Honda BRV

Honda BRV

change car
Rs.9.53 - 13.83 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ Honda BRV

engine1497 cc - 1498 cc
power98.6 - 117.3 ബി‌എച്ച്‌പി
torque200 Nm - 145 Nm
seating capacity7
drive typefwd
mileage15.4 ടു 21.9 കെഎംപിഎൽ
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

ഹോണ്ട ബിആർ-വി വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • ഡീസൽ version
  • ഓട്ടോമാറ്റിക് version
ബിആർ-വി ഐ-വിടിഇസി ഇ എംആർ(Base Model)1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.9.53 ലക്ഷം*
ബിആർ-വി ഐ-വിടിഇസി എസ് എംആർ1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.10 ലക്ഷം*
ബിആർ-വി ഐ-ഡിടിഇസി ഇ എംആർ(Base Model)1498 cc, മാനുവൽ, ഡീസൽ, 21.9 കെഎംപിഎൽDISCONTINUEDRs.10.16 ലക്ഷം*
ബിആർ-വി സ്റ്റൈൽ എഡിഷൻ എസ്1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.10.45 ലക്ഷം*
ബിആർ-വി സ്റ്റൈൽ എഡിഷൻ വി1497 cc, മാനുവൽ, പെടോള്, 15.4 കെഎംപിഎൽDISCONTINUEDRs.11.59 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

ഹോണ്ട ബിആർ-വി അവലോകനം

കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിൽ പുതിയ പല ലോഞ്ചുകളും അപ്ഡേറ്റുകളും സംഭവിക്കുന്നുണ്ട് റെനോ ഡസ്റ്റർ ആയിരുന്നു ഈ സെഗ്മെന്റിലെ ആദ്യ രംഗപ്രവേശം. ഇപ്പോഴിതാ ഉദയ സൂര്യന്റെ നാട്ടിൽ നിന്നും ഒരു കാർ ഈ സെഗ്മെന്റിലേക്ക് എത്തുന്നു. 7-സീറ്റർ ക്രോസ്ഓവർ എസ്‌യുവി ആയ BR-Vയാണ് ഹോണ്ട ഈ രംഗത്ത് പുറത്തിറക്കിയിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റർ എന്നിവയും ഈസെഗ്മെന്റിലെ മുൻനിര താരങ്ങളാണ്.

കൂടുതല് വായിക്കുക

മേന്മകളും പോരായ്മകളും Honda BRV

  • ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

    • മൂന്നാം നിര സീറ്റുകൾ. വീക്കെൻഡ് ട്രിപ്പിന് ബന്ധുക്കളെയും കൂട്ടാം.
    • ടോപ് മോഡലിലെ ലെതർ അപ്ഹോൾസ്റ്ററി ക്യാബിനിൽ ഒരു പ്രീമിയം ടച്ച്‌ നൽകുന്നു.
    • പെട്രോൾ മോട്ടോർ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. CVT ഓട്ടോമാറ്റിക്കും ഓപ്ഷൻ ഉണ്ട്.
    • ഡീസൽ എൻജിൻ മികച്ച ഇന്ധന ക്ഷമത നൽകുന്നു. ARAI അംഗീകരിച്ച 21.9km/l മൈലേജ് ഹോണ്ട അവകാശപ്പെടുന്നു.
  • ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

    • എതിരാളികളായ ക്രെറ്റ, ഡസ്റ്റർ എന്നിവയെക്കാൾ കുറച്ച് ഫീച്ചറുകൾ മാത്രം. ടച്ച്‌ സ്ക്രീൻ ഓഡിയോ സിസ്റ്റം, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ എന്നിവ നൽകിയിട്ടില്ല.
    • നിർമാണ വസ്തുക്കളുടെ ഗുണനിലവാരം മികച്ചതല്ല. ബോഡി നിർമിച്ചിരിക്കുന്ന ഷീറ്റ് മെറ്റൽ കനം കുറഞ്ഞതാണ്. ഇന്റീരിയർ പ്ലാസ്റ്റിക്, ക്വാളിറ്റി കുറഞ്ഞതാണ്.
    • ഡീസലിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ഇല്ല. ക്രെറ്റയിലും ഡസ്റ്ററിലും ഈ ഓപ്ഷൻ ലഭ്യമാണ്.

arai mileage21.9 കെഎംപിഎൽ
fuel typeഡീസൽ
engine displacement1498 cc
no. of cylinders4
max power98.6bhp@3600rpm
max torque200nm@1750rpm
seating capacity7
ട്രാൻസ്മിഷൻ typeമാനുവൽ
fuel tank capacity42 litres
ശരീര തരംഎസ്യുവി
ക്ലീറൻസ് ക്ലിയറൻസ് അൺലെഡൻ210 (എംഎം)

    ഹോണ്ട ബിആർ-വി ഉപയോക്തൃ അവലോകനങ്ങൾ

    BRV പുത്തൻ വാർത്തകൾ

    പുതിയ അപ്ഡേറ്റ്: ഹോണ്ട തങ്ങളുടെ വാഹങ്ങൾക്ക് എനി ടൈം വാറന്റി അവതരിപ്പിച്ചു. 10 വർഷം വരെ അല്ലെങ്കിൽ 1,20,000 കി.മീ വരെയാണ് വാറന്റി.  

    ഹോണ്ട BR-V വേരിയന്റുകളും വിലയും:  ഏഴ് വേരിയന്റുകളിലാണ് BR-V ലഭിക്കുന്നത്: 4 പെട്രോൾ വേരിയന്റുകളും 3 ഡീസൽ വേരിയന്റുകളും. 9.52 ലക്ഷം മുതൽ 13.82 ലക്ഷം രൂപ വരെയാണ് വില (ഡൽഹി എക്സ് ഷോറൂം വില)

    എൻജിനും മൈലേജും: 1.5-ലിറ്റർ പെട്രോൾ,ഡീസൽ  എൻജിനുകളിൽ എത്തുന്ന BR-V, യഥാക്രമം 119PS/145Nm, 100PS/200Nm ശക്തിയാണ് പ്രദാനം ചെയ്യുന്നത്. രണ്ട് എൻജിൻ മോഡലുകളിലും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ടെങ്കിലും പെട്രോളിൽ CVT ഓപ്ഷനും ലഭ്യമാണ്. BR-V പെട്രോൾ-മാനുവൽ  അവകാശപ്പെടുന്നത് 15.4kmpl മൈലേജാണ്. പെട്രോൾ-CVT വേരിയന്റിന് 16kmpl മൈലേജ് ഉണ്ട്. ഏറ്റവും കൂടുതൽ ഇന്ധന ക്ഷമത ഡീസൽ മോഡലിനാണ്-21.9kmpl. 

    ഫീച്ചറുകൾ: കീലെസ് എൻട്രി,പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ,ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം, സ്റ്റിയറിങ്ങിൽ കോൺട്രോളുകൾ എന്നീ സവിശേഷതകൾ ഉണ്ട്. ഡ്യുവൽ എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് എൻജിൻ ഇമ്മൊബിലൈസേർ എന്നിവയും നൽകിയിട്ടുണ്ട്.

    എതിരാളികൾ: മാരുതി എർട്ടിഗ, റെനോ ലോഡ്‌ജി, മഹീന്ദ്ര മറാസോ എന്നിവയാണ് BR-Vയുടെ പ്രധാന എതിരാളികൾ.

    കൂടുതല് വായിക്കുക

    ഹോണ്ട ബിആർ-വി Road Test

    ഹോണ്ട അമാസ് ഡീസൽ സി.വി.ടി: റിവ്യൂ

    പുതിയ ഹോണ്ട അമേസ് ചെയ്തു തയ്യൽ ഉണ്ടാക്കി സബ് 4M വിഭാഗത്തിൽ, നേരത്തെ വ്യത്യസ്തമായി, ...

    By alan richardJun 17, 2019
    2018 ഹോണ്ട അമേസ്: ഫസ്റ്റ് ഡ്രൈവ് റിവ്യൂ

    2013 ൽ, അമേസ് കമ്പനിയുടെ ആദ്യത്തെ ഡീസൽ എഞ്ചിൻ ഡീസൽ വിശക്കുന്ന ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ...

    By siddharthJun 17, 2019

    ട്രെൻഡുചെയ്യുന്നു ഹോണ്ട കാറുകൾ

    Rs.11.69 - 16.51 ലക്ഷം*
    Rs.11.82 - 16.30 ലക്ഷം*
    Rs.7.20 - 9.96 ലക്ഷം*
    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    Honda BRV me Kon sa oil delta he?

    I am from Delhi,today I visit all dealer but no one have brv honda petrol ,from ...

    Does Honda BRV has Cruise control?

    Does this car have touchscreen infotainment system?

    Hondda BRV rear bumper available?

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ