2016 ഓട്ടോ എക്സ്പോയിൽ ടൊയോട്ട മിറായ് പ്രദർശിപ്പിക്കുന്നു

published on ഫെബ്രുവരി 04, 2016 05:35 pm by saad

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട, ഗ്രേറ്റർ നോയിഡയിൽ നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിൽ അവരുടെ പുതിയ, ഹൈഡ്രജൻ ശക്തി പകരുന്ന മിറായ് പുറത്തിറക്കി. ജാപ്പനീസിൽ ‘മിറായ്’ എന്ന് വച്ചാൽ ഭാവി എന്നാണ് അതുപോലെ തന്നെ ഈ പുതിയ വാഹനം തീർച്ചയായും ഭാവിയുടെ കാറാണ്. ഈ കാറിന്‌ ഭാവിയുടേത് എന്നാണ് പറയുന്നത്, അതുപോലെ തന്നെ ഇതിൽ ഉപയോഗിക്കുന്നത് ഭാവിയുടെ ഊർജ്ജ ഉറവിടമായ ഹൈഡ്രജനാണ്.

പുരോഗിമിച്ച ഫീച്ചേഴ്സിനായുള്ള ആഗ്രഹം മനസ്സിൽ വച്ചാണ് ടൊയോട്ട മിറായ് നിർമ്മിച്ചിരിക്കുന്നത്. എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകൾ മാത്രമല്ലാ എൽ ഇ ഡി ഇൻഡിക്കേറ്റർ ലൈറ്റുകൾ,  വായു പ്രവേശിക്കുന്ന വലിയ ഭാഗങ്ങൾ, 17-ഇഞ്ച് വീലുകൾ എന്നിവയുമുണ്ട്. ഉൾഭാഗത്തിലേയ്ക്കെത്തുമ്പോൾ ടൊയോട്ട, മിറായയിൽ ഒരുപാട് പുരോഗമിച്ച ഫീച്ചേഴ്സ് ഉൾക്കൊള്ളിച്ചിട്ടുണ്ട് 4.2 ഇഞ്ച് എച്ച് ഡി   ടി എഫ് ടി    എൽ ഇ ഡി   ഡിസ്പ്ലേ, ടച്ച് സെൻസിറ്റീവ് നാവിഗേഷൻ, മൾട്ടീമീഡിയയോടൊപ്പം  7-ഇഞ്ച് ടൊയോട്ട ടച്ച്, 11 സ്പീക്കർ ജെ ബി എൽ ഓഡിയോ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു. നിയന്ത്രണ സ്വിച്ചുകൾ ഘടിപ്പിച്ചിരിക്കുന്ന മൾട്ടി ഫങ്ങ്ഷണൽ സ്റ്റീറിങ്ങ് വീൽ, രണ്ട് സോണ്ള്ള എയർ കണ്ടീഷണിങ്ങ് യൂണിറ്റ് എന്നിവയും ഇതിലുമുപരിയും ഇതിലുണ്ട്.

കുറച്ച്കൂടി മെച്ചപ്പെട്ട സുരക്ഷയ്ക്കായി, ഈ ഭാവിയുടെ കാർ ഒരുപാട് ഫീച്ചേഴ്സ് ഉൾക്കൊള്ളുന്നുണ്ട് ട്രാക്ഷൻ കൺട്രോൾ, ഇല്ക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റ്, പ്രീ-കൊളീഷൻ സിസ്റ്റം, എട്ട് എയർബാഗുകൾ എന്നിവയാണവ. ആന്റി-ലോക്കിങ്ങ് സിസ്റ്റവും, ഡൈനാമിക്ക് റഡാർ ക്രൂയിസ് നിയന്ത്രണവും മിറായയിൽ ലഭിക്കുന്നുണ്ട്.

യന്ത്രപരമായി, ഈ വിശിഷ്ടമായ ഹൈബ്രിഡ് കാർ അവതരിപ്പിക്കുന്നത്, 3.7 ലിറ്റർ 90 ഡിഗ്രി അസ്പിരേറ്റഡ് വി 8 പെട്രോൾ മില്ലും അതുപോലെ മുൻഭാഗത്തും പിൻവശത്തും എയ്സിൻ എ ഡബ്ല്യൂവും  ഡെനോയും യോജിപ്പിച്ചുമാണ്. ഹൈബ്രിഡിന്റെയും, പെട്രോളിന്റെയും സംയോജിച്ച ശക്തിയെന്നത് ഭീമമാണ് , 1000 പി എസ്. മിറായ്, ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന കാറാണ് മോട്ടോറിന്‌ ശകതി നല്കുകയും കാറിനെ ചലിപ്പിക്കുകയും ചെയ്യുന്നത് ഓക്സിജനുമായി സംയോജിപ്പിച്ചിരിക്കുന്ന റെയിൻഫോഴിഡ് ടാങ്കിൽ നിറച്ചിരിക്കുന്ന ഹൈഡ്രജൻ ഗ്യാസ് പ്രൊഡ്യൂസ് ചെയ്യുന്ന വൈദ്യുതിയാണ്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience