ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
കാർനിർമ്മാണത്തിൽ ഇന്ത്യയിൽ ഒരു തിരിച്ചുവരവിനൊരുങ്ങി Ford!
കയറ്റുമതിക്ക് വേണ്ടി മാത്രമാണെങ്കിലും ചെന്നൈയിലെ നിർമ്മാണ പ്ലാൻ്റ് പുനരാരംഭിക്കുന്നതിന് ഫോർഡ് തമിഴ്നാട് സർക്കാരിന് ഒരു ഔദ്യോഗിക കത്ത് (LOI) സമർപ്പിച്ചു.
New-gen Ford Everest (Endeavour) ഇന്ത്യയിൽ; ലോഞ്ച് ഉടൻ പ്രതീക്ഷിക്കാമോ?
ലോഞ്ച് ചെയ്യുകയാണെങ്കിൽ, പുതിയ ഫോർഡ് എൻഡവർ CBU റൂട്ട് വഴി ഇന്ത്യയിലെത്തും, ഇത് വിലയേറിയ ഓഫറായി മാറാനും സാധ്യതയുണ്ട്.
Ford Mustang Mach-e Electric SUV ഇന്ത്യയിൽ ട്രേഡ് മാർക്ക് ചെയ്തു!
ഇത് ഇന്ത്യയിലേക്ക് വരുകയാണെങ്കിൽ, ഇത് പൂർണ്ണമായും നിർമ്മിച്ച ഇറക്കുമതി ആയിരിക്കും, ഇന്ത്യയ്ക്കായി ഏറ്റവും മികച്ച-സ്പെക്ക് ജിടി വേരിയൻ്റിൽ മാത്രം വാഗ്ദാനം ചെയ്യുന്നു.
പുതുതലമുറ ഫോർഡ് എൻഡോവറിന് സ്പൈഡ് ടെസ്റ്റിംഗ്, 2022 ഓടെ ഇന്ത്യയിൽ അവതരിപ്പിക്കും
അകത്തും പുറത്തും ഒരുപോലെ അഴിച്ചുപണികൾക്ക് ശേഷമാണ് എൻഡോവറിന്റെ വരവ്.
ബിഎസ്6 ഫോർഡ് എൻഡോവർ പുറത്തിറങ്ങി; വില ബിഎസ്6 ടൊയോട്ട ഫോർച്യൂണർ ഡീസലിനേക്കാൾ രണ്ട് ലക്ഷത്തോളം കുറവ്
പുതിയ എൻഡോവറിന്റെ ഏറ്റവും ഉയർന്ന വേരിയൻറ് ഇപ്പോൾ 1.45 ലക്ഷത്തോളം വിലക്കുറവിൽ! പുതിയ 2.0 ലിറ്റർ ബിഎസ് 6 ഡീസൽ എഞ്ചിനാണ് ഫോർഡ് എ ൻഡോവറിന് നൽകിയിരിക്കുന്നത്.
ബിഎസ്6 കരുത്തുമായി ഫോർഡ് ഫിഗോയും, ആസ്പയറും, ഫ്രീസ്റ്റൈലും, എൻഡോവറും; ബുക്കിംഗ് തുടങ്ങി
ഫോർഡിന്റെ കണക്റ്റഡ് കാർ ടെക്ക് “ഫോർ ഡ് പാസ്” എല്ലാ ബിഎസ്6 മോഡലുകളിലും സ്റ്റാൻഡേർഡായി ലഭിക്കും.