• English
  • Login / Register

ടാറ്റ സിക്കയുടെ സമഗ്ര ഇമേജ് ഗാലറി

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 11 Views
  • 3 അഭിപ്രായങ്ങൾ
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ:

ഇന്ത്യയിലെ മുൻനിരയിലുള്ള വാഹന നിർമ്മാതാക്കളാണ്‌ ടാറ്റ. ടാറ്റ ഇൻഡിക്കയിലൂടെ ഒരു കാലത്ത് അവർ ഹാച്ച്ബാക്ക് സെഗ്‌മെന്റ് കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു, എന്നാൽ അതിനു ശേഷം അതുപോലോരു ചലനമുണ്ടാക്കാൻ അവർക്ക്ക്ക് കഴിഞ്ഞിട്ടില്ല. ഈ വർഷത്തിന്റെ രണ്ടാം പാതത്തിൽ സെസ്റ്റും ബോൾട്ടുമായി അവരെത്തി, മുഴുവനായും അല്ലെങ്കിലും യുവത്വം തുടിക്കുന്ന ബ്രാൻഡ് എന്ന നിലയിൽ ടാറ്റയുടെ  ഇമേജ് ഈ രണ്ട് കാറുകളും പരിപോഷിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ എല്ലാ കണ്ണുകളൂം സിക്കയിലെത്തി നിൽക്കുകയാണ്‌, ഈ സെഗ്‌മെന്റിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ്‌ സിക്ക. പുത്തൻ രീതിയിൽ ഒരുങ്ങുന്ന ഈ ഹാച്ച്ബാക്കിന്‌ പ്രതീക്ഷകൾ കാക്കാനുള്ള കഴിവും ഉണ്ട്. തങ്ങളുടെ പക്കലുള്ള എല്ലാ ആഭരണങ്ങളോടും കൂടിയാണ്‌ ടാറ്റ സിക്ക പ്രദർശിപ്പിക്കുന്നത്. ടാറ്റ സിക്കയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നമുക്കിവിടെ കാണാം, എന്നാൽ ആദ്യം നമുക്ക് കാറിനെ ഒരുനോക്ക് കാണാം.

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your അഭിപ്രായം

Read Full News

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience