പത്താം തലമുറ ഹോണ്ട സിവിക് എ എസ് ഇ എ എൻ ൽ സിഫിക്കേഷൻ വേർഷൻ പുറത്തുവിട്ടു
published on ഫെബ്രുവരി 18, 2016 04:54 pm by അഭിജിത് വേണ്ടി
- 10 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ഹോണ്ട സിവിക്കിന്റെ ഏറ്റവും പുതിയ പതിപ്പ് രണ്ട് ദിവസം മുൻപ് തായ്‌ലന്റിൽ വച്ച് ചോർന്നു, ഇപ്പോൾ വാഹനതിന്റെ എ എസ് ഒ ഇ എൻ സ്പെസിഫിക്കേഷൻ വേർഷൻ പുറത്തുവിട്ടു. സെപ്റ്റംബർ 2015 ൽ നോർത്ത് അമേരിക്കയിലാണ് വാഹനം ആദ്യം പ്രദർശിപ്പിക്കുന്നത്, തുടർന്ന് ഇതിന്റെ കൂപെ വേർഷനും പ്രദർശിപ്പിച്ചിരുന്നു. എ എസ് ഒ ഇ എൻ സ്പെസിഫിക്കേഷൻ വേർഷനിലും കാര്യമായ മാറ്റങ്ങളൊന്നും ഇല്ല, മുന്നിലും പുറകിലും എൽ ഇ ഡൈ ലൈറ്റുകളുണ്ടെന്ന് മാത്രം. യു എസ് മോഡലുമായി സാമ്യമുള്ള രീതിയിൽ അതേ അളവിലാണ് പത്താം തലമുറ സിവിക് എത്തിയിരിക്കുന്നത്. കൂടാതെ വാഹനം പുതിയ പെയ്‌ന്റ് സ്കീമിലായിരിക്കും എത്തുക, നിർമ്മതാക്കളുടെ അഭിപ്രായമനുസരിച്ച് ഇത് വാഹനത്തിന് ഗുനം ചെയ്യും.
കൂപ്പെയുടേത് പോലെയുള്ള സില്ലെറ്റ് ഉയർന്നു നിൽക്കുന്ന ബൂട്ടിലെത്തി അവസാനിക്കുന്നു. ഒൻപതാം തലമുറ സിവിക്ക്നേക്കാൾ ബ്രൗൺ നിറത്തിലുള്ള ബോണറ്റും ചൂടൻ ഹെഡ്‌ലാംപും നിലവിലെ ഫിലിപ്പീൻസിൽ ലഭ്യമാണ്. അടുത്തിടെ ഫിലിപ്പീൻസിൽ ലോഞ്ച് ചെയ്‌ത മിക്ക ഹോണ്ട കാറുകളും ഒന്നികിൽ ഇന്ത്യയിൽ ലഭ്യമാണ് അല്ലെങ്കിൽ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്, മൊബീലിയൊ, ബി ആർ - വി എന്നിവ ഉദാഹരണം. ഇന്ത്യയിലേക്ക് സിവിക് വീണ്ടും കൊണ്ടുവരാനുള്ള സാധ്യതകൾ കുറവാണ്, അല്ലെങ്കിൽ ഹോണ്ട സിറ്റി അമേസ് തുടങ്ങിയവയ്‌ക്ക് ചെയ്‌തതുപോലെ അവർ അതിനൊരു ഡീസൽ ഓപ്‌ഷൻ കണൂപിടിക്കണാം.
സിവിക്കിന്റെ ഈ വേർഷന് ഒരു 1.8 ലിറ്റർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ടർബൊ പെട്രോൾ എഞ്ചിനുമാണ് നിലവിൽ ഉള്ളത്, യു എസ് സ്പെസിഫിക്കേഷൻ കാറിൽ നിന്ന് വികസിപ്പിച്ച എഞ്ചിൻ 170 ബി എച്ച് പി പവർ തരുന്ന രീതിയിൽ നവീകരിക്കുകയും ചെയ്‌തിട്ടുണ്ട്. എഞ്ചിൻ അനുസരിച്ച് വേരിയന്റുകൾ 1.8 ഇ ആർ എസ് എന്നിങ്ങനെയായിരിക്കും. ഒരു മാനുവൽ ട്രാനിയും സി വി ടി ഓട്ടോമാറ്റിക്കും ട്രാൻസ്മിഷനുണ്ടാകും.
ഹോണ്ടയുടെ പുതിയ എച്ച് ഡിസൈൻ ഫിലോസഫിയിൽ നിർമ്മിച്ചിരിക്കുന്ന ഇന്റീരിയർ വാഹന ഉടമകൾക്ക് മുതൽക്കൂട്ടായിരിക്കും. ആപ്പിൽ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന ഒരു മികച്ച മീഡിയ നാവിഗേഷൻ സംവിധാനവും വാഹനത്തിനുണ്ടാകും. കൂടാതെ ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഉറപ്പിച്ചുകൊണ്ട് ഫിലിപ്പീൻസിലെ ഹോണ്ട ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിങ്ങും തുടങ്ങി.
- Renew Honda Civic Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful