• English
  • Login / Register

LED ഹെഡ്‌ലൈറ്റുകളും വൃത്താകൃതിയിലുള്ള DRLകളും വെളിപ്പെടുത്തിക്കൊണ്ട് 5-door Mahindra Thar വീണ്ടും ക്യാമറായിൽ!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

നീളം വർദ്ധിപ്പിച്ചിട്ടുള്ള ഥാറിന് കൂടുതൽ ഫീച്ചറുകളും പുതിയ ക്യാബിൻ തീമും ലഭിക്കും

Mahindra 5-door Thar

  • 5-ഡോർ ഥാർ 2024-ൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • സൺറൂഫും കൂടുതൽ ഫീച്ചറുകളും പുതിയ ക്യാബിൻ തീമും ഉള്ള ഫിക്സഡ് മെറ്റൽ റൂഫ് ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • എഞ്ചിൻ ഓപ്ഷനുകൾ മിക്കവാറും അതിന്റെ 3-ഡോർ പതിപ്പിൽ നിന്നുള്ള 2-ലിറ്റർ പെട്രോൾ  2.2-ലിറ്റർ ഡീസൽ എന്നിവയായിരിക്കും, പക്ഷേ വ്യത്യസ്തമായ ട്യൂനിംഗ്‌  ആയിരിക്കാം.

  • 15 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം).

5-ഡോർ മഹീന്ദ്ര ഥാർ 2024-ൽ ലോഞ്ച് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു, ഓരോ രണ്ടാഴ്ച കൂടുമ്പോഴും അതിന്റെ ക്യാമക്കണ്ണുകളിൽ കാണപ്പെടുന്ന ടെസ്റ്റ് മ്യൂളുകൾ ഇപ്പോഴും മറച്ചു വച്ചിരിക്കുന്നു. ടെസ്റ്റ് വാഹനങ്ങളിലൊന്നിന്റെ ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിൽ  വൃത്താകൃതിയിലുള്ള LED DRL കളുള്ള LED ഹെഡ്‌ലൈറ്റ് സജ്ജീകരണം കാണിക്കുന്നു. പുതിയ ഡിസൈൻ ഘടകങ്ങളെ വിശദമായി പരിചയപ്പെടാം.

പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണം

5-door Mahindra Thar Headlights

മഹീന്ദ്ര ഥാറിന്റെ നിലവിലെ 3-ഡോർ പതിപ്പ് ഒരു കൂട്ടം ഹാലൊജൻ ഹെഡ്‌ലൈറ്റുകളുമായാണ് വരുന്നത്, എന്നാൽ നീളമേറിയ പതിപ്പിനൊപ്പം, ആ വിലയ്ക്ക് കൂടുതൽ അനുയോജ്യമായ ഒരു LED സജ്ജീകരണം അവതരിപ്പിക്കാൻ മഹീന്ദ്ര തീരുമാനിച്ചതായി പരിഗണിക്കാം. ഇത് ഹെഡ്‌ലൈറ്റുകളുടെ വൃത്താകൃതി നിലനിർത്തുന്നു, LED യൂണിറ്റുകൾക്ക് ചുറ്റും റിംഗ് പോലെ LED DRL-കൾ ഹൈലൈറ്റ് ചെയ്യുന്നു.

5-door Mahindra Thar Rear

ലൈറ്റിംഗ് സജ്ജീകരണത്തിന് പുറമെ, ഡിസൈൻ മാറ്റങ്ങളുടെ ഭാഗമായി  5-ഡോർ ഥാറിനെ നീളമുള്ള വീൽബേസ്, 2 അധിക ഡോറുകൾ, പുതിയ ക്യാബിൻ ഡിസൈൻ, ഒരു സൺറൂഫ് എന്നിങ്ങനെ ദൃശ്യപരമായ സവിശേഷതകൾ ഉൾപ്പെടുത്തും.

ഫീച്ചറുകളുടെ ലിസ്റ്റ്

സമീപകാലത്തെ സ്പൈ ഷോട്ടുകളിൽ കണ്ടെത്തിയ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ഒരുപക്ഷേ 10.25 ഇഞ്ച് യൂണിറ്റ്) ഉൾപ്പെടെ ചില അധിക ഫീച്ചറുകളും 5 -ഡോർ ഥാറിന് ലഭിക്കും. ഫിക്സഡ് മെറ്റൽ ഹാർഡ് ടോപ്പ് ഉപയോഗിക്കുന്നതിനാൽ, അതിൽ ഒരു സൺറൂഫും ഘടിപ്പിച്ചിരിക്കും. 5-ഡോർ ഥാറിന് റിയർ AC വെന്റുകളോട് കൂടിയ ഡ്യുവൽ സോൺ കാലാവസ്ഥാ നിയന്ത്രണവും ലഭിക്കും.

ഇതും വായിക്കൂ: ഒടുവിൽ മഹീന്ദ്ര ബൊലേറോ നിയോ+ എത്തിയിരിക്കുന്നു, എന്നാൽ ഇപ്പോൾ ഒരു ആംബുലൻസായി മാത്രം

സുരക്ഷ പരിഗണിക്കുമ്പോൾ, ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് ആൻഡ് ഡിസന്റ് കൺട്രോൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ എന്നിവയും ലഭിക്കുന്നു.

പവർട്രെയിൻ വിശദാംശങ്ങൾ

5-door Mahindra Thar Rear

5-ഡോർ ഥാറിലും അതിന്റെ ചെറിയ പതിപ്പിൽ നിന്ന് 2-ലിറ്റർ പെട്രോൾ, 2.2-ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിവ ഉൾപ്പെടുത്തി സജ്ജയമാക്കിയിരിക്കുന്നു, എന്നാൽ ഈ എഞ്ചിനുകൾ മിക്കവാറും  ഉയർന്ന ട്യൂണിൽ പ്രവർത്തിക്കുന്നവയായിരിക്കും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം മഹീന്ദ്രയ്ക്ക് ഈ എഞ്ചിനുകൾ വാഗ്ദാനം ചെയ്യാനാകും, കൂടാതെ 3-ഡോർ പതിപ്പ് പോലെ, 5-ഡോർ ഥാറിന് റിയർ-വീൽ-ഡ്രൈവ്, ഫോർ-വീൽ-ഡ്രൈവ് ഓപ്ഷനുകൾക്കൊപ്പം വന്നേക്കാം.

വിലയും എതിരാളികളും

5-door Mahindra Thar

മഹീന്ദ്ര അടുത്ത വർഷത്തിൽ 5-ഡോർ ഥാറിനെ 15 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിക്കും. ദൈർഘ്യമേറിയ താർ മാരുതി ജിംനിക്ക് ഒരു വലിയ ബദലായിരിക്കും കൂടാതെ 5-ഡോർ ഫോഴ്‌സ് ഗൂർഖയോട് മത്സരിക്കുന്നത് തുടരും.

ചിത്രത്തിന്റെ ഉറവിടം

കൂടുതൽ വായിക്കൂ: താർ ഓട്ടോമാറ്റിക്

was this article helpful ?

Write your Comment on Mahindra ഥാർ ROXX

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ punch 2025
    ടാടാ punch 2025
    Rs.6 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ ഇ.വി
    ടാടാ സിയറ ഇ.വി
    Rs.25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience