• English
  • Login / Register

ഹോണ്ട സിവിക്കിന്റെ പത്താം തലമുറ തായ്‌ലന്റിൽ ചോർന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ഹോണ്ട സിവിക്കിന്റെ ഏറ്റവും പുതിയ തലമുറ ആദ്യമായി ഏഷ്യയിൽ ചോർന്നു, തായ്‌ലന്റിലാണെന്നാണ്‌ കരുതുന്നത്. ആസിയാൻ - സ്പെഷ്യൽ കാർ, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾക്കായി പ്രത്യേകമായി നിർമ്മിക്കപ്പെട്ടതാണ്‌. എങ്ങനെയായാലും ഇതിന്റെ ഇന്ത്യൻ അരങ്ങേറ്റം ഇപ്പോഴും തീർച്ചയില്ലാത്ത ഒന്നാണ്‌, പക്ഷേ രാജ്യത്തെ വലിയ ഫാൻസിന്റെ ബേസിൽ നിർമ്മാതാക്കൾ ഈ നെയിംപ്ലേറ്റ് പുനർജ്ജിവിപ്പിച്ച് കൂടായ്കയില്ലാ. കൂപ്പെ വേർഷന്‌ പിന്നാലെ , കാറിന്റെ വടക്കമേരിക്കൻ ഐറ്ററേഷൻ 2015 സെപ്റ്റംബറിൽ പുറത്തിറക്കിയിരുന്നു.

ചോർന്ന വാഹനത്തെക്കുറിച്ച്‌ പറയുകയാണെങ്കിൽ, ഇത്‌ അണിഞ്ഞിരിക്കുന്നത്‌ സിൽവർ പെയിന്റാണ്‌ എന്ന്‌ മാത്രമല്ലാ സിൽവർ ടേപ്പിന്റെ ക്രിസ്‌-ക്രോസ്‌ പാറ്റേണും സ്പോർട്ട്സ്‌ ചെയ്തിരിക്കുന്നു. അതുപോലെ ഫോഗ്‌ ലാംമ്പ്‌ ഹൗസിങ്ങും പിൻഭാഗവും നന്നായി ടേപ്പ്‌ ചെയ്തിരിക്കുന്നു. അതുപോലെ അത്യാവശ്യ ബോഡി വർക്കുകളെല്ലാം എക്സ്പോസ്‌ ചെയ്തിട്ടുണ്ട്‌. ജാപ്പനീസ്‌ നിർമ്മാതാക്കളുടെ പറക്കുന്ന എച്ച്‌- ഡിസൈൻ കൺസെപ്ടിൽ സംയോജിപ്പിച്ചിരിക്കുന്ന എല്ലാ-പുതിയ പ്ലാറ്റ്ഫോമാണ്‌ ഈ കാറിന്റെയും ബേസ്.  പതിവായുള്ള ഡി-സെഗ്മെന്റ് സെഡാനിൽ നിന്ന് മാറി കൂടുതൽ സ്പോർട്ടി ലുക്ക് ഈ നാലു ഡോർ സെഡാൻ ഓഫർ ചെയ്യുന്നു, ഇതിന്‌ നന്ദി. റാക്കിഡ് എ-പില്ലർ, ഒരു സ്ലീക്ക് സൈഡ് പ്രൊഫൈൽ, ഡ്രോപ്പിങ്ങ് റൂഫ് ലൈൻ, ഹൈ - സെറ്റ് ബുട്ട് ലിഡ്. യു എസ് സ്പെഷ്യൽ കാറിൽ കാണപ്പെടുന്ന ഡയമണ്ട് കട്ട് അലോയി വീലുകളുടെ അതേ സെറ്റ് ഈ ചോർന്ന കാറും പങ്കുവയ്ക്കുന്നു.

പുതിയതായി നിർമ്മിച്ചിരിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ പവർ നല്കുമെന്നാണ്‌ പ്രതിക്ഷീക്കുന്നത്, പക്ഷേ ഇപ്പോൾ ലഭ്യമാകുന്ന പ്രകൃതിദത്തമായി അസ്പിരേറ്റ് ചെയ്യുന്ന 2.0 ലിറ്റർ മോട്ടോറിന്റെ ഓപ്ഷനുമാവാം. ഈ കാർ മാനുവലിന്റെയും, സി വി ടി ഓട്ടോമാറ്റിക്കിന്റെയും ഓപ്ഷനുകൾ ഓഫർ ചെയ്തേക്കാം.

കോണിച്ച എല്ലാ എൽ ഇ ഡി ഹെഡ് ലാംമ്പുകൾ, സി-ആകൃതിയിലുള്ള ടെയിൽ ലാംമ്പുകൾ, മടക്കുകൾ ഉള്ള ബൂട്ട് ഇതെല്ലാം ഉൾക്കൊള്ളുന്ന  അമേരിക്കൻ സ്പെസിഫിക്ക് വേർഷന്റെ മുൻഭാഗം താഴെ വീഴാൻ പോകുന്ന ഒരു മൂക്ക് പോലെയാണ്‌. അമേരിക്കനിൽ നിന്ന് ലൈറ്റിന്റെയും , ചിലപ്പോൾ പുറംഭാഗത്തിന്റെയും, ഉൾഭാഗത്തിന്റെയും കുറച്ച് ഭാഗങ്ങളിൽ നിന്നും ഗതിമാറിയാവും ആസിയാൻ വേർഷൻ വരുകയെന്നാണ്‌ കരുതുന്നത്, പക്ഷേ അടിസ്ഥാന സൗകര്യങ്ങളായ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഇൻഫോടെയ്മെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയോടൊപ്പം മാറ്റമില്ലാതെ തുടരും.

was this article helpful ?

Write your Comment on Honda സിവിക്

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience