• English
  • Login / Register

റെനൊ ക്വിഡ്; വിജയത്തിലേക്കുള്ള മൂന്ന് രഹസ്യങ്ങൾ പുറത്തുവിട്ടു!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ഇതിനോടകം തന്നെ 85,000 ന്‌ മുകളിൽ യൂണിറ്റുകൾ ഇതിനോടകം തന്നെ ബുക്ക് ചെയ്‌തുകൊണ്ട് വാഹന നിർമ്മാണത്തിലെ വൈഭവത്തിന്റെ ചുരുക്ക പേരായി റെനൊ ക്വിഡ് എന്ന വാഹനം. പുതിയ ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിനോടുള്ള ആഗ്രഹം ഏവർക്കും വർദ്ധിക്കുകയും ബുക്കിങ്ങിനനുസരിച്ച വിതരണം നടത്താൻ കഴിയാതെ ബുക്കിങ്ങ് നിറുത്തി വയ്‌ക്കുവാൻ പോലും ഈ ഫ്രെഞ്ച് വാഹന നിർമ്മാതാക്കൾ ഒരു ഘട്ടത്തിൽ നിർബന്ധിതരായിരുന്നു. എന്താൺ` ക്വിഡിനെ ഇത്ര മികച്ചതാക്കുന്നത്? നമുക്കൊന്ന്‌ നോക്കാം...

എഞ്ചിൻ

Renault Kwid (Engine Bay)

ഈ ചെറിയ 799 സി സി എഞ്ചിൻ നമ്മുടെയെല്ലാം പ്രതീക്ഷകൾക്കും അപ്പുറത്തുള്ള പ്രകടനമാണ്‌ നടത്തിയത്. പ്രധാന എതിരാളിയായ ഹ്യൂണ്ടായ് ഇക്കോണുമായി രണ്ട് ബി എച്ച് പി മാത്രം താഴെ 53 ബി എച്ച് പി പവറാണ്‌ ഈ കുഞ്ഞൻ എഞ്ചിൻ പുറന്തള്ളുന്നത്. വിപണിയിലെ നേതാവായ മാരുതി 800 ഓൾട്ടോയുമായി താരതമ്യം ചെയ്‌തു നോക്കിയാൽ, ക്വിഡ് ഈ ജാപ്പനീസ് നിർമ്മാതാക്കളുടെ എഞ്ചിൻ പുറന്തള്ളുന്ന പവറിനേക്കാൾ 6 ബി എച്ച് പി കൂടുതാലാണ്‌ ഉൽപ്പാതിപ്പിക്കുന്നത്. ഈ ശക്‌തിയെല്ലാം തരുമ്പോഴും സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയായ ലിറ്ററിന്‌ 25 കി മി യും ക്വിഡ് വാഗ്‌ദാനം ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ സ്വർണ്ണ ഹൃദയവുമായുള്ള ഒരു കുഞ്ഞൻ വാഹനമാണ്‌ ക്വിഡ്.

രൂപഭംഗി

Renault Kwid

ഇന്ത്യയിലെ എല്ലാം വാഹന പ്രേമികളുടെയും മനസ്സിലുള്ള ആഗ്രഹം റെനൊ ക്വിഡിലൂടെ പൂർത്തീകരിച്ചു, ഒരു വലിയ വാഹനം സ്വന്തമാക്കുന്ന സംതൃപ്‌`തിയോടെ നമുക്ക്‌ ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക്‌ സ്വന്തമാക്കാം. എസ്‌ യു വുടേതുപോലെയുള്ള സ്റ്റൈൽ, മികച്ച രീതിയിലുള്ള ക്ലാഡിങ്ങ്‌, വലിയ ഗ്രൗണ്ട്‌ ക്ലിയറൻസ്‌ ഒപ്പം ഇന്ത്യൻ വാഹന പ്രേമികളുടെ മനം കവരുന്ന രീതിയിലെ നിറവിന്യാസങ്ങളും കൂടി ചേർന്നപ്പോൾ വാഹനം ആരുടെയും മനം കവരുന്നതായി.

ഈ കുഞ്ഞൻ ഹാച്ച്ബാക്കിന്റെ പുറംഭാഗം മാത്രമല്ല മനോഹരം, ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എ സി കൺട്രോളുകൾ, ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ എന്നിവയടങ്ങിയ ഉൾവശം താരതമ്യേന മികച്ച പ്രീമിയം ഫീൽ തരുന്നു.

Renault Kwid (Interiors)

ഇതിനു പുറമെ ക്വിഡിന്റെ സ്‌പെഷ്യൽ എഡിഷനുകൾ ഗ്ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കും. എ ബി എസ്സുമായി വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന 1 ലിറ്റർ വേർഷനും സ്‌പെഷ്യൽ എഡിഷനുകളുടെ കൂട്ടത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ക്വിഡിന്റെ എ എം ടി വേർഷനും റെനൊ അവതരിപ്പിച്ചേക്കാം, അതിനോടുള്ള ജനങ്ങളുടെ പ്രതികരണം കാണേണ്ട കാഴ്‌ച തന്നെയായേക്കും.

was this article helpful ?

Write your Comment on Renault ക്വിഡ് 2015-2019

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ ടിയഗോ 2025
    ടാടാ ടിയഗോ 2025
    Rs.5.20 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി ബലീനോ 2025
    മാരുതി ബലീനോ 2025
    Rs.6.80 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി 4 ഇ.വി
    എംജി 4 ഇ.വി
    Rs.30 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി വാഗൺആർ ഇലക്ട്രിക്
    മാരുതി വാഗൺആർ ഇലക്ട്രിക്
    Rs.8.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • vinfast vf8
    vinfast vf8
    Rs.60 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience