ഹോണ്ട സിവിക്

change car
Rs.15 - 22.35 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഹോണ്ട സിവിക്

engine1597 cc - 1799 cc
power118 - 139.46 ബി‌എച്ച്‌പി
torque300 Nm - 174@4300rpm
ട്രാൻസ്മിഷൻമാനുവൽ / ഓട്ടോമാറ്റിക്
mileage16.5 ടു 26.8 കെഎംപിഎൽ
ഫയൽപെടോള് / ഡീസൽ
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

ഹോണ്ട സിവിക് വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • ഡീസൽ version
  • ഓട്ടോമാറ്റിക് version
ന്യൂ സിവിക്(Base Model)1799 cc, മാനുവൽ, പെടോള്, 16.5 കെഎംപിഎൽDISCONTINUEDRs.15 ലക്ഷം*
സിവിക് വി1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽDISCONTINUEDRs.17.94 ലക്ഷം*
സിവിക് വി bsiv1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽDISCONTINUEDRs.17.94 ലക്ഷം*
സിവിക് വിഎക്‌സ്1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽDISCONTINUEDRs.19.45 ലക്ഷം*
സിവിക് വിഎക്‌സ് ബിഎസ്iv1799 cc, ഓട്ടോമാറ്റിക്, പെടോള്, 16.5 കെഎംപിഎൽDISCONTINUEDRs.19.45 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

ഹോണ്ട സിവിക് അവലോകനം

2006 ലാണ് ഹോണ്ട സിവിക്കിനെ ഇന്ത്യൻ കാർ വിപണിയിൽ ഇറക്കി വിട്ടത് അന്ന് തന്നെ ഈ കാർ വലിയ ചലനം സൃഷ്ടിച്ചിരുന്നു. സിറ്റി കണ്ട് പരിചയിച്ചവർക്ക് സിവിക് ഒരു നല്ല അപ്ഗ്രേഡ് ആയി തോന്നി. കൊറോള വളരെ ബോറിങ് ആയി തോന്നിയവർക്ക് സിവിക്കിന്റെ രൂപം കൂടുതൽ ആകർഷകമായി തോന്നി. മനംമയക്കുന്ന രൂപവും കാലം ചെന്നാലും ഔട്ട് ഓഫ് ഫാഷൻ ആകാത്ത ഇന്റീരിയറും മികച്ച എൻജിനും സിവിക്കിനെ പലരുടെയും സ്വപ്നകാർ ആക്കി. 

കൂടുതല് വായിക്കുക

മേന്മകളും പോരായ്മകളും ഹോണ്ട സിവിക്

  • ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

    • സുരക്ഷ. 4 ഡിസ്ക് ബ്രേക്കുകൾ,6 എയർ ബാഗുകൾ,വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് പോലുള്ള ടെക്നോളജി എന്നിവ
    • ഗംഭീരമായ ഡിസൈൻ. കൂടുതൽ ലക്ഷ്വറി കാറുകൾ ഉണ്ടാക്കുന്ന ഒരു മതിപ്പ് ഉണ്ടാകുന്ന കാർ.
    • റൈഡ് ആൻഡ് ഹാൻഡ്ലിങ്. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായാണ് സിവിക് നിർമിച്ചിരിക്കുന്നത്. റോഡിലെ കുഴികളും വളവുകളും തിരിവുകളും അനായാസമായി കടന്ന് പോകുന്നു സിവിക്.
    • നിർമാണത്തിലെ ഗുണനിലവാരം. കാലങ്ങളോളം ഒരു കേടും കൂടാതെ കൊണ്ട് നടക്കാം ഈ കാറിനെ. ഒപ്പം ലക്ഷ്വറി ഫീൽ നൽകുന്ന പ്രീമിയം കാർ കൂടിയാണ് സിവിക്.
  • ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

    • പെട്രോൾ എൻജിനിൽ മാനുവൽ ലഭ്യമല്ല. ഡീസൽ എൻജിനിൽ ഓട്ടോമാറ്റിക് നൽകിയിട്ടില്ല. ഡ്രൈവിംഗ് ഇഷ്ടപെടുന്നവരെയും നഗരയാത്ര മാത്രം ലക്ഷ്യം വയ്ക്കുന്നവരെയും സിവിക് വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഈ ഘടകം കാരണമാകാൻ സാധ്യതയുണ്ട്.
    • താഴ്ന്ന സീറ്റിങ് പൊസിഷൻ. പ്രായമായവർക്കും സന്ധിവേദന ഉള്ളവർക്കും ഈ പൊസിഷൻ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് ഉണ്ടാക്കും.
    • ചില വേണ്ട ഘടകങ്ങൾ കാണാനില്ല. ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ ചാർജിങ് സോക്കറ്റ്,കോ ഡ്രൈവർ സീറ്റ് ഇലട്രിക് അഡ്ജസ്റ്റ്മെന്റ് എന്നിവ കൂടി ഉൾപ്പെടുത്താമായിരുന്നു.

arai mileage26.8 കെഎംപിഎൽ
fuel typeഡീസൽ
engine displacement1597 cc
no. of cylinders4
max power118bhp@4000rpm
max torque300nm@2000rpm
seating capacity5
ട്രാൻസ്മിഷൻ typeമാനുവൽ
fuel tank capacity47 litres
ശരീര തരംസെഡാൻ

    ഹോണ്ട സിവിക് ഉപയോക്തൃ അവലോകനങ്ങൾ

    സിവിക് പുത്തൻ വാർത്തകൾ

    പുതിയ വിവരങ്ങൾ: ഹോണ്ട അവരുടെ കാറുകൾക്ക് എനി ടൈം വാറന്റി അവതരിപ്പിച്ചു. 10 വർഷത്തേക്ക്/ 1,20,000 കി.മീ വരെയാണ് വാറന്റി.

    ഹോണ്ട സിവിക് വിലയും വേരിയന്റുകളും: മൂന്ന് വേരിയന്റുകളിലാണ് ഹോണ്ട സിവിക് എത്തുന്നത്: വി(പെട്രോൾ മോഡൽ മാത്രം),വിഎക്സ്,സെഡ് എക്സ്. പെട്രോൾ വേരിയന്റുകൾക്ക് 17.93 ലക്ഷം മുതൽ 21.24 ലക്ഷം രൂപ വരെയാണ് വില. ഡീസൽ വേരിയന്റുകൾ 20.54 ലക്ഷം മുതൽ 22.34 ലക്ഷം രൂപ വരെ വില വരും( എല്ലാം എക്സ് ഷോറൂം വിലകൾ).

    ഹോണ്ട സിവിക് എൻജിനും ട്രാൻസ്മിഷനും: രണ്ട് എൻജിൻ ഓപ്ഷനുകളാണ് ലഭിക്കുക: 1.8-ലിറ്റർ പെട്രോൾ എൻജിനും 1.6-ലിറ്റർ ഡീസൽ എൻജിനും. പെട്രോൾ എൻജിനിൽ CVT മാത്രമാണ് ഓപ്ഷൻ. 141PS/174Nm ശക്തിയാണ് CVT നൽകുന്നത്. അതേ. സമയം ഡീസൽ നൽകുന്നത് 120PS/300Nm ശക്തിയാണ്. ഡീസൽ മോഡൽ 6-സ്പീഡ് മാനുവൽ മോഡലിൽ മാത്രമാണ് ലഭിക്കുക.

    ഹോണ്ട സിവിക് സേഫ്റ്റി: ആസിയാൻ NCAP റേറ്റിംഗിൽ 5-സ്റ്റാർ നേടിയിട്ടുണ്ട്. 4 ഫ്രണ്ട് എയർബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളായി നൽകിയിരിക്കുന്നു. ടോപ് മോഡലിൽ മാത്രമാണ് കർട്ടൻ എയർ ബാഗുകൾ നൽകിയിരിക്കുന്നത്.

    ഹോണ്ട സിവിക് ഫീച്ചറുകൾ: പുതിയ സിവിക്കിൽ ഹോണ്ടയുടെ ലെയിൻ വാച്ച് ക്യാമറ,മൾട്ടി-വ്യൂ റിയർ പാർക്കിംഗ് ക്യാമറ,റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുണ്ട്. 7-ഇഞ്ച് IPS ഡിസ്പ്ലേ ഉള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റം(ആൻഡ്രോയിഡ് ഓട്ടോ,ആപ്പിൾ കാർ പ്ലേ സപ്പോർട്ട് ഉള്ളവ),8 തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്,ഡ്യുവൽ സോൺ എ സി,ഇലക്ട്രിക്ക് സൺറൂഫ് എന്നിവയും നൽകിയിട്ടുണ്ട്. 

    ഹോണ്ട സിവിക്കിന്റെ എതിരാളികൾ: ടൊയോട്ട കൊറോള ആൾട്ടിസ്,ഹ്യുണ്ടായ് എലാൻട്ര,സ്കോഡ ഒക്‌ടേവിയ എന്നിവയാണ് പ്രധാന എതിരാളികൾ.

    കൂടുതല് വായിക്കുക

    ഹോണ്ട സിവിക് വീഡിയോകൾ

    • 10:28
      Honda Civic 2019 Variants in Hindi: Top-Spec ZX Worth It? | CarDekho.com #VariantsExplained
      4 years ago | 17K Views
    • 6:57
      Honda Civic 2019 Pros, Cons and Should You Buy One | CarDekho.com
      2 years ago | 11.6K Views
    • 10:36
      Honda Civic vs Skoda Octavia 2019 Comparison Review In Hindi | CarDekho.com #ComparisonReview
      2 years ago | 27.5K Views
    • 4:11
      Honda Civic Quick Review (Hindi): 6 Civic| CarDekho.com
      2 years ago | 13.3K Views
    • 2:24
      Honda Civic 2019 | India Launch Date, Expected Price, Features & More | #in2mins | CarDekho.com
      2 years ago | 15.2K Views

    ഹോണ്ട സിവിക് ചിത്രങ്ങൾ

    ഹോണ്ട സിവിക് Road Test

    ഹോണ്ട അമാസ് ഡീസൽ സി.വി.ടി: റിവ്യൂ

    പുതിയ ഹോണ്ട അമേസ് ചെയ്തു തയ്യൽ ഉണ്ടാക്കി സബ് 4M വിഭാഗത്തിൽ, നേരത്തെ വ്യത്യസ്തമായി, ...

    By alan richardJun 17, 2019
    2018 ഹോണ്ട അമേസ്: ഫസ്റ്റ് ഡ്രൈവ് റിവ്യൂ

    2013 ൽ, അമേസ് കമ്പനിയുടെ ആദ്യത്തെ ഡീസൽ എഞ്ചിൻ ഡീസൽ വിശക്കുന്ന ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ...

    By siddharthJun 17, 2019

    ട്രെൻഡുചെയ്യുന്നു ഹോണ്ട കാറുകൾ

    Rs.11.82 - 16.30 ലക്ഷം*
    Rs.7.20 - 9.96 ലക്ഷം*
    Rs.11.69 - 16.51 ലക്ഷം*
    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    Is Honda Civic available in India now?

    What is the wheel siza

    Does the Honda Civic have a sunroof?

    Does Honda Civic have 174bhp with 220mm torque variant in India?

    I have read lot of steering and rattling issues in latest generation of Civic, i...

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ