• English
  • Login / Register

Tata Nexon EV Faceliftൻ്റെ വേരിയന്റ് തിരിച്ചുള്ള കളർ ഓപ്ഷൻ വിശദാംശങ്ങൾ കാണാം!

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

പരിഷ്ക്കരിച്ച നെക്‌സോൺ EV മൊത്തം 7 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ലഭ്യമായിരിക്കുന്നത്

Tata Nexon EV FL

പരിഷ്ക്കരിച്ച നെക്‌സോൺ അനാവരണം ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം,  ടാറ്റ ഇപ്പോൾ  പരിഷ്ക്കരിച്ച നെക്‌സോൺ EVയുടെ  മൂടുപടവും നീക്കിയിരിക്കുകയാണ്. ഈ പുതുക്കലിലൂടെ, ഇലക്ട്രിക് സബ്‌കോംപാക്റ്റ് SUVക്ക് കൂടുതൽ സവിശേഷതകളും മെച്ചപ്പെട്ട ഡ്രൈവിംഗ് റേഞ്ചും മാത്രമല്ല, ചില പുതിയ കളർ ഓപ്ഷനുകളും ഇപ്പോൾ ലഭിച്ചിട്ടുണ്ട്. പരിഷ്ക്കരിച്ച നെക്സോൺ EVയുടെ വേരിയന്റ് തിരിച്ചുള്ള കളർ ചോയ്‌സുകൾ നോക്കാം:

കളറുകൾ

ക്രിയേറ്റീവ്

ഫിയർലെസ്

എംപവേർഡ്

ഫ്ലേം റെഡ്

☑️

☑️

☑️

പ്രിസ്റ്റിൻ വൈറ്റ്

☑️

☑️

☑️

 ഡേടോണ ഗ്രേ

☑️

☑️

☑️

 ക്രിയേറ്റീവ് ഓഷ്യൻ

☑️

 ഫിയർലസ് പർപ്പിൾ

☑️

 എംപവേർഡ് ഓക്സൈഡ്

☑️

 ഇന്റൻസി-ടീൽ

☑️

വെളുത്ത റൂഫ് ഫീച്ചർ ചെയ്യുന്ന ക്രിയേറ്റീവ് ഓഷ്യൻ നിറഭേദം ഒഴികെ, നവീകരിച്ച നെക്‌സോൺ EVയുടെ കളർ ഓപ്ഷനുകളിൽ ഭൂരിഭാഗത്തിനും കറുത്ത മേൽക്കൂരയാണുള്ളത്. കൂടാതെ, പരിഷ്ക്കരിച്ച നെക്‌സോൺ EVയുടെ മൂന്ന് വേരിയന്റുകളിലും ലഭ്യമായിരിക്കുന്നത് ഫ്ലേം റെഡ്, പ്രിസ്റ്റൈൻ വൈറ്റ്, ഡേടോണ ഗ്രേ എന്നീ മൂന്ന് നിറങ്ങൾ മാത്രമാണ്.

പരിഷ്ക്കരിച്ച ടാറ്റ നെക്സോൺ EVയുടെ  ഓരോ നിറവും താഴെക്കൊടുത്തിരിക്കുന്ന ഗാലറിയിൽ അടുത്തറിയുക

  • ഫ്ലേം റെഡ്

Tata Nexon EV Facelift Variant-wise Colour Options Detailed

  • പ്രിസ്റ്റിൻ വൈറ്റ് 

Tata Nexon EV Facelift Variant-wise Colour Options Detailed

  • ഡേടോണ ഗ്രേ

Tata Nexon EV Facelift Variant-wise Colour Options Detailed

  • ക്രിയേറ്റീവ് ഓഷ്യൻ

Tata Nexon EV Facelift Variant-wise Colour Options Detailed

  • ഫിയർലസ് പർപ്പിൾ

Tata Nexon EV Facelift Variant-wise Colour Options Detailed

  • എംപവേർഡ് ഓക്സൈഡ്

Tata Nexon EV Facelift Variant-wise Colour Options Detailed

  • ഇന്റൻസി-ടീൽ (എംപവേർഡ്)

Tata Nexon EV Facelift Variant-wise Colour Options Detailed

ഫീച്ചറുകളെക്കുറിച്ചും പവർട്രെയിൻ വിശദാംശങ്ങളെക്കുറിച്ചും കൂടുതലറിയാൻ,  പരിഷ്ക്കരിച്ച നെക്‌സോൺ EV യുടെ അനാവരണ കഥ കാണുക. പുതുക്കിയ ടാറ്റ ഇലക്ട്രിക് SUVയുടെ വില സെപ്റ്റംബർ 14-ന് ലഭ്യമാകും, 15 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ വായിക്കുക: നെക്സോൺ AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata നസൊന് ഇവി

Read Full News

explore കൂടുതൽ on ടാടാ നസൊന് ഇവി

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • ജീപ്പ് അവഞ്ചർ
    ജീപ്പ് അവഞ്ചർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • കിയ ev5
    കിയ ev5
    Rs.55 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോക്‌സ്‌വാഗൺ id.7
    ഫോക്‌സ്‌വാഗൺ id.7
    Rs.70 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • റെനോ ക്വിഡ് എവ്
    റെനോ ക്വിഡ് എവ്
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • കിയ സെൽറ്റോസ് ഇ.വി
    കിയ സെൽറ്റോസ് ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience