പ്രധാനപ്പെട്ട സ്പെസിഫിക്കേഷനുകൾ മഹേന്ദ്ര മാരാസ്സോ
- anti lock braking system
- പവർ സ്റ്റിയറിംഗ്
- power windows front
- air conditioner
- +7 കൂടുതൽ
മാരാസ്സോ പുത്തൻ വാർത്തകൾ
ഏറ്റവും പുതിയ വിവരങ്ങള് വിപണിയില് ഉടന് പ്രതീക്ഷിക്കപ്പെടുന്ന മഹീന്ദ്രാ മറാസോ പെട്രോള് പതിപ്പിന്റെ പരീക്ഷണ ദൃശ്യങ്ങള് ഞങ്ങള്ക്ക് ലഭിച്ചു, വിശദാംശങ്ങള് അറിയാന്
മഹീന്ദ്രാ മറാസ്സോ വേരിയന്റുകളും വിലയും : 9.99 ലക്ഷം രൂപ മുതല് 14.76 ലക്ഷം രൂപ വരെയാണ് മറാസ്സോയുടെ ഡല്ഹിയിലെ എക്സ് ഷോറൂം വിലയായി പ്രതീക്ഷിക്കപ്പെടുന്നത്. നാലു വകഭേദങ്ങളാണ് ലഭ്യമാക്കുക. അടിസ്ഥാന മോഡലായ എം2 , എം4, എം6, ശ്രേണിയിലെ ഏറ്റവും ഉയര്ന്ന മോഡലായ എം8.
മഹീന്ദ്രാ മറാസ്സോ; എന്ജിനും മൈലേജും : മറാസ്സോയുടെ ഡീസല് പതിപ്പ് മാത്രമാണ് ഇപ്പോള് വിപണിയില് ഉള്ളത്. മറാസ്സോയുടെ 1.5 ലിറ്റര് ഡീസല് എന്ജിന് 123 കുതിരശക്തി കരുത്തും 300 ന്യൂട്ടന് മീറ്റര് ടോര്ക്കും ഉത്പാദിപ്പിക്കാന് ശേഷിയുണ്ട്. 6 സ്പീഡ് മാനുവല് ഗിയര്ബോക്സാണ് ഇതിനുള്ളത്. 2020ല് പുറത്തിറങ്ങുന്ന മറാസ്സോയ്ക്ക് പെട്രോള് എന്ജിനോടൊപ്പം ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷന് ഓപ്ഷന് കൂടി അവതരിപ്പിക്കാന് മഹീന്ദ്രായ്ക്ക് പദ്ധതിയുണ്ട്.167എംഎം ഗ്രൗണ്ട് ക്ലിയറന്സ് ഉള്ള ഈ വാഹനത്തിന് എആര്എഐ അംഗീകൃത നിരക്കായ 17.3 കെഎംപിഎല് വാഗ്ദാനം ചെയ്യപ്പെടുന്നു.
മഹീന്ദ്രമറാസ്സോയുടെ സവിശേഷതകള് : ഇരട്ട എയര്ബാഗുകള്, , എബിഎസ് ,ഈബിഡി, കോര്ണറിങ് ലാംപുകള്, ഐസോഫിക്സ് ചൈല്ഡ് സീറ്റ് ആങ്കേഴ്സ്,എന്നിവ അടിസ്ഥാന സൗകര്യങ്ങളായി നല്കുന്നു. 7 ഇഞ്ച് ടച്ച് സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ആന്ഡ്രോയ്ഡ് ഓട്ടോ, ആപ്പിള് കാര്പ്ലേ എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, രണ്ടും മൂന്നു നിരകള്ക്കായി റൂഫ് മൗണ്ടഡ് എയര്കണ്ടീഷനിങ് സംവിധാനം, എല്ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളോടു കൂടിയ പ്രോജക്ടര് ഹെഡ്ലാംപുകള്, 17 ഇഞ്ച് അലോയ് വീലുകള്, ലെതര് സമാനമായ ചാരുത നല്കുന്ന അപ്ഹോള്സ്റ്ററി ഇവയൊക്കെ മറാസ്സോയുടെ സവിശേഷതകളില് ഉള്പ്പെടുന്നു. ഡിസി ഡിസൈന് രൂപകല്പന ചെയ്ത ഇന്റീരിയര് അക്സസറികളുടെ കിറ്റും മറാസോ നല്കുന്നുണ്ട്.
മഹീന്ദ്ര മറാസ്സോയുടെ പ്രധാന എതിരാളികള് : ടൊയോട്ടാ ഇന്നോവ ക്രിസ്റ്റാ, മാരുതി സുസുക്കി എര്ട്ടിഗ എന്നിവയുമായാണ് മറാസ്സോ മത്സരിക്കുന്നത്

മഹേന്ദ്ര മാരാസ്സോ വില പട്ടിക (വേരിയന്റുകൾ)
എം21497 cc, മാനുവൽ, ഡീസൽ, 17.3 കെഎംപിഎൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് | Rs.11.64 ലക്ഷം* | ||
എം2 8എസ്ടിആർ1497 cc, മാനുവൽ, ഡീസൽ, 17.3 കെഎംപിഎൽ | Rs.11.64 ലക്ഷം* | ||
m4 പ്ലസ് 1497 cc, മാനുവൽ, ഡീസൽ, 17.3 കെഎംപിഎൽ | Rs.12.72 ലക്ഷം* | ||
m4 plus 8str 1497 cc, മാനുവൽ, ഡീസൽ, 17.3 കെഎംപിഎൽ | Rs.12.80 ലക്ഷം* | ||
എം6 പ്ലസ്1497 cc, മാനുവൽ, ഡീസൽ, 17.3 കെഎംപിഎൽ | Rs.13.71 ലക്ഷം* | ||
m6 plus 8str1497 cc, മാനുവൽ, ഡീസൽ, 17.3 കെഎംപിഎൽ | Rs.13.79 ലക്ഷം* |
മഹേന്ദ്ര മാരാസ്സോ സമാനമായ കാറുകളുമായു താരതമ്യം

മഹേന്ദ്ര മാരാസ്സോ ഉപയോക്തൃ അവലോകനങ്ങൾ
- എല്ലാം (298)
- Looks (81)
- Comfort (117)
- Mileage (54)
- Engine (49)
- Interior (37)
- Space (41)
- Price (43)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- VERIFIED
- CRITICAL
Very Bad Experience With Mahindra
Very bad experience with Mahindra Marazzo. Daily suffering some new problem with the car.
Best MPV Class
Best in MPV class at this price level, missing android auto in m6 version is sad, hope the update will come soon.
A Worth Buying Car
I'm the owner of Mahindra Marazzo for the last two years. Faced 2 accidents, one of which is major, but thanks and hats off to Mahindra's build quality that I'm safe. Tal...കൂടുതല് വായിക്കുക
Really A Silent Car
Mahindra Marazzo is the best MPV in India. I think because of its comfort, styling, ac events, etc., it is better than Innova Crysta and this car's budget is all so ok. I...കൂടുതല് വായിക്കുക
Worst Car.
Worst car ever, multiple issues in the car. Please, don't buy, and the Mahindra staff also not supporting.
- എല്ലാം മാരാസ്സോ അവലോകനങ്ങൾ കാണുക

മഹേന്ദ്ര മാരാസ്സോ വീഡിയോകൾ
- 6:8Mahindra Marazzo Quick Review: Pros, Cons and Should You Buy One?sep 05, 2018
- 12:30Mahindra Marazzo vs Tata Hexa vs Toyota Innova Crysta vs Renault Lodgy: Comparisonsep 23, 2018
- 14:7Mahindra Marazzo Review | Can it better the Toyota Innova?sep 03, 2018
മഹേന്ദ്ര മാരാസ്സോ നിറങ്ങൾ
- മാരിനർ മറൂൺ
- തിളങ്ങുന്ന വെള്ളി
- ഐസ്ബർഗ് വൈറ്റ്
- അക്വാ മറൈൻ
- ഓഷ്യാനിക് ബ്ലാക്ക്
- പോസിഡോൺ പർപ്പിൾ
മഹേന്ദ്ര മാരാസ്സോ ചിത്രങ്ങൾ
- ചിത്രങ്ങൾ

മഹേന്ദ്ര മാരാസ്സോ വാർത്ത
മഹേന്ദ്ര മാരാസ്സോ റോഡ് ടെസ്റ്റ്

പരിഗണിക്കാൻ കൂടുതൽ കാർ ഓപ്ഷനുകൾ

Are you Confused?
Ask anything & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
- ഏറ്റവും പുതിയചോദ്യങ്ങൾ
മഹേന്ദ്ര മാരാസ്സോ Chhatarpur ke kis area mein mileage?
For the availability, we would suggest you to please connect with the nearest au...
കൂടുതല് വായിക്കുകWhich കാർ should ഐ pick മഹേന്ദ്ര മാരാസ്സോ or എംജി ഹെക്റ്റർ plus
Both cars are of different segments and come under different price ranges too. T...
കൂടുതല് വായിക്കുകWhat ഐഎസ് different മഹേന്ദ്ര മാരാസ്സോ M6 8str? ൽ
You can click on the link to see complete specification.
Does മാരാസ്സോ have M8 variant?
Marazzo M8 variant is discontinued from the brands end
What ഐഎസ് the വില അതിലെ മഹേന്ദ്ര Marazzo?
Mahindra Marazzo is priced between Rs.9.99 - 14.76 Lakh (ex-showroom Delhi). In ...
കൂടുതല് വായിക്കുകWrite your Comment on മഹേന്ദ്ര മാരാസ്സോ
Marazzo BSVI diesel or petrol when will come to the market? any idea?
Marazzo available in ambulance ?
how is the price in Himachal Pradesh


മഹേന്ദ്ര മാരാസ്സോ വില ഇന്ത്യ ൽ
നഗരം | എക്സ്ഷോറൂം വില |
---|---|
മുംബൈ | Rs. 11.64 - 13.79 ലക്ഷം |
ബംഗ്ലൂർ | Rs. 11.64 - 13.79 ലക്ഷം |
ചെന്നൈ | Rs. 11.64 - 13.79 ലക്ഷം |
ഹൈദരാബാദ് | Rs. 11.64 - 13.79 ലക്ഷം |
പൂണെ | Rs. 11.64 - 13.79 ലക്ഷം |
കൊൽക്കത്ത | Rs. 11.64 - 13.79 ലക്ഷം |
ട്രെൻഡുചെയ്യുന്നു മഹേന്ദ്ര കാറുകൾ
- പോപ്പുലർ
- ഉപകമിങ്
- എല്ലാം കാറുകൾ
- മഹേന്ദ്ര ഥാർRs.12.10 - 14.15 ലക്ഷം*
- മഹേന്ദ്ര സ്കോർപിയോRs.11.99 - 16.52 ലക്ഷം*
- മഹേന്ദ്ര എക്സ്യുവി300Rs.7.95 - 12.55 ലക്ഷം*
- മഹേന്ദ്ര ബോലറോRs.8.17 - 9.14 ലക്ഷം *
- മഹേന്ദ്ര ക്സ്യുവി500Rs.15.13 - 19.56 ലക്ഷം *
- മാരുതി എർറ്റിഗRs.7.69 - 10.47 ലക്ഷം *
- ടൊയോറ്റ ഇന്നോവ ക്രിസ്റ്റRs.16.26 - 24.33 ലക്ഷം *
- റെനോ ട്രൈബർRs.5.20 - 7.50 ലക്ഷം*
- മാരുതി എക്സ്എൽ 6Rs.9.84 - 11.61 ലക്ഷം*
- മാരുതി ഈകോRs.3.97 - 5.18 ലക്ഷം *