Login or Register വേണ്ടി
Login

ടാറ്റ സിക്കയുടെ സമഗ്ര ഇമേജ് ഗാലറി

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ജയ്‌പൂർ:

ഇന്ത്യയിലെ മുൻനിരയിലുള്ള വാഹന നിർമ്മാതാക്കളാണ്‌ ടാറ്റ. ടാറ്റ ഇൻഡിക്കയിലൂടെ ഒരു കാലത്ത് അവർ ഹാച്ച്ബാക്ക് സെഗ്‌മെന്റ് കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു, എന്നാൽ അതിനു ശേഷം അതുപോലോരു ചലനമുണ്ടാക്കാൻ അവർക്ക്ക്ക് കഴിഞ്ഞിട്ടില്ല. ഈ വർഷത്തിന്റെ രണ്ടാം പാതത്തിൽ സെസ്റ്റും ബോൾട്ടുമായി അവരെത്തി, മുഴുവനായും അല്ലെങ്കിലും യുവത്വം തുടിക്കുന്ന ബ്രാൻഡ് എന്ന നിലയിൽ ടാറ്റയുടെ ഇമേജ് ഈ രണ്ട് കാറുകളും പരിപോഷിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ എല്ലാ കണ്ണുകളൂം സിക്കയിലെത്തി നിൽക്കുകയാണ്‌, ഈ സെഗ്‌മെന്റിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ്‌ സിക്ക. പുത്തൻ രീതിയിൽ ഒരുങ്ങുന്ന ഈ ഹാച്ച്ബാക്കിന്‌ പ്രതീക്ഷകൾ കാക്കാനുള്ള കഴിവും ഉണ്ട്. തങ്ങളുടെ പക്കലുള്ള എല്ലാ ആഭരണങ്ങളോടും കൂടിയാണ്‌ ടാറ്റ സിക്ക പ്രദർശിപ്പിക്കുന്നത്. ടാറ്റ സിക്കയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നമുക്കിവിടെ കാണാം, എന്നാൽ ആദ്യം നമുക്ക് കാറിനെ ഒരുനോക്ക് കാണാം.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.8.95 - 10.52 സിആർ*
പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ