• English
  • Login / Register

റ്റാറ്റാ മോട്ടേഴ്സ് ആഗോളപരമായി ആർ&ഡി സ്പെൻഡേഴ്സിന്റെ ടോപ്-50 പട്ടിക തയ്യാറാക്കുന്നു.

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ : റ്റാറ്റാ മോട്ടോഴ്സ് ആർ&ഡി (റിസർച്ച് ആന്റ് ഡെവലപ്മെന്റ്) നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ 50 കമ്പനികളുടെ പട്ടിക തയ്യാറാക്കുന്നു. 2014 ലിലെ 104 മത്തെ സ്ഥാനം മുതൽ ഈ വർഷത്തെ 49 മത്തെ സ്ഥാനം വരെ ഇന്ത്യൻ ഓട്ടോ മേജർ അവരുടെ ആർ & ഡി നിക്ഷേപത്തിൽ വലിയ മുന്നേറ്റം കാണിച്ചിട്ടുണ്ട്. എന്നാലും ഇതിന്റെ നിക്ഷേപത്തിന്റെ ഭൂരി ഭാഗവും പോയിരിക്കുന്നത് അതിന്റെ യു കെ സബ്സിഡറി ജഗ്വാർ ലാൻഡ് റോവറിലേയ്ക്കാണ്‌.

യൂറോപ്യൻ കമ്മീഷൻ തയ്യാറാക്കിയ ഈ വർഷത്തെ ഇൻഡസ്ട്രീയൽ ആർ & ഡി നിക്ഷേപത്തിന്റെ സ്കോർ ബോർഡ് നോക്കുകയാണെങ്കിൽ ജർമ്മൻ കാർനിർമ്മാതാവ് വോൾക്സ് വാഗണാണ്‌ പട്ടികയിൽ ടോപ് ,തുടർന്ന് സാംസങ്ങ്, മൈക്രോ സോഫ്റ്റ്, ഇന്റൽ, നോവാർട്ടിസ് എന്നിവയാണ്‌ പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങൾ കൈയ്യടക്കിയിരിക്കുന്നത്.

കമ്മീഷന്റെ റാങ്കിങ്ങിൽ ഈ 5 കമ്പനികളും അവരുടെ സ്ഥാനം നിലനിർത്തുമ്പോൾ , ഗൂഗിൾ 9 മത്തെ സ്ഥാനത്തു നിന്ന് 6 മത്തെ സ്ഥാനത്ത് എത്തി, പിഫിസ്സർ കഴിഞ്ഞ വർഷം പതിനഞ്ചാമത്തെ സ്ഥാനാത്തായിരുന്നെങ്കിൽ ഈ വർഷം പത്താം സ്ഥാനത്താണ്‌. റോഷെ , ജോൺസൺ & ജോൺസൺ , ടൊയോട്ട , എന്നിവ യഥാക്രമം 7, 8, 9 സ്ഥാനത്തുണ്ട്.

25,00 ടോപ് കമ്പനികളുള്ള ലിസ്റ്റിൽ 829 എണ്ണവും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നാണ്‌, ജപ്പാനിൽ നിന്ന് 360 എണ്ണം, ചൈനയിൽ നിന്ന് 301, തായ് വാനിൽ നിന്ന് 114, സ്വിസ്റ്റ്സർ ലാൻഡിൽ നിന്ന് 80, ക്യാനഡ, ഇസ്രേയൽ എന്നിവിടങ്ങളിൽ നിന്ന് 27 വീതം, ഇന്ത്യയിൽ നിന്ന് 26, ഇന്ത്യ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ്‌. മറ്റു ഇന്ത്യൻ കമ്പനികളിൽ ഡോ. റെഡ്ഡീസ് ലബോട്ടറീസ് , എം & എം , റിലയ്ൻസ് ഇൻഡ്സ്ട്രീസ്, ലുപിൻ, സൺ ഫാർമ, സിപ്ലാ എന്നിവ 404, 451, 540, 624, 669, 831 എന്നി സ്ഥാനങ്ങളിൽ ഉണ്ട്, അതുപോലെ ഇൻഫോസിസ് 884 മത്തെ സ്ഥാനത്തുമുണ്ട്.  

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ആർഎസ് യു8 2025
    ഓഡി ആർഎസ് യു8 2025
    Rs.2.30 സിആർകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വോൾവോ എക്സ്സി90 2025
    വോൾവോ എക്സ്സി90 2025
    Rs.1.05 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 4e
    മഹേന്ദ്ര xev 4e
    Rs.13 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience