്റീവ് എന്നീ ഉല്പ്പന്നങ്ങളുടെ പ്രകടനം കൊണ്ടാണ്”, ഓട്ടോ എക്സ് പോയുടെ ലൈനപ്പിനെക്കുറിച്ച് പറയവെ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി ,“ ഞങ്ങൾ മുൻപോട്ട് നോക്കുന്നത് ഓട്ടോ എക്സ്പോയിൽ ഞങ്ങളുടെ ഉല്പ്പന്നങ്ങളിലൂടെയും, ടെക്നോളജിയിലൂടെയും  ഉപഭോകതാക്കളുടെ വളരുന്ന ആഗ്രഹങ്ങൾ നിറവേറ്റുന്ന രീതിയിൽ ഹുണ്ടായി എക്സ്പീരിയൻസ് അവതരിപ്പിക്കനാണ്.  

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • M ജി Majestor
    M ജി Majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • പുതിയ വേരിയന്റ്
    മഹേന്ദ്ര be 6
    മഹേന്ദ്ര be 6
    Rs.18.90 - 26.90 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • പുതിയ വേരിയന്റ്
    മഹേന്ദ്ര xev 9e
    മഹേന്ദ്ര xev 9e
    Rs.21.90 - 30.50 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience