Login or Register വേണ്ടി
Login

ഫോർഡ് ഡിസംബർ ഡിസ് കൗണ്ട്സ്!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ജയ്പൂർ :

എല്ലാ കോണിലും ക്രിസ്മസ് എത്തിയിരിക്കുന്നു, അതുപോലെ വർഷാവസാനവുമായിരിക്കുന്നു, എല്ലാ കാർ നിർമ്മാതാകളും മുൻപോട്ട് നോക്കുന്നത് തങ്ങളുടെ വാഹങ്ങൾക്ക് ഓഫറുകൾ നല്കിക്കൊണ്ട് ഒരു ആഘോഷത്തിന്റെ സമയം ഉണ്ടാക്കാനാണ്‌. റ്റാറ്റായോടും, റെനോളിഡിനും , മറ്റുള്ളവയ്ക്കുമൊപ്പം ഫോർഡും തങ്ങളുടെ മോഡലുകൾക്ക് ഓഫറുകൾ നല്കുന്നു 62,000 രൂപ വരെ ക്യാഷ് ബെനഫിറ്റും, പ്രിത്യേക പലിശ നിരക്കുകളുമാണ്‌ ഫോർഡിന്റെ ഓഫറുകൾ. എക്കോ സ്പോർട്ട്, ഫോർട് ഫിഗോ, ഫോർട് ഫിഗോ അസ്പെയർ എന്നിവയ്ക്കാണ്‌ ഡിസ് കൗണ്ട് ബാധകം. 2015 ഡിസംബർ 1 മുതൽ 2015 ഡിസംബർ 31 വരെ ബുക്കു ചെയ്യുന്നവയ്ക്ക് മാത്രമാണ്‌ ഈ ഓഫറുകൾ നല്കുന്നത്. അതുപോലെ 2015 ഡിസംബർ 31 നോ അതിനു മുൻപോ മുഴുവൻ തുകയും നല്കുകയും ചെയ്യണം. ഈ ഓഫറുകൾക്കു പുറമെ ഫോർഡ് കാറുകൾക്ക് 25,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും, ഫോർഡല്ലാത്ത കാറുകൾക്ക് 18,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

ഫോർഡ് എക്കോ സ്പോർട്ട്


പലിശ നിരക്ക് 7.99% ക്യാഷ് ബാക്ക് ബെനഫിറ്റ് 44,000 രൂപ വരെയുമാണ്‌ ഫോർഡ് എക്കോ സ്പോർട്ട് ഓഫറു ചെയ്യുന്നത്. ഇപ്പോൾ ഫോർഡ് ഓണേഴ്സായിട്ടുള്ളവർക്കോ അവരുടെ കുടുംബത്തിൽ പെട്ടവർക്കോ ( മാതാപിതാക്കൾ, സഹോദങ്ങൾ, സഹോദരിമാർ, ഭാര്യ, മക്കൾ ) എക്കോ സ്പോർട്ടിന്റെ ലോയല്റ്റി ബോണസ് 3 വർഷം നീട്ടി നല്കുന്ന വാറന്റിയുടെ രൂപത്തിൽ ലഭിക്കുന്നു. 100,000 കിലോമീറ്റേഴ്സായതോ അല്ലെങ്കിൽ മേടിച്ച തീയതി മുതൽ 3 വർഷമായതോ ആയ കാറുകൾക്കാണ്‌ ഈ ഓഫർ ലഭിക്കുന്നത്. ഫോർഡ് ക്രെഡിറ്റ് ഇന്ത്യ പ്രൈവറ്റഡ് ലിമിറ്റിലൂടെയാണ്‌ ഫിനാൻസ് ചെയ്തിട്ടുള്ളതെങ്കിൽ ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഡീലർഷിപ്പുകളിലൂടെ ഏതാണോ ആദ്യം വരുന്നത് അത് ലഭ്യമാണ്‌.


ഫോർഡ് എക്കോ സ്പോർട്ട് വിലയിൽ ചെക്ക് ചെയ്യുക
ഫോർഡ് ഫിഗോ അസ്പെയർ
ഫോർഡ് ഫിഗോ അസ്പെയർ 7.99% പലിശ നിരക്കിലും, 62,000 വരെ ക്യാഷ് ബെനഫിറ്റിലും ലഭ്യമാണ്‌. അസ്പെയറിൽ നീട്ടിയ വാറന്റി (തേർഡ് ഇയർ ) 60,000 കിലോമീറ്റേഴ്സായവർക്കും, വാഹനത്തിന്റെ ആദ്യ വാങ്ങലിന്റെ തീയതി മുതൽ 3 വർഷം ആയവർക്കും ലഭിക്കും, ഫോർഡ് ക്രെഡിറ്റ് ഇന്ത്യ പ്രൈവറ്റഡ് ലിമിറ്റിലൂടെയാണ്‌ ( “ഫോർഡ് ക്രെഡിറ്റ്”) ഫിനാൻസ് ചെയ്തിട്ടുള്ളതെങ്കിൽ ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഡീലർഷിപ്പുകളിലൂടെ ഏതാണോ ആദ്യം വരുന്നത് അത് ലഭ്യമാണ്‌.
ഫോർഡ് ഫിഗോ വിലയിൽ ചെക്ക് ചെയ്യുക


പുതിയ ഫോർഡ് ഫിഗോ
പുതിയ ഫോർഡ് ഫിഗോ 53,000 രൂപ വരെയാണ്‌ ക്യാഷ് ബെനഫിറ്റ് നല്കുന്നത്.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.8.95 - 10.52 സിആർ*
പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ