ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ടാറ്റ ഹാരിയർ ഓട്ടോമാറ്റിക്ക്: പ്രധാന വിവരങ്ങൾ പുറത്ത് വന്നു
കൂടുതൽ ഫീച്ചറുകളുമായി, എക്സ് സെഡ് പ്ലസ് വേരിയന്റിൽ പുതിയ ടോപ് സ്പെസിഫിക്കേഷൻ ഹാരിയർ, ടാറ്റ ഉടനെ പുറത്തിറക്കും!
ഫോർഡ് ഇക്കോ സ്പോർട്ടിലും എൻഡവറിലും കണക്ടഡ് കാർ ടെക്നോളജി വരുന്നു, പേര് ‘ഫോർഡ് പാസ്’
ഫോർഡ് പാസ് ഉപയോഗിച്ച് കാർ എവിടെയുണ്ടെന്ന് കണ്ടെത്താനും റിമോട്ട് സ്റ്റാർട്ട്, ലോക്ക്/അൺലോക്ക് എന്നിവ ചെയ്യാനും സാധിക്കും.
രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ: ആദ്യ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത് വന്നു
ഓട്ടോ എക്സ്പോയിൽ ഫെബ്രുവരി 6നാണ് പുതിയ ക്രെറ്റ പുറത്തിറക്കുന്നത്. മാർച്ച്,2020 മുതൽ വില്പന ആരംഭിക്കും.
സ്കോഡ ഒക്ടേവിയ ആർ എസ് 245, ഓട്ടോ എക്സ്പോ 2020യിൽ ലോഞ്ച് ചെയ്തു; വില 36 ലക്ഷം രൂപ.
പഴയ ഒക്ടേവിയയ്ക്ക് പുതിയ ശക്തിശാലിയായ വേരിയന്റ് നൽകി വിട ചൊല്ലുന്നു സ്കോഡ.
റെനോ കെ-സെഡ് ഇ(ക്വിഡ് ഇലക്ട്രിക്ക്) ഓട്ടോ എക്സ്പോ 2020 യിൽ പ്രദർശിപ്പിച്ചു
കഴിഞ്ഞ വർഷം വിപണിയിൽ ഇറങ്ങിയ പുതുക്കിയ ക്വിഡ് മോഡലിനോട് സാമ്യം
ഇന്ത്യാ സ്പെക് സ്കോഡ കരോക്കിന്റെ വിശദാംശങ്ങൾ പുറത്ത്; ജീപ്പ് കോംപാസിന് എതിരാളിയാകും
സ്കോഡയുടെ മിഡ്-സൈസ് എസ്യുവിയുടെ പെട്രോൾ ഓപ്ഷൻ മാത്രമാണ് ഇന്ത്യയിൽ എത്തുന്നത്.
സ്വിഫ്റ്റ് ഹൈബ്രിഡിന് പിന്നാലെ ഇന്ത്യയിൽ കരുത്തുള്ള ഹൈബ്രിഡുകളും ഇവികളും അവതരിപ്പിക്കാൻ മാരുതി
“മിഷൻ ഗ്രീൻ മില്യൺ” പദ്ധതിയുടെ ഭാഗമായി മൈൽഡ് ഹൈബ്രിഡുകളും സിഎൻജികളും മാരുതി നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഇറക്കുന്നുണ്ട്.
ഓട്ടോ എക്സ്പോ 2020: റാപിഡിന്റെ പെട്രോൾ വേരിയന്റ് അവതരിപ്പിച്ച് സ്കോഡ
റാപിഡിലെ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് പകരമാണ് സ്കോഡ പുതിയ ടർബോ ചാർജ്ജ്ഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലിറങ്ങുന്ന ആദ്യ എംജി സെഡാനാകാൻ ഒരുങ്ങി ആർസി-6
ഹെക്റ്റർ എസ്യുവിയിൽ എംജി നൽകുന്ന സൌകര്യങ്ങളും കണക്ടഡ് സവിശേഷതകളും ആർസി-6ലും ലഭ്യമാകും
കിയാ കാർണിവൽ, ഓട്ടോ എക്സ്പോ 2020യിൽ ലോഞ്ച് ചെയ്തു. 24.95 ലക്ഷം രൂപ മുതൽ വില.
9 ആളുകൾക്ക് വരെ യാത്ര ചെയ്യാവുന്ന ഒരു നൂതന മോഡലാണ് കാർണിവൽ!
മാരുതി ഫ്യൂച്ചറോ-ഇ-കൺസെപ്റ്റ് കാർ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചു
ഫ്യൂച്ചറോ ഇ കൺസെപ്റ്റിലൂടെ ഭാവിയിൽ മാരുതിയുടെ കാർ ഡിസൈൻ എങ്ങനെ ഉണ്ടാകും എന്നതിന്റെ സൂചന നൽകുകയാണ് കമ്പനി.
സിയറയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഇലക്ട്രിക് എസ്യുവി കൺസപ്റ്റുമായി ടാറ്റ
2021 ഓടെ നെക്സണും ഹാരിയറിനും ഇടയിലുള്ള വിടവ് നികത്തുകയാണ് ഇതിലൂടെ ടാറ്റ് ലക്ഷ്യമിടുന്നത്.
ഓട്ടോ എക്സ്പോ 2020: ഗ്രാൻഡ് ഐ10 നിയോസ് ടർബോ വേരിയന്റ് അവതരിപ്പിച്ച് ഹ്യുണ്ടായ്
100 പിഎസ് ടർബോ പെട്രോൾ എഞ്ചിനും മാന്വൽ ട്രാൻസ്മിഷനുമായാണ് ഹ്യുണ്ടായുടെ ഈ മിഡ്-സൈസ് ഹാച്ച്ബാക്ക് എത്തുന്നത്
ഹ്യുണ്ടായ് ടക്സൺ ഫേസ്ലിഫ്റ്റ് ഓട്ടോ എക്സ്പോ 2020 ൽ അവതരിപ്പിച്ചു
മുമ്പത്തെപ്പോലെ 2.0 പെട്രോൾ, ഡീസൽ എഞ്ചിനുകൾ തന്നെയാണ് ഫേസ്ലിഫ്റ്റിനും കരുത്തു പകരുന്നത്.
ഓട്ടോ എക്സ്പോ 2020: കിയ സോണറ്റ് അവതരിപ്പിച്ചു; മാരുതി വിറ്റാര ബ്രെസയ്ക്കും ഹ്യുണ്ടായി വെണ്യൂവിനും വെല്ലുവിളി
ഇന്ത്യയ്ക്ക് വേണ്ടി കിയ അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്യുവിയാണ് സോണറ്റ്. ഹ്യുണ്ടായുടെ സഹോദര മോഡലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അതിനും ഒരു പടി മുകളിലാണ് സോണറ്റിന്റെ സ്ഥാനം.
ഏറ്റവും പുതിയ കാറുകൾ
- ടൊയോറ്റ കാമ്രിRs.48 ലക്ഷം*
- ഹോണ്ട അമേസ്Rs.8 - 10.90 ലക്ഷം*
- സ്കോഡ kylaq പ്രസ്റ്റീജ് അടുത്ത്Rs.14.40 ലക്ഷം*
- ടാടാ നെക്സൺ fearless പ്ലസ് പിഎസ് ഇരുട്ട് ഡീസൽ അംറ്Rs.15.80 ലക്ഷം*
- ബിഎംഡബ്യു എം2Rs.1.03 സിആർ*
വരാനിരിക്കുന്ന കാറുകൾ
കാർദേഖോ ന്യൂസ് സബ്സ്ക്രൈബ് ചെയ്യു, എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയു