MG Hector 2019-2021

എംജി ഹെക്റ്റർ 2019-2021

Rs.12.48 - 18.09 ലക്ഷം*
last recorded വില
Th ഐഎസ് model has been discontinued
buy ഉപയോഗിച്ചു എംജി ഹെക്റ്റർ

Recommended used MG Hector cars in New Delhi

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ എംജി ഹെക്റ്റർ 2019-2021

എഞ്ചിൻ1451 സിസി - 1956 സിസി
power141 - 168 ബി‌എച്ച്‌പി
torque250 Nm - 350 Nm
seating capacity5
drive typeഎഫ്ഡബ്ള്യുഡി
മൈലേജ്13.96 ടു 17.41 കെഎംപിഎൽ
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

എംജി ഹെക്റ്റർ 2019-2021 വില പട്ടിക (വേരിയന്റുകൾ)

following details are the last recorded, ഒപ്പം the prices മെയ് vary depending on the car's condition.

ഹെക്റ്റർ 2019-2021 സ്റ്റൈൽ എംആർ bsiv(Base Model)1451 സിസി, മാനുവൽ, പെടോള്, 14.16 കെഎംപിഎൽRs.12.48 ലക്ഷം*
ഹെക്റ്റർ 2019-2021 എം.ജി ഹെക്ടർ സ്റ്റൈൽ എം.ടി.1451 സിസി, മാനുവൽ, പെടോള്, 15.81 കെഎംപിഎൽRs.12.84 ലക്ഷം*
ഹെക്റ്റർ 2019-2021 എം.ജി ഹെക്ടർ സൂപ്പർ എം.ടി. bsiv1451 സിസി, മാനുവൽ, പെടോള്, 14.16 കെഎംപിഎൽRs.13.28 ലക്ഷം*
ഹെക്റ്റർ 2019-2021 സ്റ്റൈൽ ഡീസൽ എംആർ bsiv(Base Model)1956 സിസി, മാനുവൽ, ഡീസൽ, 17.41 കെഎംപിഎൽRs.13.48 ലക്ഷം*
ഹെക്റ്റർ 2019-2021 എം.ജി ഹെക്ടർ സൂപ്പർ എം.ടി.1451 സിസി, മാനുവൽ, പെടോള്, 15.81 കെഎംപിഎൽRs.13.64 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

മേന്മകളും പോരായ്മകളും എംജി ഹെക്റ്റർ 2019-2021

  • ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌
  • ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ
  • അനായാസമായ ഡ്രൈവിംഗ് സാധ്യമാക്കുന്ന പെട്രോൾ, ഡീസൽ എഞ്ചിനുകൾ. മോശം നിരത്തുകളിലും മികച്ച ഡ്രൈവിംഗ് അനുഭവം.
  • എല്ലാ വേരിയന്റുകളിലും മികച്ച സുരക്ഷാ സംവിധാനങ്ങൾ. മുൻ‌വശത്ത് ഇരട്ട എയർബാഗുകൾ, എബി‌എസ് വിത്ത് ഇ‌ബിഡി, ഐസോഫിക്സ് (ISOFIX), ട്രാക്ഷൻ കൺ‌ട്രോൾ, ഹിൽഹോൾഡ് എന്നിവയെല്ലാം സ്റ്റാർഡേർഡായി ലഭ്യമാക്കിയിരിക്കുന്നു. ഉയർന്ന മോഡലുകളിൽ 6 എയർബാഗുകൾ, മുൻവശത്ത് പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി കാമറ എന്നിങ്ങനെ പോകുന്നു സവിശേഷതകൾ.
  • ലക്ഷ്വറി കാർ സ്റ്റൈലിംഗ്. രൂപഭാവങ്ങളിൽ ഒരു വിലകൂടിയ ആഡംബര കാറാണെന്ന തോന്നലുണ്ടാക്കുന്നു. ഒപ്പം ആരും നോക്കിപ്പോകുന്ന റോഡ് പ്രസൻസും.

എംജി ഹെക്റ്റർ 2019-2021 car news

  • ഏറ്റവും പുതിയവാർത്ത
  • റോഡ് ടെസ്റ്റ്
Comet EV, ZS EV എന്നിങ്ങനെ ഒന്നിലധികം മോഡലുകളുടെ വില 89,000 രൂപ വരെ വർദ്ധിപ്പിച്ച് MG!
Comet EV, ZS EV എന്നിങ്ങനെ ഒന്നിലധികം മോഡലുകളുടെ വില 89,000 രൂപ വരെ വർദ്ധിപ്പിച്ച് MG!

അടിസ്ഥാന ട്രിമ്മുകളെ വർദ്ധനവ് ബാധിച്ചിട്ടില്ലെങ്കിലും, മുൻനിര വകഭേദങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവ് കാരണം മൊത്തത്തിലുള്ള വില പരിധി ഇപ്പോഴും മാറുന്നു.

By kartik Feb 01, 2025
8 മാസത്തിനകം 50,000 ബുക്കിംഗ് സ്വന്തമാക്കി എം‌ജി ഹെക്ടർ

ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം രാജ്യവ്യാപകമായി 20,000 ത്തിലധികം ഹെക്ടറുകളാണ് എം‌ജി ഇതുവരെ വിറ്റഴിച്ചത്.   

By dhruv attri Feb 22, 2020
എംജി ഹെക്ടർ 6 സീറ്റർ പരിശോധന തുടരുന്നു. ക്യാപ്റ്റൻ സീറ്റുകൾ നേടുന്നു

ഹെക്ടറിൽ നിന്ന് വേർതിരിച്ചറിയാൻ ഇത് മറ്റൊരു പേര് വഹിക്കാൻ സാധ്യതയുണ്ട്

By dhruv attri Jan 04, 2020
എം‌ജി ഹെക്ടർ 1.5-ലിറ്റർ പെട്രോൾ ഹൈബ്രിഡ് മാനുവൽ മൈലേജ്: യഥാർത്ഥ Vs ക്ലെയിം

ഹെക്ടറിന്റെ പെട്രോൾ മാനുവൽ ഹൈബ്രിഡ് വേരിയന്റിന് 15.81 കിലോമീറ്റർ വേഗത നൽകാൻ കഴിയുമെന്ന് എംജി അവകാശപ്പെടുന്നു. നമുക്ക് അത് പരീക്ഷിക്കാം, അല്ലേ?

By rohit Oct 12, 2019

എംജി ഹെക്റ്റർ 2019-2021 ഉപയോക്തൃ അവലോകനങ്ങൾ

ജനപ്രിയ

ഹെക്റ്റർ 2019-2021 പുത്തൻ വാർത്തകൾ

6 സീറ്റർ ഹെക്ടർ വീണ്ടും സ്പൈഡ് ടെസ്റ്റിംഗ് ചെയ്യപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വിവരം. രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകളുടെ ലേഔട്ടും ഈ ടെസ്റ്റോടെ പുറത്തായി. 

എംജി ഹെക്ടർ വില: ഹെക്ടറിന്റെ 5 സീറ്റർ എസ്‌യുവി വേരിയന്റിന് 12.48 ലക്ഷത്തിനും 17.28 ലക്ഷത്തിനും (എക്സ് ഷോറൂം ഇന്ത്യ) ഇടയ്ക്കാണ് എംജി വില നിശ്ചയിച്ചിരിക്കുന്നത്.

എംജി ഹെക്ടർ വേരിയന്റുകളും കളർ ഓപ്ഷനുകളും: സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഹെക്ടർ നിരത്തിലിറങ്ങുന്നത്. ഈ വേരിയന്റുകൾ അഞ്ച് നിറങ്ങളിൽ ലഭ്യമാകും. വെള്ള, സിൽ‌വർ, കറുപ്പ്, ബർഗണ്ടി റെഡ്, ബ്ലേസ് റെഡ് എന്നിവയാണ് അഞ്ച് നിറങ്ങൾ. എങ്കിലും ഈ നിറങ്ങളുടെ ലഭ്യത വേരിയന്റുകളെ ആശ്രയിച്ചിരിക്കുന്നു. 

എംജി ഹെക്ടർ പവർട്രെയിൻസ്: ഒരു ഡീസൽ എഞ്ചിനും രണ്ട് പ്രെട്രോൾ എഞ്ചിനും അടക്കം മൂന്ന് ഓപ്ഷനുകളാണ് എംജി ഹെക്ടറിന് നൽകിയിരിക്കുന്നത്. 1.5 ലിറ്റർ ടർബോചാർജ്ജ്ഡ് യൂണിറ്റ് 143‌പി‌എസ്/250‌എൻ‌എം ഔട്ട്പുട്ട് തരുമ്പോൾ 2.0 ലിറ്റർ ഡീസൽ 170പി‌എസ്/350എൻ‌എം നൽകുന്നു. കൂടാതെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടൊപ്പം ഒരു 48വി ഹൈബ്രിഡ് സിസ്റ്റവും എംജി തരുന്നു. ഐസി എഞ്ചിനുള്ള ഹെക്ടറിന് 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് സ്റ്റാൻഡേർഡ്. എന്നാൽ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനുള്ള ഹെക്ടറിൽ  7 സ്പീഡ് ഡുവൽ ക്ലച്ച് ട്രാൻസ്മിഷനും ഒരു ഓപ്ഷനായി ഉൾക്കൊള്ളിച്ചിരിക്കുന്നു. 

ഹെക്ടർ വേരിയന്റുകളുടെ ഇന്ധനക്ഷമത പരിശോധിക്കാം

  • പെട്രോൾ എം‌ടി: 14.16 കിമീ/ലി

  • പെട്രോൾ ഡിസിടി: 13.96 കിമീ/ലി

  • പെട്രോൾ ഹൈബ്രിഡ് എം‌ടി: 15.81 കിമീ/ലി

  • ഡീസൽ എം‌ടി: 17.41 കിമീ/ലി

എംജി ഹെക്ടറിന്റെ മറ്റ് സവിശേഷതകൾ: ഹെക്ടറിന്റെ ഏറ്റവുമാദ്യം ശ്രദ്ധിക്കപ്പെടുന്ന സവിശേഷത അതിന്റെ 10.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റാണ്. ഇൻബിൽട്ട് ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഐസ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള എസി കൺ‌ട്രോൾ, ഡോർ ലോക്ക്, അൺലോക്ക് എന്നിങ്ങനെ പോകുന്നു ടച്ച് സ്ക്രീൻ വിശേഷങ്ങൾ. പനോരമിക് സൺ‌റൂഫ്, 7 ഇഞ്ച് കളർ എം‌ഐഡി, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറോളം എയർ ബാഗുകൾ എന്നിവ വേറെയും. അടിസ്ഥാന സുരക്ഷാ സവിശേഷതകളിൽ പ്രധാനപ്പെട്ടവ മുൻ‌വശത്തുള്ള ഇരട്ട എയർബാഗുകൾ, ഇബിഡി യുള്ള എബി‌എസ്, ഇ‌എസ്‌പി, ട്രാക്ഷൻ കൺ‌ട്രോൾ, റിയർ ഡിസ്ക് ബ്രേക്കുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഐസോഫിറ്റ് ചൈൽഡ് സീറ്റ് ആങ്കേർസ് എന്നിവയാണ്. 

എതിരാളികൾ: വിപണിയിൽ എംജി ഹെക്ടർ മത്സരിക്കുക ജീപ്പ് കോം‌പാസ്, ടാറ്റ ഹാരിയർ, മഹീന്ദ്ര എക്സ്‌യു‌വി500, ഹ്യുണ്ടായ് ക്രെറ്റ, ഹ്യുണ്ടായ് ടക്സൺ, കിയ സെൽട്ടോസ് എന്നീ മോഡലുകളുമായാണ്. ടാറ്റാ ഗ്രാവിറ്റാസിനും സ്കോഡ വിഷൻ ഐ‌എൻ എസ്‌യു‌വിക്കും ഹെക്ടർ വെല്ലുവിളിയുയർത്തും. 

ട്രെൻഡുചെയ്യുന്നു എംജി കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
Rs.14 - 22.89 ലക്ഷം*
Rs.10 - 18.35 ലക്ഷം*
Rs.39.57 - 44.74 ലക്ഷം*
Are you confused?

Ask anythin g & get answer 48 hours ൽ

Ask Question

ചോദ്യങ്ങൾ & ഉത്തരങ്ങൾ

Sandip asked on 31 May 2021
Q ) Does sharp variants have Remote Engine Start\/Stop?
Mihir asked on 1 Jan 2021
Q ) When is the new 2021 MG Hector facelift coming out?
Satyendra asked on 30 Dec 2020
Q ) What is difference between old mg Hector plus and new mg Hector plus
Vishal asked on 19 Dec 2020
Q ) Does anyone have the detailed terms and conditions of the cardekho MG 3-60 buyba...
NiravKhankar asked on 7 Dec 2020
Q ) Which is best to buy Hector DCT petrol or Sonet GTX Plus iMT
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ