മാരുതി എർറ്റിഗ 2015-2022

change car
Rs.6.34 - 11.21 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മാരുതി എർറ്റിഗ 2015-2022

engine1248 cc - 1498 cc
power80.46 - 103.26 ബി‌എച്ച്‌പി
torque200 Nm - 130 Nm
mileage17.03 ടു 25.47 കെഎംപിഎൽ
seating capacity7
ട്രാൻസ്മിഷൻമാനുവൽ / ഓട്ടോമാറ്റിക്
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

മാരുതി എർറ്റിഗ 2015-2022 വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • സിഎൻജി version
  • ഡീസൽ version
  • ഓട്ടോമാറ്റിക് version
എർറ്റിഗ 2015-2022 ബിസിവ് ലെക്സി(Base Model)1373 cc, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUEDRs.6.34 ലക്ഷം*
എർറ്റിഗ 2015-2022 എൽഎക്സ്ഐ ഓപ്ഷൻ1373 cc, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUEDRs.6.73 ലക്ഷം*
എർറ്റിഗ 2015-2022 എൽഎക്സ്ഐ പെട്രോൾ1462 cc, മാനുവൽ, പെടോള്, 19.34 കെഎംപിഎൽDISCONTINUEDRs.7.55 ലക്ഷം*
എർറ്റിഗ 2015-2022 ബിസിവ് വിസ്കി1373 cc, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUEDRs.7.66 ലക്ഷം*
എർറ്റിഗ 2015-2022 വിഎക്സ്ഐ ലിമിറ്റഡ് എഡിഷൻ1373 cc, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUEDRs.7.85 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

arai mileage25.47 കെഎംപിഎൽ
fuel typeഡീസൽ
engine displacement1248 cc
no. of cylinders4
max power88.50bhp@4000rpm
max torque200nm@1750rpm
seating capacity7
ട്രാൻസ്മിഷൻ typeമാനുവൽ
fuel tank capacity45 litres
ശരീര തരംഎം യു വി

    മാരുതി എർറ്റിഗ 2015-2022 ഉപയോക്തൃ അവലോകനങ്ങൾ

    എർറ്റിഗ 2015-2022 പുത്തൻ വാർത്തകൾ

    പുതിയ അപ്ഡേറ്റ്:എർട്ടിഗ എസ്-CNG വേർഷൻ ബി എസ് 6 അനുസൃത മോഡലായി മാരുതി ലോഞ്ച് ചെയ്തു. 

    മാരുതി എർട്ടിഗയുടെ വേരിയന്റുകളും വിലയും: നാല് വേരിയന്റുകളിൽ എർട്ടിഗ ലഭ്യമാണ്-എൽ,വി,സെഡ്,സെഡ് പ്ലസ്. 7.59 ലക്ഷം മുതൽ 11.20 ലക്ഷം രൂപ വരെയാണ് വില(ഡൽഹി എക്സ് ഷോറൂം വില). CNG വേർഷൻ വി എക്സ് ഐ മോഡലിൽ മാത്രമാണ് കിട്ടുക. ഇതിന് 8.95 ലക്ഷം രൂപ വില വരും. 

    മാരുതി എർട്ടിഗ എൻജിനും ട്രാൻസ്മിഷനും: ബി എസ് 6 എർട്ടിഗയിൽ 1.5-ലിറ്റർ പെട്രോൾ എൻജിൻ ആണ് നൽകിയിരിക്കുന്നത്. 105PS പവറും 138NM ടോർക്കും നൽകുന്ന എൻജിനാണിത്. ഡീസൽ വേരിയന്റിൽ 1.5-ലിറ്റർ എൻജിൻ നൽകുന്നത് 95PS പവറും 225Nm ടോർക്കുമാണ്.  പെട്രോൾ എൻജിനിൽ 5-സ്പീഡ് മാനുവലും ഡീസൽ എൻജിനിൽ 6-സ്പീഡ് മാനുവലുമാണ് ട്രാൻസ്മിഷൻ നൽകിയിരിക്കുന്നത്. പെട്രോൾ വേർഷനിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ഉണ്ട്. 

    CNG-പെട്രോൾ വേരിയന്റിൽ 1.5-ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. ഇതിൽ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി നൽകിയിട്ടില്ല. 26.08km/kg ഇന്ധനക്ഷമത അവകാശപ്പെടുന്ന ഈ എൻജിന്റെ ശക്തി 92PS/122Nm ആയി കുറയുന്നുണ്ട്. എർട്ടിഗയുടെ 1.3-ലിറ്റർ ഡീസൽ യൂണിറ്റ് നിർത്തലാക്കി. 

    മാരുതി എർട്ടിഗയുടെ ഫീച്ചറുകൾ: രണ്ടാം ജനറേഷൻ എർട്ടിഗയിൽ ഒരുപാട് ഫീച്ചറുകൾ നൽകിയിട്ടുണ്ട്. പ്രൊജക്ടർ ഹെഡ്‍ലാംപുകൾ,ഫോഗ് ലാംപുകൾ,LED ടെയിൽ ലാംപുകൾ,15-ഇഞ്ച്  വീലുകൾ,7-ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ആൻഡ്രോയിഡ് ഓട്ടോ/ ആപ്പിൾ കാർ പ്ലേ സപ്പോർട്ട്,പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്,വെന്റിലേറ്റഡ് ഫ്രണ്ട് കപ്പ് ഹോൾഡറുകൾ,ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ,റിയർ എ സി വെന്റുകൾ,റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവ നൽകിയിരിക്കുന്നു. സേഫ്റ്റി ഫീച്ചറുകളായ ഡ്യുവൽ ഫ്രണ്ട് എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ,റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉണ്ട്. ഇ എസ് പി,ഹിൽ ഹോൾഡ് എന്നിവ ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രമായി നൽകിയിരിക്കുന്നു 

    മാരുതി എർട്ടിഗയുടെ എതിരാളികൾ: ടൊയോട്ട ഇന്നോവ ക്രിസ്റ്റ,ഹോണ്ട ബി ആർ-വി,മഹീന്ദ്ര മറാസോ എന്നിവയാണ് എതിരാളികൾ.

     

    കൂടുതല് വായിക്കുക

    മാരുതി എർറ്റിഗ 2015-2022 വീഡിയോകൾ

    • 10:04
      2018 Maruti Suzuki Ertiga Review | Sense Gets Snazzier! | Zigwheels.com
      5 years ago | 16.3K Views
    • 6:04
      2018 Maruti Suzuki Ertiga Pros, Cons & Should You Buy One?
      5 years ago | 52.2K Views
    • 9:33
      Maruti Suzuki Ertiga : What you really need to know : PowerDrift
      5 years ago | 14.2K Views
    • 2:08
      Maruti Suzuki Ertiga 1.5 Diesel | Specs, Features, Prices and More! #In2Mins
      5 years ago | 61.6K Views
    • 8:34
      2018 Maruti Suzuki Ertiga | First look | ZigWheels.com
      5 years ago | 136 Views

    മാരുതി എർറ്റിഗ 2015-2022 ചിത്രങ്ങൾ

    മാരുതി എർറ്റിഗ 2015-2022 Road Test

    മാരുതി സുസുക്കി ഡിസയർ എഎംടി: ഇപ്പോഴും മൂല്യമുണ്ടോ?

    മാരുതി ഡിസയർ നിങ്ങളുടെ കുടുംബത്തിന്റെ അടുത്ത കോംപാക്റ്റ് സെഡാൻ ആകുന്നതിന് ശരിയായ എല്ലാ ബോക്സുകളും ടിക്ക് ചെയ്യു...

    By ujjawallDec 27, 2023
    മാരുതി സുസുക്കി വാഗൺ ആർ ഫെയ്‌സ്‌ലിഫ്റ്റ്: എന്താണ് ഇതിനെ ഇന്ത്...

    വാഗൺആറിനൊപ്പം ഫോമിനേക്കാൾ മാരുതി പ്രവർത്തനത്തിന് മുൻഗണന നൽകുന്നത് തുടരുന്നു. എന്താണ് പ്രവർത്തിക്കുന്നത്? എന്താണ...

    By AnonymousDec 29, 2023
    കൂടുതല് വായിക്കുക

    ട്രെൻഡുചെയ്യുന്നു മാരുതി കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    My OBD tracker is not working.

    Ertiga top model price kya h

    I want to white colour images?

    What is the mileage of the Maruti Ertiga CNG?

    Is this car Hybrid?

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ