2016 എസ് ഇ എം എ ഷോ: ഹോണ്ട തങ്ങളുടെ നവീകരിച്ച പത്താം തലമുറ സിവിക് പ്രദർശിപ്പിച്ചു.

published on നവം 06, 2015 06:37 pm by raunak for ഹോണ്ട സിവിക്

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

Honda CIVIC

ഹോണ്ട തങ്ങളുടേ മോടി കൂട്ടിയ പത്താം തലമുറ സിവിക് സെഡാൻ ഇപ്പോൾ യു എസ് എയിലെ ലാസ് വേഗാസിൽ നടന്നു കൊണ്ടിരിക്കുന്ന എസ് ഇ എം എ ( സ്പെഷ്യല്റ്റി എക്വിപ്മെന്റ് മാർക്കറ്റ് അസ്സോസിയേഷൻ) ഷോയിൽ പ്രദർശിപ്പിച്ചു. 2015 ഏപ്രിലിൽ ന്യൂ യോർക്ക് ഓട്ടോ ഷോയിൽ പ്രൊഡക്ഷൻ കൺസപ്റ്റ് വേർഷനായി അവതരിപ്പിച്ച പത്താം തലമുറ വാഹനത്ത്നിറ്റെ പ്രൊഡക്ഷൻ സ്പെസിഫികേഷൻ വേർഷൻ വെളിപ്പെടുത്തിയത് സെപറ്റംബറിലാണ്‌ അതും യു എസ്സിൽ മാത്രം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന എസ് ഇ എം എ ഷോയിൽ മറ്റുള്ളവരെപ്പോലെതന്നെ ഈ ജപ്പനീസ് വാഹന നിർമ്മാതാക്കളും കിറ്റോടുകൂടിയ 2016 സിവിക് സെഡാനാണ്‌ പ്രദർശിപ്പിക്കുന്നത്‌.

എസ് സി എം എ യിൽ കമ്പനി പ്രദർശിപ്പിക്കുന്ന കിറ്റിന്റെ കാര്യം പറയുകയാണെങ്കിൽ, മുന്നിലെയും പിന്നിലെയും ബംബർ എക്‌സ്റ്റൻഷനുകൾക്കൊപ്പം സൈഡ് സ്കേർട്ടും കൂടി വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 17 - ഇഞ്ച് ഡ്വൽ ടോൺ അലോയിയിലായിരിക്കും വാഹനം സഞ്ചരിക്കുക. എൻഹാൻസ്മെന്റുകളോട് കൂടിയ തേർഡ്‌ ബ്രേക്ക് ലൈറ്റ് ഉൾക്കൊള്ളിച്ചിരിക്കുന്ന ബൂട്ട്‌ ലിഡ് സ്പോയിലറും വാഹനത്തിനുണ്ട്. ഇതിനുപുറമെ മുഴുവൻ അസ്സസറികളുമായി വാഹനം ഈ മാസം അവസാനത്തോടെ നോർത്ത് അമേരിക്കൻ ഡീലർഷിപ്പുകളീൽ ലഭ്യമാകും

1.5 ലിറ്റർ ടർബൊ വി ടി ഇ സി എഞ്ചിനുപയോഗിച്ചായിരിക്കും വാഹനം കുതിക്കുകയെന്ന്‌ നോർത്ത് അമേരിക്കയിൽ എക് എസെഡാൻ അവതരിപ്പിക്കുന്ന വേളയിൽ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ യൂറോപ്യൻ ശാഖയിലെ പുത്തൻ പ്രഖ്യാപനമനുസരിച്ച് 1.0 ലിറ്റർ ടർബൊ വി ടി ഇ സി എഞ്ചിൻ കൂടി വാഹനത്തിന്‌ ലഭ്യമാകും. ഈ എഞ്ചിനുകളെല്ലം തന്നെ ഈ വർഷം യൂറൊപ്പിൽ മൂന്നാം തലമുറ സിവികിൽ അവതരിപ്പിച്ച ടൈപ് ആർ 2.0 ടർബൊ വി ടി ഈ സി ഹോണ്ടയുടെ പുതിയ വി ടി ഇ സി എഞ്ചിൻ കുടുംബത്തിലുള്ളതാണ്‌,

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഹോണ്ട സിവിക്

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience