ഓട്ടോ ന് യൂസ് ഇന്ത്യ - <oemname> വാർത്ത
2023 ഓട്ടോ എക്സ്പോയിൽ ഫെയ്സ്ലിഫ്റ്റഡ് MG ഹെക്ടറും ഹെക്ടർ പ്ലസും ലോഞ്ച് ചെയ്തു
SUV-കളുടെ ഫെയ്സ്ലിഫ്റ്റഡ് പതിപ്പുകൾ ഇപ്പോൾ വലിയ സ്ക്രീനുകളും ADAS-ഉം സഹിതമാണ് വരുന്നത്
550 കിലോമീറ്റർ റേഞ്ചുള്ള eVX ഇലക്ട്രിക് കോൺസെപ്റ്റ് 2023 ഓട്ടോ എക്സ്പോയിൽ മാരുതി അവതരിപ്പിച്ചു.
ഒരു പുതിയ EV-നിർദ്ദിഷ്ട പ്ലാറ്റ്ഫോമിൽ നിർമിച്ച ഇത് 2025-ഓടെ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്റ്റ് CNG SUV-യായ CNG ബ്രെസ്സ മാരുതി പ്രദർശിപ്പിക്കുന്നു
ശുദ്ധമായ ഇന്ധന ബദൽ ലഭിക്കുന്ന ആദ്യത്തെ സബ് കോംപാക്റ്റ് SUV-യാണ് ബ്രെസ്സ
ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഹ്യുണ്ടായിയുടെ വിലകൾ പുറത്ത്!
പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവർ 631 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു
ഹ്യുണ്ടായ് ഓറ ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി; ഇപ്പോൾ ബുക്കിംഗ് തുടങ്ങിയിരിക്കുന്നു
സബ്കോംപാക്ട് സെഡാന് പുതിയ ഫീച്ചറുകൾക്കൊപ്പം ബാഹ്യ കോസ്മെറ്റിക് മാറ്റങ്ങളും ലഭിക്കുന്നു
ഹ്യൂണ്ടായ് ഫെയ്സ്ലിഫ്റ്റഡ് ഗ്രാൻഡ് i10 നിയോസ് പുറത്തിറക്കുന്നു, ഇപ്പോൾ ബുക്കിംഗ് തുടങ്ങിയിരിക്കുന്നു
അപ്ഡേറ്റ് ചെയ്ത ഹാച്ച്ബാക്കിന് പുനർരൂപകൽപ്പന ചെയ്ത മുൻഭാഗവും അധിക ഫീച്ചറുകളും ലഭിക്കുന്നു
പുതിയ ഹോണ്ട കോംപാക്ട് SUV ഡിസൈൻ സ്കെച്ച് പുറത്തിറക്കി; ഹ്യുണ്ടായ് ക്രെറ്റയ്ക്കും മാരുതി ഗ്രാൻഡ് വിറ്റാരയ്ക്കും വെല്ലുവിളിയാകും
ശക്തമായ ഹൈബ്രിഡ് പവർട്രെയിനോടെയാണ് പുതിയ ഹോണ്ട പ്രതീക്ഷിക്കുന്നത്
നിങ്ങൾ ഓട്ടോ എക്സ്പോ 2023-ലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അറിയേണ്ട 7 കാര്യങ്ങൾ
ഇവന്റ് സന്ദർശിക്കാ ആസൂത്രണം ചെയ്യുമ്പോൾ ഈ പോയിന്റുകൾ മനസ്സിൽ വെച്ചുകൊണ്ട് നിങ്ങളുടെ ഓട്ടോ എക്സ്പോ അനുഭവം മെച്ചപ്പെടുത്തുക
മഹീന്ദ്ര ഥാറിന് ഇപ്പോൾ RWD ഫോമിൽ 9.99 ലക്ഷം രൂപ മുതലാണ് വില, പുതിയ നിറങ്ങളും ലഭിക്കുന്നു
പുതുതായി ലോഞ്ച് ചെയ്ത എൻട്രി ലെവൽ RWD ഥാർ AX (O), LX ട്രിമ്മുകളിൽ ലഭ്യമാണ്, ഇതിന്റെ വില 9.99 ലക്ഷ ം രൂപ മുതൽ 13.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം)
ജീപ്പ് കോംപസ് ബിഎസ് പതിപ്പിന്റെ പുതിയ ഫീച്ചറുകൾ എതെല്ലാമാണെന്ന് അറിയാം
ഇക്കൂട്ടത്തിൽ ചില ഫീച്ചറുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭ് യമാണ്.
ബിഎസ്6 പതിപ്പുമായി ഹ്യുണ്ടായ് വെണ്യൂ; വില 6.70 ലക്ഷം രൂപ മുതൽ
ബിഎസ്6 സ്ഥാനക്കയറ്റത്തോടൊപ്പം വെണ്യൂവിന് ഒരു പുതിയ ഡീസൽ എഞ്ചിനും ലഭിക്കുന്നു.
ക്രെറ്റയ്ക്ക് ഒത്ത എതിരാളിയുമായി സ്കോഡ- ഫോക്സ്വാഗൺ; ഡിഎസ്ജി, ഓട്ടോമാറ്റിക്ക് ഓപ്ഷനുകളിൽ ലഭിക്കും
ഫോക്സ്വാഗൺ ടൈഗൺ, സ്കോഡ വിഷൻ ഇൻ-അധിഷ്ഠിത കോംപാക്റ്റ് എസ്യുവിയ്ക്ക് കരുത്ത് പകരുന്നത് പുതിയ ടർബോ-പെട്രോ ൾ എഞ്ചിനുകളാണ്.
ഹ്യുണ്ടായ് എലീറ്റ് ഐ10 ഡീസൽ വിടവാങ്ങി; പെട്രോൾ പതിപ്പ് പുത്തൻ തലമുറ എത്തുന്നത് വരെ തുടരും
ഡീസൽ എഞ്ചിന്റെ ബിഎസ്6 അവതാരം വരാനിരിക്കുന്ന മൂന്നാം തലമുറ ഐ20 ലൂടെയായിരിക്കും.
ഫോക്സ്വാഗൺ ടി-റോക്ക് അവതരിപ്പിച്ചു; ജീപ്പ് കോമ്പസും സ്കോഡ കരോക്കും പ്രധാന എതിരാളികൾ
പൂർണ്ണ സജ്ജമായതും ഇറക്കുമതി ചെയ്തതുമായ പെട്രോൾ വേരിയന്റായാണ് ടി-റോക്കിന്റെ വരവ്.
മാരുതി ഇക്കോയുടെ കൂടുതൽ പരിസ്ഥിതി സൌഹൃദ സിഎൻജി വേരിയന്റ് സ്വന്തമാക്കാം
ബിഎസ്6 ഇക്കോ സിഎൻജി ഒറ്റ വേരിയന്റിൽ മാത്രമേ സ്വകാര്യ വ്യക്തികൾക്ക് ലഭ്യമാകൂ.