നമസ്തേ ഫോർഡ് മസ്റ്റാങ്ങ്-2016 ഓട്ടോ എക്സ്പോ
<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു
- ഒരു അഭിപ്രായം എഴുതുക
50 വർഷത്തിന് മുകളിൽ പഴക്കമുള്ള നെയിം പ്ലേറ്റിനെ സ്വാഗതം ചെയ്യുന്നു - എക്സ്പോയിൽ ഫോർഡ് മസ്റ്റാങ്ങ് !
ജന്‌വരി 28 ന് മാധ്യമങ്ങളിലെ ഔദ്യോഗികമായ അരങ്ങേറ്റത്തിന് ശേഷം , ഫോർഡ് നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ മസ്റ്റാങ്ങിനെ വെളിപ്പെടുത്തി. ഈ വർഷം രണ്ടാമത്തെ ക്വാട്ടറോട് കൂടി 50 വർഷത്തിന് മുകളിൽ പഴക്കമുള്ള അമേരിക്കൻ ഐക്കൺ വില്ക്കാൻ പോകുന്നു അതുപോലെ ഇതൊരു സി ബി യു ഇറക്കുമതിയായിരിക്കും. അമേരിക്കൻ കാർ നിർമ്മാതാക്കൾ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി 1964 ൽ ആദ്യമായി വില്പന തുടങ്ങിയപ്പോൾ മുതൽ ഈ ദിവസം വരെ ഫോർഡ് 9 മില്യൺ മസ്റ്റാങ്ങുകൾ വിറ്റഴിച്ചുട്ടുണ്ട്. 50 വർഷം മുൻപ് ലോഞ്ച് ചെയ്തപ്പോൾ മുതൽ തുടങ്ങി ഈ ആറാമത്തെ തലമുറയിലെ മസ്റ്റാങ്ങിന്റെ ഐറ്ററേഷനന് മാത്രമാണ് ആദ്യമായി റൈറ്റ് - ഹാന്റ് ഡ്രൈവ് സെറ്റപ്പ് ലഭിച്ചത്.
രാജ്യത്ത് ഫോർഡ് ഓഫർ ചെയ്യുന്നത് റേഞ്ച് ടോപ്പിങ്ങ് 5.0 ഐ ടി ഐ - വി സി ടി വി 8 മസ്റ്റാങ്ങ് ജിടി മാത്രമാണ് അതുപോലെ പെർഫോമൻസ് പായ്ക്കുമായി സ്റ്റാന്റേർഡായിട്ടാണ് അത് വരുക. 19 - ഇഞ്ച് ടയറുകൾ, ആറു-പിസ്റ്റൺ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ, 380 മില്ലിമീറ്റർ റോട്ടറുകൾ, ഒരു സ്റ്റുർട്ട് ബാർ, മുൻഭാഗത്തെ സ്പ്ലിറ്റർ എന്നിവ പെർഫോമൻസ് പായ്ക്കിലെ ചില പേരുകൾ മാത്രമാണ് ! ഈ പെർഫോമൻസ് പായ്ക്കേജ് അന്താരാഷട്രപരമായി ഓപ്ഷനലി ലഭ്യമാണ്. സ്വഭാവികമായി അസ്പിരേറ്റ് ചെയ്തിരിക്കുന്ന ഫോർഡ് വി8, 420 കുതിരളേക്കാൾ ഉത്പാദിപ്പിക്കുന്നുണ്ട് അതുപോലെ വളരെ വലിയ പരമാവധി ടോർക്കും, 529 എൻ എം. സ്റ്റീറിങ്ങ് വീൽ മൗണ്ട് ചെയ്തിരിക്കുന്ന പാഡിൽ ഷിഫ്റ്റേഴ്സിനൊപ്പം ഫോർഡിന്റെ 6-സ്പീഡ് സെലക്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക്കും എഞ്ചിനോട് യോജിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കാൻ കഴിയുന്ന ഡ്രൈവിങ്ങ് മോഡുകളോടും ( എസ് ഡി എം) കൂടിയാണ് ഇത് വരുന്നത്, സീറിങ്ങിന്റെ പരിശ്രമങ്ങൾ, എഞ്ചിന്റെ പ്രതികരണം, ട്രാൻസ്മിഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി നിയന്ത്രണം എന്നിവ വളരെ വേഗം ക്രമീകരിക്കുന്നതിനായി ഉപയോക്താവിനെ നോർമൽ, സ്നോ/വെറ്റ്, സ്പോർട്ട്, ട്രാക്ക് എന്നീ മോഡുകളിലൂടെ വളരെ എളുപ്പത്തിൽ ടോഗിൾ ചെയ്യാൻ അന്‌വദിക്കുന്നു.
ഫീച്ചേഴ്സിനെക്കുറിച്ച് പറയുകയാണെങ്കിൽ, മസ്റ്റാങ്ങ് വരുന്നത് നാവിഗേഷനോട് കൂടിയ ഫോർഡിന്റെ എസ് വൈ എൻ സി 2 കണക്ടിവിറ്റി സിസ്റ്റത്തോട് കൂടിയാണ്. പുഷ് ബട്ടൺ സ്റ്റാർട്ട്, പാസീവ് കീലെസ്സ് എൻട്രി, പവർ ഫോൾഡിങ്ങ് മിററുകൾ,
പിൻഭാഗത്തെ ക്യാമറകൾ എന്നിവയാണ് മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നത്. അതിന്‌മുപരിയായി, മൈകളർ ഗേയ്ജുകൾ അതുപോലെ ചുറ്റുമുള്ള ലൈറ്റിങ്ങ് എന്നിവ ഡ്രൈവറുമാരെ വാഹനത്തിന്റെ ഉൾഭാഗത്തെ ലൈറ്റിങ്ങ് കളറുകൾ അവരുടെ പെർഫോമൻസിനായി കസ്റ്റമൈസ് ചെയ്യാൻ സഹായിക്കുന്നുണ്ട്.