വോൾവൊ എസ് 90 യുടെ വിശദമായ ചിത്രങ്ങൾ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 16 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
വോൾവൊ തങ്ങളുടെ പ്രീമിയം ലക്‌ഷ്വറി കാറായ എസ് 90 യുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മെഴ്‌സിഡസ് ഇ ക്ലാസ്സ്, ഔഡി എ 6, ബി എം ഡബ്ല്യൂ 5- സീരീസ്, ജാഗുവർ എക്‌സ് എഫ് എന്നിവയ്‌ക്കെതിരെയായിരിക്കും വാഹനം നിരത്തിൽ മത്സരിക്കുക. വോൾവോയുടെ ഓട്ടോ പൈലറ്റ് അസ്സിസ്റ്റ്, പിന്നെ റോദിലെ വലിയ്റ്റ മ്രഗങ്ങളെ നേരത്തേ തിരിച്ചറിയുക തുടങ്ങിയ ഏറ്റവും പുതിയ സവിശേഷതകളും വാഹനത്തിലുണ്ട്. ഇന്ത്യൻ നിരത്തിൽ 2016 അവസാനത്തോടെ മാത്രമെ വാഹന എത്തുകയുള്ളു എങ്കിലും കാർ ദേഘോ വാഹനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ഗാലറിയിൽ വാഹനത്തെ കണ്ട് ആസ്വദിക്കാം.
was this article helpful ?