ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിന്റെ ഹോട്ട്-ഹാച്ച് വേരിയന്റ് ഇതാ എത്തി!
ഹ്യുണ്ടായ് ഹോട്ട്-ഹാച്ച് വിഭാഗത്തിലേക്ക് ചുവടുവെക്കുകയാണ് ഗ്രാൻഡ് ഐ10 നിയോസിന്റെ സ്പോർട്ടി പതിപ്പായ ഈ വേരിയന്റിലൂടെ.
ഫോക്സ്വാഗന്റെ ടി-റോക് മാർച്ചിൽ ഇന്ത്യൻ ഷോറൂമുകളിലെത്തും
സിബിയു-റൂട്ട് വഴിയാണ് ഫോക്സ്വാഗൻ ജീപ്പ് കോമ്പസിനൊത്ത ഈ എതിരാളിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ഏതു ബ്രെസ വാങ്ങണം? മാരുതി വിറ്റാര ബ്രെസ വേരിയന്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം
വിറ്റാര ബ്രെസ തിരിച്ചെത്തിയത് കഥയിൽ ഒരു ട്വിസ്റ്റും കൊണ്ടാണ്. ഉശിരൻ ഡീസൽ മോട്ടോറിനുപകരം, ഇപ്പോൾ അത് ഒരു തണുപ്പൻ പെട്രോളുമായാണ് വരുന്നത്. എന്നാൽ ബ്രെസ വേരിയന്റുകൾക്കിടയിൽ എന്തെല്ലാം മാറ്റങ്ങളാണ് വന്നി
ബിഎസ്6 ഫോർഡ് എൻഡോവർ പുറത്തിറങ്ങി; വില ബിഎസ്6 ടൊയോട്ട ഫോർച്യൂണർ ഡീസലിനേക്കാൾ രണ്ട് ലക്ഷത്തോളം കുറവ്
പുതിയ എൻഡോവറിന്റെ ഏറ്റവും ഉയർന്ന വേരിയൻറ് ഇപ്പോൾ 1.45 ലക്ഷത്തോളം വിലക്കുറവിൽ! പുതിയ 2.0 ലിറ്റർ ബിഎസ് 6 ഡീസൽ എഞ്ചിനാണ് ഫോർഡ് എൻഡോവറിന് നൽകിയിരിക്കുന്നത്.
വോക്സ്വാഗൺ ടിഗ്വാൻ ആൾസ്പേസിന്റെ റിലീസ് തിയ്യതി പുറത്ത്
ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഇന്ത്യാ-സ്പെക്ക് സ്കോഡ, വിഡബ്ല്യു എന്നീ പ്രീമിയം മോഡലുകൾക്കെന്ന പോലെ ടിഗ്വാൻ ഓൾസ്പേസിനും കരുത്തുപകരുന്നത് 2.0 ലിറ്റർ ടിഎസ്ഐ എഞ്ചിനാണ്.
ടൊയോട്ട വെൽഫെയർ ഇതാ എത്തി! പ്രാരംഭവില 79.50 ലക്ഷം രൂപ
ടൊയോട്ടയുടെ പുതിയ ആഡംബര എംപിവി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. എൻട്രി ലെവൽ മെഴ്സിഡസ് വി-ക്ലാസിനേക്കാൾ ഒരുപടി മുകളിലാണ് വില.
എംജി ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റം 2020 ദീപാവലിയ്ക്ക്; ടൊയോട്ട ഫോർച്യൂണർക്കും ഫോർഡ് എൻഡവറിനും വെല്ലുവിളി
ചൈനയിൽ മാക്സസ് ഡി 90, ഓസ്ട്രേലി യയിൽ എൽഡിവി ഡി 90 എന്നീ പേരുകളിൽ വിൽക്കപ്പെടുന്ന എംജി ഗ്ലോസ്റ്റർ ഒരു വലിയ പ്രീമിയം ബോഡി-ഓൺ-ഫ്രെയിം എസ്യുവിയാണ്, ഇത് എംജിയുടെ ഇന്ത്യയ്ക്കായുള്ള ലൈനപ്പിലെ മുൻനിരക
ബിഎസ്4 റാപിഡ്, ഒക്റ്റാവിയ ഉൾപ്പെടെ സ്കോഡ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങൾ; ഓഫർ മാർച്ച് 31 വരെ; 2.5 ലക്ഷം വരെ ലാഭിക്കാം!
ബിഎസ്6 നിബന്ധനകൾ നിലവിൽ വരും മുമ്പെ തെരഞ്ഞെടുത്ത മോഡലുകൾ വിലക്കിഴിവിൽ വിറ്റഴിക്കുകയാണ് സ്കോഡ.
മാരുതി സുസുക്കി വിറ്റാര ബ്രെസ ഫേസ്ലിഫ്റ്റ് പുറത്തിറക്കി; അടിസ്ഥാന വില താഴോട്ട്
ഡീസൽ ഓപ്ഷൻ മാത്രം ലഭ്യമായിരുന്ന ഫേസ്ലിഫ്റ്റിന് മുമ്പുള്ള മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ ബ്രെസയിൽ ബിഎസ്6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഉണ്ടാവുക.
മാരുതി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായ് ഓറ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്താൻ റെനോയുടെ സബ് -4എം സെഡാൻ വരുന്നു.
റെനോയുടെ വരാനിരിക്കുന്ന സബ്-4എം എസ്യുവി. ട്രൈബർ എന്നിവയുടെ സവിശേഷതകൾ തന്നെയായിരിക്കും ഈ സെഡാനുമെന്നാണ് സൂചന.
ഈ ആഴ്ചയിലെ 5 പ്രധാന കാർ വാർത്തകൾ: 2020 ഹ്യുണ്ടായ് ഐ 20, ഹോണ്ട സിറ്റി, ടൊയോട്ട ഫോർച്യൂണർ ബിഎസ് 6, ഹവൽ എസ്യുവികൾ
വരാനിരിക്കുന്ന പുതിയ കാറുകൾ ഉയർത്താൻ പോലുന്ന ആവേശത്തിന്റെ സൂചന നൽകുന്നതായിരുന്നു ഈ ആഴ്ചയിലെ വാർത്തകൾ.
മാരുതി എസ്പ്രെസോ 1.0 ലിറ്റർ പെട്രോൾ മാനുവൽ മൈലേജ്: അവകാശവാദവും യാഥാർഥ്യവും
ലിറ്ററിന് 21.7 കിമീയാണ് എസ്പ്രെസോയ്ക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്. എന്നാൽ ഇത് യഥാർഥത്തിൽ ലഭിക്കുന്നുണ്ടോ?
ടൊയോട്ട വെൽഫെയർ ഫെബ്രുവരി 26 ന് എത്തും, ഇന്ത്യാ-സ്പെക്കിന്റെ വിവരങ്ങൾ പുറത്ത്
മധ്യനിരയിൽ വിഐപി സീറ്റുകളുള്ള വെൽഫെയറിന്റെ ഒരു ലക്ഷ്വറി വേരിയന്റ് മാത്രമാണ് ടൊയോട്ട പുറത്തിറക്കുന്നത്.
ടൊയോട്ട ഫോർച്യൂണർ ബിഎസ്6 വിൽപ്പന തുടങ്ങി; വിലയിൽ മാറ്റമില്ല
ഫോർച്യൂണറിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇപ്പോൾ ബിഎസ്6 പതിപ്പാണ്
ബിഎസ്6 ഡീസൽ ഹാരിയറും നെക്സ്ണും അൽട്രോസും 2020 മാർച്ച് മുതൽ നൽകാനൊരുങ്ങി ടാറ്റ
നെക്സന്റേയും അൽട്രോസിന്റേയും പെട്രോൾ പതിപ്പുകൾ ടാറ്റ ഇതിനകം തന്നെ നൽകിത്തുടങ്ങിയിട്ടുണ്ട്. നെക്സന്റേയും അൽട്രോസിന്റേയും പെട്രോ ൾ പതിപ്പുകൾ ടാറ്റ ഇതിനകം തന്നെ നൽകിത്തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ കാറുകൾ
- ടൊയോറ്റ കാമ്രിRs.48 ലക്ഷം*
- ഹോണ്ട അമേസ്Rs.8 - 10.90 ലക്ഷം*
- സ്കോഡ kylaq പ്രസ്റ്റീജ് അടുത്ത്Rs.14.40 ലക്ഷം*
- ടാടാ നെക്സൺ fearless പ്ലസ് പിഎസ് ഇരുട്ട് ഡീസൽ അംറ്Rs.15.80 ലക്ഷം*
- ബിഎംഡബ്യു എം2Rs.1.03 സിആർ*