Login or Register വേണ്ടി
Login

സ്വിറ്റിനും ഡിസയറിനും ഇനി മുതൽ എയർ ബാഗുകളും എ ബി എസ്സും ഓപഷണൽ ആയി ലഭിക്കും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
21 Views

സുരക്ഷാസംവിധാനങ്ങളായ ഡ്വൽ എയർ ബാഗുകളും എ ബി എസ്സും സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും എല്ലാ വേരിയന്റുകളിലും ലഭ്യമാകുമെന്ന് ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ അറിയിച്ചു. ഓപ്ഷലുകളായിട്ടായിരിക്കും ഈ സംവിധാനങ്ങൾ ഉൾക്കൊള്ളിക്കുക.

മാരുതി സുസുകി ഇന്ത്യയുടെ സേൽസ് മാർകറ്റിങ്ങ് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ പറഞ്ഞു, “ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ട് വാഹനഗ്ങ്ങളാണ്‌ സ്വിഫ്‌റ്റും ഡിസയറും. ഇന്ത്യൻ വാഹന വ്യവസായത്തിനെ ഇന്നത്തെ നിലയിൽ എത്തിക്കുന്നതിൻ ഈ രണ്ടു വാഹനങ്ങളും നൽകിയ സംഭാവനകൾ ചെറുതല്ല. സമകാലിക സ്റ്റൈൽ, മികച്ച സൗകര്യങ്ങൾ സൗകര്യപ്രധമായ സംവിധാനങ്ങൾ, പ്രകടനം എന്നിവയുടെ പേരിലാണ്‌ ഈ വാഹനങ്ങൾ ഇന്ത്ര ശ്രദ്ധ നേടിയത്. എല്ലാ വേരിയന്റുകളിലും ഡ്രവറിനും സഹയാത്രികനുമുള്ള എയർ ബാഗുകൾ, അന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റെം (എ ബി എസ്) എന്നിവ വാഗ്‌ദാനം ചെയ്യുന്നതിലൂടെ വാഹനത്തിന്റെ ജനപ്രീതി വർദ്ധിപ്പിക്കുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം

കഴിഞ്ഞ പതിറ്റാണ്ടിലുടനീളം കാഴ്ചവച്ച സ്വിഫ്റ്റിന്റെ വിൽപ്പന നിരക്കുകൾ ശ്രദ്ധേയമാണ്‌, സൃഷ്ട്ടിച്ച റെക്കോർഡുകളിൽ പലതും ഇപ്പോഴും തകർന്നിട്ടില്ല. മറുവശത്ത് 2008 ൽ ലോഞ്ച് ചെയ്‌ത ഡിസയർ ഇന്ത്യയിലെ ഏറ്റവും മികച്ച എൻട്രി ലെവൽ സെഡാനായി സ്ഥാനമുറപ്പിക്കുന്നത് 2013 ലാണ്‌. വാഹനത്തിലുള്ള ഇന്ത്യൻ ജനതയുടെ വിശ്വാസം ഊട്ടിയുറപ്പിച്ചുകൊണ്ട് ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിലെ മികച്ച അഞ്ച് കാറുകളിലുള്ള ഏക സെഡാനായി മാറിയ വാഹനം ഈ സെഗ്‌മെന്റിന്റെ നേതാവാണ്‌. ഈ രണ്ടുവാഹനത്തിന്റെയും ( സ്വിസ്റ്റും ഡിസയറും) വിൽപ്പന രീതി ഇന്ത്യൻ വാഹന വിപണിയിൽ ഒരു മാർഗ്ഗദർശനമാണ്‌, 2014-15 സാമ്പത്തിക വർഷത്തിൽ ശരാശരി 17,000 യൂണിറ്റ് ബുക്കിങ്ങാണ്‌ ഈ രണ്ടുവാഹങ്ങളും കൂടി രജിസ്റ്റർ ചെയ്തത് .

Share via

Write your Comment on Maruti സ്വിഫ്റ്റ് 2014-2021

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.6.23 - 10.19 ലക്ഷം*
പുതിയ വേരിയന്റ്
Rs.4.70 - 6.45 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ