മേർസിഡസ് ജിഎൽസി കൂപ്പ്

change car
Rs.72.50 - 83.10 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മേർസിഡസ് ജിഎൽസി കൂപ്പ്

engine1950 cc - 2991 cc
power241.38 - 384.87 ബി‌എച്ച്‌പി
torque520 Nm - 370 Nm
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
top speed240 kmph kmph
drive typeഎഡബ്ല്യൂഡി
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

മേർസിഡസ് ജിഎൽസി കൂപ്പ് വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • ഡീസൽ version
ജിഎൽസി കൂപ്പ് 300 4മാറ്റിക്(Base Model)1991 cc, ഓട്ടോമാറ്റിക്, പെടോള്, 12.74 കെഎംപിഎൽDISCONTINUEDRs.72.50 ലക്ഷം*
ജിഎൽസി കൂപ്പ് 300 4മാറ്റിക് bsvi1991 cc, ഓട്ടോമാറ്റിക്, പെടോള്, 12.74 കെഎംപിഎൽDISCONTINUEDRs.72.50 ലക്ഷം*
ജിഎൽസി കൂപ്പ് 300ഡി 4മാറ്റിക്(Base Model)1950 cc, ഓട്ടോമാറ്റിക്, ഡീസൽ, 16.34 കെഎംപിഎൽDISCONTINUEDRs.73.50 ലക്ഷം*
ജിഎൽസി കൂപ്പ് 300ഡി 4മാറ്റിക് bsvi(Top Model)1950 cc, ഓട്ടോമാറ്റിക്, ഡീസൽ, 16.34 കെഎംപിഎൽDISCONTINUEDRs.73.50 ലക്ഷം*
ജിഎൽസി കൂപ്പ് 43 amg 4മാറ്റിക്(Top Model)2991 cc, ഓട്ടോമാറ്റിക്, പെടോള്, 12.74 കെഎംപിഎൽDISCONTINUEDRs.83.10 ലക്ഷം*

arai mileage12.74 കെഎംപിഎൽ
fuel typeപെടോള്
engine displacement2991 cc
no. of cylinders6
max power384.87bhp@5500-6000rpm
max torque520nm@5500-6000rpm
seating capacity5
ട്രാൻസ്മിഷൻ typeഓട്ടോമാറ്റിക്
fuel tank capacity66 litres
ശരീര തരംഎസ്യുവി

    മേർസിഡസ് ജിഎൽസി കൂപ്പ് ഉപയോക്തൃ അവലോകനങ്ങൾ

    ജിഎൽസി കൂപ്പ് പുത്തൻ വാർത്തകൾ

    ഏറ്റവും പുതിയ വിവരങ്ങള്‍-  നവീകരിച്ച ജിഎല്‍സി കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

    മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി കൂപ്പെയുടെ വകഭേദങ്ങളും വിലയും : 62.70 ലക്ഷം രൂപ മുതല്‍ 63.70 ലക്ഷം രൂപവരെയാണ് ഇന്ത്യന്‍ വിപണിയില്‍ ജിഎല്‍സി കൂപ്പെയുടെ വില.  ഈ എസ്‍യുവിയുടെ രണ്ട് വകഭേദങ്ങളാണ് മെഴ്സിഡസ് ബെന്‍സ് ഒരുക്കിയിരിക്കുന്നത്- ജിഎല്‍സി300 ഉം ജിഎല്‍സി 300ഡിയും

    മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി കൂപ്പെയുടെ എന്‍ജിനും ട്രാന്‍സ്മിഷനും :  ബിഎസ് 6 യോഗ്യതയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബെന്‍സിന്റെ ഈ എസ്‍യുവിയ്ക്കുള്ളത്. 258 കുതിരശക്തി കരുത്തും,370 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കും പ്രദാനം ചെയ്യാന്‍ ഈ എന്‍ജിന് കഴിയും.  ബിഎസ് 6 യോഗ്യതയുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും മോഡലും ജിഎല്‍സി കൂപ്പെയ്ക്കുണ്ട്. 245 കുതിരശക്തി കരുത്തും 500 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കുമാണ് ഇതിന്റെ ഉല്‍പാദനക്ഷമത. രണ്ട് എന്‍ജിന്‍ വകഭേദങ്ങള്‍ക്കും 9 -സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ആണ് നല്‍കിയിരിക്കുന്നത്. ഇരുവിഭാഗത്തിലുമുള്ള ജിഎല്‍സി കുപ്പേയ്ക്ക് മെഴ്സിഡസ് ബെന്‍സ് അവരുടെ 4മാറ്റിക് ഓള്‍-വീല്‍ ഡ്രൈവ്  ,ഡ്രൈവ് ട്രെയിന്‍ ആണ് 

    അടിസ്ഥാനമാക്കിയിരിക്കുന്നത്

    മേഴ്സിഡസ് ബെന്‍സ് ജിഎല്‍സി കൂപ്പെയുടെ സവിശേഷതകള്‍ :  - നവീകരിച്ച എല്‍ഇഡി ഹെഡ്‍ലാംപ്, ടെയില്‍ ലാംപ്, പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുനര്‍രൂപകല്‍പന നടത്തിയ മുന്നിലേയും പിന്നിലേയും ബംപറുകള്‍, 19 ഇഞ്ച് അലോയ് വീലുകളുടെ പുതിയ സെറ്റ് എന്നിവയോടെയാണ് പരിഷ്കരിച്ച പതിപ്പ് രംഗത്തിറങ്ങുന്നത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 64 ആംബിയന്റ് ലൈറ്റിങ് കോംബിനേഷനുകള്‍,  എംബിയുഎക്സ് , മെഴ്സിഡസ് മീ കണക്ട് കാര്‍ ടെക് എന്നിവയോടു കൂടിയ 10.25 ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും പുതുഭാവത്തിലെത്തുന്ന ജിഎല്‍സി കൂപ്പെയ്ക്ക് സ്വന്തമാണ്. സുരക്ഷയ്ക്കായി 7 എയര്‍ബാഗുകളും,360 -ഡിഗ്രി ക്യാമറയും പാര്‍ക്കിങ് അസിസ്റ്റും മേഴ്സിഡസ് ഒരുക്കിയിട്ടുണ്ട്. 

    മേഴ്സിഡസ് ബെന്‍സ് ജിഎല്‍സി കൂപ്പെയുടെ പ്രമുഖ എതിരാളികള്‍  : ബിഎംഡബ്യു എക്സ്4, ഓഡി ക്യു5, ലെക്സസ് എന്‍എക്സ്, പോര്‍ഷെ മകാന്‍എന്നിവയാണ് പ്രധാന എതിരാളികള്‍

    കൂടുതല് വായിക്കുക

    മേർസിഡസ് ജിഎൽസി കൂപ്പ് വീഡിയോകൾ

    • 7:06
      Mercedes-Benz GLC Coupe SUV Launch Walkaround | AMG No More | ZigWheels.com
      4 years ago | 1.3K Views

    മേർസിഡസ് ജിഎൽസി കൂപ്പ് ചിത്രങ്ങൾ

    മേർസിഡസ് ജിഎൽസി കൂപ്പ് Road Test

    2024 Mercedes-Benz GLS: തീർച്ചയായും മികച്ചതാണ്!

    മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വലിയ എസ്‌യുവിക്ക് കൂടുതൽ ആധുനികമെന്ന് തോന്...

    By rohitApr 09, 2024
    2024 Mercedes-Benz GLA ഫെയ്‌സ്‌ലിഫ്റ്റ്: എൻട്രി ലെവൽ അറിയാം?

    കാലത്തിനനുസരിച്ച് പ്രസക്തമായിരിക്കാൻ GLA-യ്ക്ക് ഒരു ചെറിയ അപ്‌ഡേറ്റ് ലഭിക്കുന്നു. ഈ ചെറിയ അപ്ഡേറ്റ്...

    By nabeelMar 13, 2024
    കൂടുതല് വായിക്കുക

    ട്രെൻഡുചെയ്യുന്നു മേർസിഡസ് കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    Can I do a long journey with 2 back seats occupied?

    IS THERE A CAPTAIN SEAT FOR THE SECOND ROW IN THIS?

    Mercedes Benz GLC Coupe is manual or automatic?

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ