Login or Register വേണ്ടി
Login

ജീപ് വ്രാംഗ്ലർ അൺലിമിറ്റഡും ഷെറോകീ എസ് ആർ ടിയും 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയ്‌ക്ക് മുൻപ് പ്രൈവറ്റ് ആയി പുറത്താക്കി

published on ജനുവരി 18, 2016 02:55 pm by manish for ജീപ്പ് വഞ്ചകൻ 2016-2019

ജീപ് ഇന്ത്യ തങ്ങളുടെ എസ് യു വികളുടെ പുറാത്തിറങ്ങാനിരിക്കുന്ന നിര കേരളത്തിലെ ഒരു സ്വകാര്യ വേദിയിൽ വച്ച് അടുത്തിടെ പുറത്തുവിട്ടു. ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പൊയ്ക്ക് ശേഷം പ്രവർത്തനങ്ങൾ തുടങ്ങാമെന്നാണ്‌ ഈ എഫ് സി എ യുടെ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാക്കൾ കരുതുന്നത്.

തിരഞ്ഞെടുത്ത ഉപഭോഗ്‌താക്കളുടെ ഇടയിൽ മാത്രം നടന്ന ചടങ്ങിൽ ജീപ്പിന്റെ വ്രംഗ്ലർ അൺലിമിറ്റഡും ഗ്രാൻഡ് ഷെറോകി എസ് ആർ ടി എന്നിവയാണ്‌ പ്രദർശിപ്പിച്ചത്. തുടക്കം ഈ രണ്ട് മോഡലുകൾ മാത്രമാവും കമ്പനി പുറത്തിറക്കുക. പിന്നീട് ഒരു സി എസ്ഗ്‌മെന്റ് എസ് യു വി കൂ​‍ൂടി സെഗ്‌മെന്റിലേക്കെത്തും. കമ്പനിയുടെ രഞ്ചാങ്കൺ പ്ലാന്റിലായിരിക്കും ഈ എസ് യു വി കൾ നിർമ്മിക്കുക.

644 എൻ എം പരമാവധി ടോർക്കിൽ 475 ബി എച്ച് പി കരുത്ത് തരാൻ ശേഷിയുള്ള 6.4 ലിറ്റർ എച്ച് ഇ എം ഐ എഞ്ചിനായിരിക്കും ഷ്രോകീ എസ് ആർ ടി യിൽ ഉണ്ടാകുക. ബി എം ഡബ്ല്യൂ എക്‌സ് 5 എം, പോർഷെ കെയ്ൻ സ്പോർട്ട്സ് എസ് യു വികൾ തുടങ്ങിയ വാഹനങ്ങളൂമായി നേരിട്ടു മത്സരിക്കാൻ ഈ ഈഞ്ചിൻ വാഹനത്തെ സഹായിക്കും. ഇതിൽ നിന്നൊക്കെ എസ് ആർ ടി യ്ക്ക് മുൻകൈ നേറ്റിക്കൊടുക്കുക്ക അതിന്റെ മത്സരയോഗ്യമായ വിലയായിരിക്കും.

359 എൻ എം പരമാവധി ടോർക്കിൽ 275 ബി എച്ച് പി കരുത്ത് തരാൻ ശേഷിയുള്ള ഇടത്തരം വി 6 3.6 ല്റ്റർ എഞ്ചിനുമായിട്ടായിരിക്കും വ്രാംഗ്ലർ എത്തുക. ഒരു ഡീസൽ വേരിയന്റിലും ഈ പ്രീമിയും ഓഫ് റോഡ് വാഹനം ലഭ്യമായേക്കാം, 2.8 ലിറ്റർ ടർബൊ ചാർജഡ് ഡീസൽ യൂണിറ്റ് 451 എൻ എം ടോർക്കിൽ 197 ബി എച്ച് പി പവർ പുറാന്തള്ളും.

m
പ്രസിദ്ധീകരിച്ചത്

manish

  • 13 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ജീപ്പ് വഞ്ചകൻ 2016-2019

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ