Login or Register വേണ്ടി
Login

സാങ്ങ് യോങ്ങ് തിവോലി 7-സീറ്റർ വേരിയന്റ് 2016 ജനീവാ എക്സ്പോയ്ക്ക് മുൻപായി ഔദ്യോഗികമായി ടീസ് ചെയ്തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

മഹീന്ദ്ര മഹീന്ദ്രയുടെ കൊറിയൻ സബ്സിഡറി സാങ്ങ് യോങ്ങ് തിവോലി വരാൻ പോകുന്ന തിവോലി കോംപാക്ട് എസ് യു വിയുടെ 7-സീറ്റർ വേർഷൻ ഔദ്യോഗികമായി ടീസ് ചെയ്തു.2016 ജനീവാ എക്സ്പോ പ്രദർശനത്തിനു വേണ്ടിയാണ്‌ ഈ കൺസെപ്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ‘സാങ്ങ് യോങ്ങ് തിവോലി എക്സ് എൽ വി' എന്ന പേരിൽ ഒരു വർഷം മുൻപെ കൺസെപ്ട് മോഡലായി സ്വകാര്യ പ്രദർശനം നടത്തിയ ഈ എസ് യു വി കൺസെപ്ടിന്റെ പ്രദർശനം നടത്തുന്നത് ജനീവയിൽ വച്ചാണ്‌. എസ് യു വിയുടെ സൗന്ദര്യപരമായ എല്ലാം വിവരിക്കുന്ന ഉൾഭാഗത്തിന്റെ സ്കെച്ച് വഴിയാണ്‌ വരാൻ പോകുന്ന ഈ കൺസെപ്ട് ടീസ് ചെയ്തിരിക്കുന്നത്.

സൗന്ദര്യത്തെപ്പറ്റി പറയുകയാണെങ്കിൽ, ഈ വർഷം എപ്പോഴെങ്കിലും ഇന്ത്യൻ അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡ് തിവോലിയോട് ഈ എക്സ് എൽ വിയുടെ ഫ്രെണ്ട് ഫക്കേടിനു പൂർണ്ണമായ സാദൃശ്യമുണ്ട്. ഈ കാറിന്റെ അടുത്ത് പോയി നോക്കുന്നവർക്ക് അതിന്റെ കോംപാക്ട് എസ് യു വി ഐറ്ററേഷനെക്കാൾ വലുതാണ്‌ ഈ കൺസെപ്ട് എന്നത് തെളിവ് ലഭിക്കും. സ്റ്റാന്റേർഡ് തിവോലി പ്ലാറ്റ്ഫോമിനെക്കാൾ 235 മില്ലിമീറ്റർ വലുതാണ്‌ എക്സ് എൽ വി എന്ന് മാത്രമല്ലാ 7 പേരെ വരെ ഉൾക്കൊള്ളാനും കഴിയും, അതേ സമയം വീൽ ബേസ് മാറ്റമില്ലാതെ തുടരുന്നു. ഇതർഥമാക്കുന്നത് എക്സ് എൽ വി 7 സീറ്ററാണെങ്കിലും 423 ലിറ്ററിന്റെ സ്റ്റാന്റേർഡ് തിവോലിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനു 720 ലിറ്ററിന്റെ ബൂട്ട് കപ്പാസിറ്റിയുണ്ട്, അതേപോലെ സ്റ്റാന്റേർഡ് കോംപാക്ട് സെഡാന്റെ അതേ ട്യൂണിങ്ങ് റേഡിയസ് തന്നെയാണ്‌.

ബോണറ്റിനുള്ളിൽ , സ്റ്റാന്റേർഡ് തിവോലിയ്ക്ക് പവറു നല്കുന്ന അതേ 1.6-ലിറ്റർ-ഇ-എക്സ് ജി ഐ, ഇ-എക്സ് ഡി ഐ 160 ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ്‌ എക്സ് എൽ വിയ്ക്ക് പവർ നല്കുന്നത്. പെട്രോൾ പവർപ്ലാന്റ് 128 പി എസ് പവർ ഔട്ട്പുട്ട് നല്കുമ്പോൾ ഡീസൽ മിൽ 115 പി എസ്സാണ്‌ നല്കുന്നത്, ഇത് ഹ്യുണ്ടായി ക്രേറ്റാ പോലുള്ള എതിരാളികളെ നേരിടാൻ സഹായിക്കും.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ