• login / register
 • മാരുതി ആൾട്ടോ k10 front left side image
1/1
 • Maruti Alto K10
  + 63ചിത്രങ്ങൾ
 • Maruti Alto K10
 • Maruti Alto K10
  + 4നിറങ്ങൾ
 • Maruti Alto K10

മാരുതി ആൾട്ടോ കെ10

കാർ മാറ്റുക
500 അവലോകനങ്ങൾ ഈ കാർ റേറ്റ് ചെയ്യാം
Rs.3.6 - 4.39 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി
കാണു <stringdata> ഓഫർ
ഈ മാസത്തെ ഉത്സവ ഓഫറുകൾ നഷ്‌ടപ്പെടുത്തരു

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മാരുതി ആൾട്ടോ കെ10

മൈലേജ് (വരെ)32.26 കിലോമീറ്റർ / കിലോമീറ്റർ
എഞ്ചിൻ (വരെ)998 cc
ബി‌എച്ച്‌പി67.05
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
സീറ്റുകൾ4
boot space177

ആൾട്ടോ കെ10 പുത്തൻ വാർത്തകൾ

പുതിയ അപ്ഡേറ്റ്: 2019 മോഡൽ പുതിയ ജനറേഷൻ ആൾട്ടോ ഉടൻ വിപണിയിലെത്തും. മൂന്നാം ജനറേഷൻ വാഗൺ-ആറിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പുതിയ ആൾട്ടോയും എത്തുക. വാഗൺ-ആറിലെ ഹാർട്ടക്ട് എ പ്ലാറ്റ്‌ഫോം കൂടുതൽ അയവില്ലാത്തതായതിനാൽ ക്രാഷ് ടെസ്റ്റ് പാസാകാൻ ആൾട്ടോയെ സഹായിക്കും. പഴയ ആൾട്ടോയെക്കാൾ വലുപ്പം കൂടിയ മോഡൽ ആയിരിക്കും പുതിയ ആൾട്ടോ. 

മാരുതി സുസുകി ആൾട്ടോ കെ 10 വിലയും വേരിനടുകളും: ചെറിയ കാറുകളുടെ സെഗ്മന്റിൽ ഒരു പവർഫുൾ ഹാച്ച്ബാക്ക് നോക്കുന്ന വ്യക്തികളെയാണ് ആൾട്ടോ കെ10 ലക്ഷ്യം വയ്ക്കുന്നത്. 3.65 ലക്ഷം മുതൽ 4.44 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില. മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും: എൽ എക്സ്,എൽ എക്സ് ഐ, വി എക്സ് ഐ.

മാരുതി സുസുകി ആൾട്ടോ കെ 10 എൻജിനും മൈലേജും: 1.0-ലിറ്റർ കെ-സീരീസ് മോട്ടോർ ഉള്ള ആൾട്ടോ, 68PS മാക്സിമം പവറും 90Nm പീക്ക് ടോർക്കും പ്രാദനം ചെയ്യും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(AMT ടോപ് മോഡൽ വി എക്സ് ഐ യിൽ മാത്രമാണ് ലഭ്യം) എന്നിവ ലഭ്യമാണ്. ARAI അംഗീകരിച്ച 24.07kmpl മൈലേജ് രണ്ട് ട്രാൻസ്മിഷനിലും ഉറപ്പാണ്. 

മാരുതി സുസുകി കെ 10  ഫീച്ചറുകൾ: എയർ കണ്ടിഷനിംഗ് ,ഫ്രണ്ട് പവർ വിൻഡോകൾ, പവർ സ്റ്റിയറിംഗ്,സെൻട്രൽ ലോക്കിംഗ്, ഡബിൾ-DIN ഓഡിയോ സിസ്റ്റം എന്നിവ എല്ലാ വേരിയന്റുകളിലും നൽകിയിട്ടുണ്ട്. സുരക്ഷ നോക്കിയാൽ, ബേസ് മോഡലായ എൽ എക്സ് മുതൽ ഓപ്ഷൻ ആയാണ് ഡ്രൈവർ എയർ ബാഗ് നൽകിയിരിക്കുന്നത്.

മാരുതി സുസുകി ആൾട്ടോ കെ 10 ന്റെ എതിരാളികൾ: പുതിയ ഹ്യുണ്ടായ് സാൻട്രോ,റെനോ ക്വിഡ്,ടാറ്റ ടിയാഗോ എന്നിവയോടാണ് ആൾട്ടോ കെ 10 ന്റെ വിപണിയിലുള്ള മത്സരം. 

വലിയ സംരക്ഷണം !!
ലാഭിക്കു <interestrate>% ! മികച്ച ഡീലുകൾ നോക്കു ഉപയോഗിച്ച വാഹങ്ങളിലെ <modelname> <cityname> ൽ വരെ

മാരുതി ആൾട്ടോ k10 വില പട്ടിക (വേരിയന്റുകൾ)

എൽഎക്സ്998 cc, മാനുവൽ, പെടോള്, 23.95 കെഎംപിഎൽRs.3.6 ലക്ഷം*
എൽഎക്സ്ഐ998 cc, മാനുവൽ, പെടോള്, 23.95 കെഎംപിഎൽRs.3.77 ലക്ഷം *
വിഎക്സ്ഐ998 cc, മാനുവൽ, പെടോള്, 23.95 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.3.94 ലക്ഷം*
വിഎക്സ്ഐ ഓപ്ഷണൽ998 cc, മാനുവൽ, പെടോള്, 23.95 കെഎംപിഎൽRs.4.07 ലക്ഷം *
വിഎക്സ്ഐ ags998 cc, ഓട്ടോമാറ്റിക്, പെടോള്, 23.95 കെഎംപിഎൽRs.4.38 ലക്ഷം*
എൽ‌എക്സ്ഐ സി‌എൻ‌ജി998 cc, മാനുവൽ, സിഎൻജി, 32.26 കിലോമീറ്റർ / കിലോമീറ്റർRs.4.39 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

 • ഏറ്റവും പുതിയചോദ്യങ്ങൾ

മാരുതി ആൾട്ടോ കെ10 സമാനമായ കാറുകളുമായു താരതമ്യം

എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
space Image

മാരുതി ആൾട്ടോ k10 ഉപയോക്തൃ അവലോകനങ്ങൾ

4.4/5
അടിസ്ഥാനപെടുത്തി500 ഉപയോക്തൃ അവലോകനങ്ങൾ
Write a Review and Win
An iPhone 7 every month!
Iphone
 • All (500)
 • Looks (112)
 • Comfort (151)
 • Mileage (206)
 • Engine (117)
 • Interior (61)
 • Space (94)
 • Price (90)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • Excellent Budget Car.

  This car is coming at a budget price. And overall all design is extremely good and comfortable for a small family looking stylish, good pickup and best mileage.

  വഴി hari
  On: Apr 01, 2020 | 19 Views
 • Good Experience

  I am having good experience and I am driving the car from the past 5 years. It also has the best everything like mileage, performance.

  വഴി gautam jain
  On: Apr 03, 2020 | 15 Views
 • Awesome Car with Great Features

  K10 is a good family car. Mileage is very good my car given to me more than 20kpl. Good handling and good performances. K10 is a pocket-friendly car. My car more than 240...കൂടുതല് വായിക്കുക

  വഴി shafir salim
  On: Apr 01, 2020 | 67 Views
 • for VXI AGS

  Great Car

  This car is very good looking and I really like this car. This car's design and features are very good.

  വഴി shubham raj
  On: Mar 14, 2020 | 24 Views
 • Awesome car

  I'm had already bought this car on 14 Oct 2019, best car for a small family main thing it's the engine is very powerful. I have the AMT superb performance.

  വഴി sweeny singh
  On: Mar 08, 2020 | 33 Views
 • എല്ലാം ആൾട്ടോ k10 അവലോകനങ്ങൾ കാണുക
space Image

മാരുതി ആൾട്ടോ k10 വീഡിയോകൾ

 • Alto K 10 Vs Celerio | Comparison | CarDekho.com
  5:50
  Alto K 10 Vs Celerio | Comparison | CarDekho.com
  sep 26, 2015

മാരുതി ആൾട്ടോ k10 നിറങ്ങൾ

 • സിൽക്കി വെള്ളി
  സിൽക്കി വെള്ളി
 • ടാംഗോ ഓറഞ്ച്
  ടാംഗോ ഓറഞ്ച്
 • ഗ്രാനൈറ്റ് ഗ്രേ
  ഗ്രാനൈറ്റ് ഗ്രേ
 • ഫയർ ബ്രിക്ക് റെഡ്
  ഫയർ ബ്രിക്ക് റെഡ്
 • സുപ്പീരിയർ വൈറ്റ്
  സുപ്പീരിയർ വൈറ്റ്

മാരുതി ആൾട്ടോ k10 ചിത്രങ്ങൾ

 • ചിത്രങ്ങൾ
 • Maruti Alto K10 Front Left Side Image
 • Maruti Alto K10 Side View (Left) Image
 • Maruti Alto K10 Rear Left View Image
 • Maruti Alto K10 Front View Image
 • Maruti Alto K10 Grille Image
 • CarDekho Gaadi Store
 • Maruti Alto K10 Front Fog Lamp Image
 • Maruti Alto K10 Headlight Image
space Image

മാരുതി ആൾട്ടോ k10 റോഡ് ടെസ്റ്റ്

Second Hand Maruti Alto K10 കാറുകൾ

 • മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  Rs1.9 ലക്ഷം
  201378,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  Rs1.92 ലക്ഷം
  201275,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  Rs2 ലക്ഷം
  201470,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  Rs2 ലക്ഷം
  201362,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  Rs2.1 ലക്ഷം
  201350,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ k10 എൽഎക്സ്ഐ
  മാരുതി ആൾട്ടോ k10 എൽഎക്സ്ഐ
  Rs2.15 ലക്ഷം
  201419,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  Rs2.25 ലക്ഷം
  201240,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക
 • മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  മാരുതി ആൾട്ടോ k10 വിഎക്സ്ഐ
  Rs2.3 ലക്ഷം
  201250,000 Kmപെടോള്
  വിശദാംശങ്ങൾ കാണുക

Write your Comment on മാരുതി ആൾട്ടോ k10

2 അഭിപ്രായങ്ങൾ
1
A
asish mukherjee
Dec 26, 2019 9:34:16 AM

Best in the segment

  മറുപടി
  Write a Reply
  1
  u
  user
  Nov 1, 2019 10:14:36 AM

  MARUTI..ALTO.K10,KA..PRISES..

   മറുപടി
   Write a Reply
   space Image
   space Image

   മാരുതി ആൾട്ടോ കെ10 വില ഇന്ത്യ ൽ

   നഗരംഎക്സ്ഷോറൂം വില
   മുംബൈRs. 3.7 - 4.49 ലക്ഷം
   ബംഗ്ലൂർRs. 3.7 - 4.49 ലക്ഷം
   ചെന്നൈRs. 3.7 - 4.49 ലക്ഷം
   ഹൈദരാബാദ്Rs. 3.53 - 4.2 ലക്ഷം
   പൂണെRs. 3.7 - 4.49 ലക്ഷം
   കൊൽക്കത്തRs. 3.7 - 4.49 ലക്ഷം
   കൊച്ചിRs. 3.75 - 4.25 ലക്ഷം
   നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

   ട്രെൻഡുചെയ്യുന്നു മാരുതി കാറുകൾ

   • പോപ്പുലർ
   • ഉപകമിങ്
   ×
   നിങ്ങളുടെ നഗരം ഏതാണ്‌