• English
  • Login / Register

Tata Curvv വേരിയൻ്റ് അനുസരിച്ചുള്ള പവർട്രെയിനുകളും കളർ ഓപ്ഷനുകളും!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 45 Views
  • ഒരു അഭിപ്രായം എഴുതുക

ടാറ്റ കർവ്വ് നാല്  വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു: സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അകംപ്ലിഷ്ഡ് എന്നിവയാണവ

Tata Curvv variant-wise colour options and powertrain details

  • ഇതിൽ രണ്ട് ടർബോ-പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ എന്നിങ്ങനെയുള്ള ഓപ്‌ഷനുകൾ വരുന്നു.

  • എല്ലാ എഞ്ചിനുകൾക്കും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഗിയർബോക്‌സ് ഉണ്ടായിരിക്കാം.

  • ക്രിയേറ്റീവ് പ്ലസ് S വേരിയൻ്റിന് എല്ലാ പവർട്രെയിൻ, ട്രാൻസ്മിഷൻ കോമ്പിനേഷനുകളും ലഭിക്കുന്നു

  • ഡ്യുവൽ-ടോൺ ഷേഡുകൾ ഉൾപ്പടെ ആറ് വർണ്ണ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം. 

  •  സെപ്തംബർ 2-ന് പുറത്തിറങ്ങുന്ന കർവ്വ്  മോഡലിന് വില 10.50 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം).

ടാറ്റ കർവ്വ് അതിൻ്റെ EV ഇറ്ററേഷനും   ലോഞ്ചിനൊപ്പം അവതരിപ്പിച്ചിരുന്നു. കർവ്വ് ൻ്റെ വിലകൾ സെപ്റ്റംബർ 2 ന് വെളിപ്പെടുത്തുമ്പോൾ, ഈ SUVകൂപ്പിൻ്റെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയിരുന്നു. SUV-കൂപ്പ് ബോഡി ടൈപ്പ് ലഭിക്കുന്നതിനൊപ്പം ധാരാളം സവിശേഷതകളും  ഒരു പുതിയ ടർബോ-പെട്രോൾ പവർട്രെയിനും പായ്ക്ക് ചെയ്യുന്നു. 

പവർട്രെയിൻ ഓപ്ഷനുകൾ

Tata Curvv Rear

പവർട്രെയ്ൻ ഓപ്ഷനുകൾ ഇനിപ്പറയുന്നവയാണ്:

എഞ്ചിൻ 

1.2 ലിറ്റർ ടർബോ പെട്രോൾ

1.2 ലിറ്റർ TGDi ടർബോ പെട്രോൾ

എഞ്ചിൻ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ

പവർ 

120 PS

125 PS

118 PS

ടോർക്ക് 

170 Nm

225 Nm

260 Nm

ട്രാൻസ്മിഷൻ 

6-സ്പീഡ് MT, 7-സ്പീഡ് DCT*

6-സ്പീഡ് MT, 7-സ്പീഡ് DCT*

6-സ്പീഡ് MT, 7-സ്പീഡ് DCT*

*DCT = ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

വേരിയന്റ്-അടിസ്ഥാനമാക്കിയുള്ള പവർട്രെയിൻ ഓപ്ഷനുകൾ

വരാനിരിക്കുന്ന കർവ്വ് നാല് വേരിയൻ്റുകളിൽ  (അല്ലെങ്കിൽ ടാറ്റയുടെ അഭിപ്രായത്തിൽ വ്യക്തിത്വങ്ങൾ) വാഗ്ദാനം ചെയ്യും: സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അക്‌കംപ്ലിഷ്ഡ്. ഓരോന്നിന്നും ലഭ്യമായ പവർട്രെയിൻ ഓപ്ഷനുകളുടെ വിശദമായ ലിസ്റ്റ് ഇതാ:

എഞ്ചിൻ

1.2 ലിറ്റർ ടർബോ പെട്രോൾ

 

1.2 ലിറ്റർ TGDi ടർബോ പെട്രോൾ എഞ്ചിൻ

 

1.5 ലിറ്റർ ഡീസൽ എഞ്ചിൻ

 

ട്രാൻസ്മിഷൻ ഓപ്ഷൻ

6-സ്പീഡ് MT

7-സ്പീഡ് DCT

6-സ്പീഡ് MT

7-സ്പീഡ് DCT

6-സ്പീഡ് MT

7-സ്പീഡ് DCT

സ്മാർട്ട്

✔️

✔️

പ്യുവർ പ്ലസ്

✔️

✔️

✔️

✔️

പ്യുവർ പ്ലസ് S

✔️

✔️

✔️

✔️

ക്രിയേറ്റീവ്

✔️

✔️

✔️

✔️

ക്രിയേറ്റീവ് S

✔️

✔️

✔️

✔️

✔️

ക്രിയേറ്റീവ് പ്ലസ് S

✔️

✔️

✔️

✔️

✔️

✔️

അകംപ്ലീഷ്ഡ് S

✔️

✔️

✔️

✔️

✔️

✔️

അകംപ്ലീഷ്ഡ് പ്ലസ് A

✔️

✔️

✔️

✔️

  • സ്മാർട്ട് വേരിയൻ്റിൽ 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 1.5-ലിറ്റർ ഡീസൽ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്നു, ഇവ രണ്ടും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി  ജോടിയാക്കിയിരിക്കുന്നു.

  • പ്യുവർ പ്ലസ്, പ്യുവർ പ്ലസ് S വേരിയൻ്റുകൾക്ക് അവരുടെ 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയ്‌ക്കായി 7-സ്പീഡ് DCT ഗിയർബോക്‌സിൻ്റെ ഓപ്ഷൻ ലഭിക്കും.

  • ക്രിയേറ്റീവ് വേരിയൻറ് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനും മാനുവൽ ഓപ്ഷൻ നിലനിർത്തുന്നു. എന്നിരുന്നാലും, ഡീസൽ എഞ്ചിന് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നില്ല.

  • ക്രിയേറ്റീവ് S വേരിയൻറ് TGDi ടർബോ-പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നു, ഇത് മാനുവൽ ട്രാൻസ്മിഷനിൽ മാത്രം ലഭ്യമാണ്. മറ്റ് രണ്ട് എഞ്ചിനുകളും ലഭ്യമായ എല്ലാ ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

  • ക്രിയേറ്റീവ് പ്ലസ് S, അകംപ്ലിഷ്ഡ് S വേരിയന്റുകൾ എല്ലാ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പവും 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നു.

  • ടോപ്പ്-ഓഫ്-ലൈൻ അക്ംപ്ലിഷ്ഡ് പ്ലസ് A വേരിയന്റിൽ  1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭ്യമല്ല.

കളർ ഓപ്ഷനുകൾ

ടാറ്റ കർവ്വ് ആറ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും:

Tata Curvv Pristine White colour

  • പ്രിസ്റ്റൈൻ വൈറ്റ്

Tata Curvv Daytone Grey colour

● ഡേടോണ ഗ്രേ

Tata Curvv Flame Red colour

  • ഫ്ലേയിം റെഡ്

Tata Curvv Pure Grey colour

  • പ്യുവർ ഗ്രേ

Tata Curvv Gold Essence colour

  • ഗോൾഡ് എസ്സെൻസ്

Tata Curvv Opera Blue colour

  • ഓപ്പറ ബ്ലൂ

വേരിയൻ്റ്-അടിസ്ഥാനത്തിലുള്ള കളർ ലഭ്യത

ട്രാൻസ്മിഷൻ ഓപ്ഷൻ

പ്രിസ്റ്റൈൻ വൈറ്റ്

ഡേടോണ ഗ്രേ

ഫ്ലേയിം റെഡ്

പ്യുവർ ഗ്രേ

ഗോൾഡ് എസെൻസ്

ഓപ്പറ ബ്ലൂ

സ്മാർട്ട്

✔️

✔️

പ്യുവർ പ്ലസ്

✔️

✔️

✔️

✔️

പ്യുവർ പ്ലസ് S

✔️

✔️

✔️

✔️

ക്രിയേറ്റീവ്

✔️

✔️

✔️

✔️

ക്രിയേറ്റീവ് S

✔️

✔️

✔️

✔️

ക്രിയേറ്റീവ് പ്ലസ് S

✔️

✔️

✔️

✔️

അകംപ്ലീഷ്ഡ് S

✔️

✔️

✔️

✔️

✔️

അകംപ്ലീഷ്ഡ് പ്ലസ് A

✔️

✔️

✔️

✔️

✔️

ടാറ്റ മോട്ടോഴ്‌സ് കർവ്വ്-ൻ്റെ ക്രിയേറ്റീവ് പ്ലസ് S, അകംപ്ലിഷ്ഡ് S, അകംപ്ലിഷ്ഡ് പ്ലസ് A എന്നീ വേരിയൻ്റുകളിൽ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

പ്രതീക്ഷിക്കുന്ന വിലകൾ

Tata Curvv Rear

ടാറ്റ കർവ്വ്-ന്റെ വില 10.50 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാക്ക്, സിട്രോൺ C3 എയർക്രോസ് തുടങ്ങിയ കോംപാക്റ്റ് SUVകൾക്ക് ബദൽ മോഡലായ ഇത് സിട്രോൺ ബസാൾട്ടിന് നേരിട്ട് കിടപിടിക്കുന്നതാണ്.

ഓട്ടോമോറ്റീവ് ലോകത്ത് നിന്നുള്ള ഇൻസ്റ്റന്റ് അപ്‌ഡേറ്റുകൾക്കായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata കർവ്വ്

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
  • ബിഎംഡബ്യു എക്സ്6
    ബിഎംഡബ്യു എക്സ്6
    Rs.1.39 - 1.49 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2025
×
We need your നഗരം to customize your experience