ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
മാരുതി ഫ്രോൺക്സ് Vs പ്രീമിയം ഹാച്ച്ബാക്ക് എതിരാളികൾ: ഇന്ധനക്ഷമത താരതമ്യം
അവയിലെല്ലാം സമാനമായ വലിപ്പത്തിലുള്ള എഞ്ചിനുകൾ തൊട്ടടുത്തുള്ള പവർ നമ്പറുക ൾ സഹിതം ലഭിക്കുന്നു. കടലാസിൽ ഏത് പ്രീമിയം ഹാച്ച്ബാക്കാണ് മുന്നിലെന്ന് നോക്കാം
ക്രാഷ് ടെസ്റ്റ് താരതമ്യം: സ്കോഡ സ്ലാവിയ/വോക്സ്വാഗൺ വിർട്ടസ് Vs ഹ്യുണ്ടായ് ക്രെറ്റ
സുരക് ഷാ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകകളിലൊന്നിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ എങ്ങനെ എതിരിടുന്നുവെന്ന് നോക്കാം
കോമറ്റ് EV-യുടെ ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിന്റെ ഒരു കാഴ്ച്ച അവതരിപ്പിച്ച് MG
ഈ മാസാവസാനം കോമറ്റ് EV പൂർണ്ണമായും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഈ ഏപ്രിലിൽ റെനോ കാറുകളിൽ 72,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നേടൂ
കാർ നിർമാതാക്കൾ ഈ മാസം മുഴുവൻ ലൈനപ്പിലും പണം, എക്സ്ചേഞ്ച്, കോർപ്പറേറ്റ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു
ഫെയ്സ്ലിഫ്റ്റഡ് കിയ സെൽറ്റോസിന്റെ ഈ പുതിയ സ്റ്റൈലിംഗ് എലമെന്റ് കാണാം
മഹീന്ദ്ര സ്കോർപിയോ N, MG ഹെക്ടർ എന്നിവയിൽ കാണുന്നത് പോലെ ഫെയ്സ്ലിഫ്റ്റഡ് SUV-യിൽ ഡൈനാമി ക് ടേൺ ഇൻഡിക്കേറ്ററുകൾ ലഭിക്കും
ഓഫ്-റോഡ് സാഹസികതകളിൽ കൂടുതൽ സാങ്കേതിക വിദ്യ തേടുന്നവർക്കായി ഫെയ്സ്ലിഫ്റ്റഡ് ജീപ്പ് റാംഗ്ലർ
അപ്ഡേറ്റോടെ, പുതിയ 12.3 ഇഞ്ച് ടച്ച്സ്ക്രീനും 12-വേ പവേർഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും ഉൾപ്പെടെ ഒന്നിലധികം കോസ്മെറ്റിക്, ഫങ്ഷണൽ ഫീച്ചറുകൾ റാംഗ്ലറിൽ ചേർത്തു
മറ്റൊരു ആഡംബര വകഭേദവുമായി കിയ കാരൻസ്; 17 ലക്ഷം രൂപയിലാണിത് ആരംഭിക്കുന്നത്
ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങൾക്കിടയിലാണ് പുതിയ ലക്ഷ്വറി (O) വകഭേദം വന്നിരിക്കുന്നത്
നിങ്ങൾക്ക് ഇനി മഹീന്ദ്ര KUV100 NXT വാങ്ങാൻ കഴിയില്ല!
മഹീന്ദ്രയുടെ ക്രോസ്-ഹാച്ച്ബാക്ക് അഞ്ച് സ്പീഡ് മാനുവൽ സഹിതം 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ വന്നിരിക്കുന്നു
ടാറ്റ പഞ്ചിന് എതിരാളിയാകുന്ന SUV പുറത്തിറക്കാൻ ഒരു ങ്ങി ഹ്യുണ്ടായി
പുതിയ SUV-ക്ക് പഞ്ചിന് സമാനമായി 6 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില ഉണ്ടായിരിക്കും
മാരുതി ഫ്രോൺക്സ് Vs സബ്കോംപാക്റ്റ് SUV എതിരാളികൾ; ഇന്ധനക്ഷമതാ താരതമ്യം കാണാം
ഫ്രോൺക്സ് ഒരു SUV-ക്രോസ്ഓവർ ആണെങ്കിലും, സമാന വലുപ്പത്തിലുള്ള സബ്കോംപാക്റ്റ് SUV-കൾക്ക് ഇത് ഇപ്പോഴും ഒരു ബദലാണ്.
ഗ്ലോബൽ NCAP-യിൽ മറ്റൊരു മറക്കാനാഗ്രഹിക്കുന്ന പ്രകടനവുമായി മാരുതി വാഗൺ R
2023 വാഗൺ R-ന്റെ ഫുട്വെൽ ഏരിയയും ബോഡിഷെൽ സമഗ്രതയും "അസ്ഥിരമായി" കണക്കാക്കി
വോക്സ്വാഗൺ വിർട്ടസും സ്കോഡ സ്ലാവിയയും ടൈഗൺ, കുഷാക്ക് എന്നിവയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളായി മാറുന്നു
മുതിർന്നവരും കുട്ടികളുമായിട്ടുള്ള യാത്രക്കാരുടെ സംരക്ഷണത്തിൽ സെഡാനുകൾ അഞ്ച് സ്റ്റാറുകൾ നേടി
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മാരുതി ആൾട്ടോ K10 സ്വിഫ്റ്റിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു
രണ്ട് സ്റ്റാർ മാത്രം ലഭിച്ചപ്പോൾ തന്നെ, സ്വിഫ്റ്റ്, ഇഗ്നിസ്, S-പ്രസ്സോ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ ബോഡിഷെൽ സമഗ്രത സ്ഥിരതയുള്ളതായി റേറ്റ് ചെയ്തു
ബ്രേക്കിംഗ്: സിട്രോൺ C3-ൽ പുതിയതും കൂടുതൽ ഫീച്ചറുകളാൽ സമ്പന്നവുമായ ടോപ്പ് വേരിയന്റ് ഉടൻ ലഭിക്കും
പുതിയ ഷൈൻ വേരിയന്റ് ഫീൽ വേരിയന്റിൽ നഷ്ടമായ എല്ലാ ഫീച്ചറുകളും ഉൾപ്പെടുത്തും
എന്തുകൊണ്ടാണ് മഹീന്ദ്ര ഥാറിന് ഇപ്പോഴും പ്രത്യേക എഡിഷനുകളൊന്നും ലഭിക്കാത്തത്?
1 ലക്ഷം യൂണിറ്റുകൾക്ക് ശേഷവും, ലൈഫ്സ്റ്റൈൽ SUV-യിൽ ലിമിറ്റഡ് എഡിഷൻ വേരിയന്റുകളുടെ അടിസ്ഥാനത്തിൽ വാങ്ങുന്നവരുടെ വ്യത്യാസം ഇല്ലാതാകുന്നു
ഏറ്റവും പുതിയ കാറുകൾ
- മേർസിഡസ് amg c 63Rs.1.95 സിആർ*
- Marut ഐ DzireRs.6.79 - 10.14 ലക്ഷം*
- എംജി ഹെക്റ്റർ പ്ലസ് സ്മാർട്ട് പ്രൊ 7str ഡീസൽRs.20.65 ലക്ഷം*
- സ്കോഡ kylaqRs.7.89 ലക്ഷം*
- മേർസിഡസ് ജി ക്ലാസ് amg ജി 63Rs.3.60 സിആർ*
വരാനിരിക്കുന്ന കാറുകൾ
കാർദേഖോ ന്യൂസ് സബ്സ്ക്രൈബ് ചെയ്യു, എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയു