അകത്തും പുറത്തും ഒരുപോലെ അഴിച്ചുപണികൾക്ക് ശേഷമാണ് എൻഡോവറിന്റെ വരവ്.
ഫോർഡിന്റെ കണക്റ്റഡ് കാർ ടെക്ക് “ഫോർഡ് പാസ്” എല്ലാ ബിഎസ്6 മോഡലുകളിലും സ്റ്റാൻഡേർഡായി ലഭിക്കും.
ഫോർഡ് പാസ് ഉപയോഗിച്ച് കാർ എവിടെയുണ്ടെന്ന് കണ്ടെത്താനും റിമോട്ട് സ്റ്റാർട്ട്, ലോക്ക്/അൺലോക്ക് എന്നിവ ചെയ്യാനും സാധിക്കും.
ഫിഗോയും എൻഡോവറും മാറ്റിനിർത്തി മൂന്ന് മോഡലുകളിൽ മാത്രം ഓഫറുകൾ ലഭ്യമാണ്