• English
  • Login / Register

റെനൊ ക്വിഡിന്‌ 50,000 ഉപഭോഗ്‌താക്കളുടെ ഓർഡറുകൾ ലഭിച്ചു!

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

പുറത്തിറക്കി ഒരു മാസത്തിനകം 50,000 ഓർഡറുകൾ നേടിക്കൊണ്ട് ക്വിഡ് ചരിത്രം തിരുത്തിക്കുറിച്ചെന്ന്‌ റെനൊ ഇന്ത്യ അവകാശപ്പെട്ടു. റെനൊ ഇന്ത്യ ഒപറേഷൻസിന്റെ രാജ്യത്തെ സി ഇ ഒയും മാനേജിങ്ങ് ഡയറക്‌ടറുമായ ശ്രി സുമിത് ഷേണായുടെ വാക്കുകൾ നൊക്കാം “ റെനൊ എന്ന ബ്രാൻഡിൽ വിശ്വസിച്ചതിനും പിന്നെ പുതുതായവതരിപ്പിച്ച ക്വിഡിൻ ഇത്ര ഗംഭീരമായ വരവേൽപ്പ് നൽകിയതിനും ഇന്ത്യൻ ഉപഭോഗ്താക്കളോട് ഞങ്ങൾ നന്ദി പറയുന്നു, ഈ ഉത്സവകാലം ഉപഭോഗ്‌താക്കളുമായ് പങ്കുവയ്ക്കുന്നതിനായി രാജ്യത്തുടനീളെ വാഹനത്തിന്റെ വിതരണം തുടങ്ങിക്കഴിഞ്ഞു. ഞങ്ങൾ വാഹനത്തിന്റെ നിർമ്മാണവും ഞങ്ങൾ വേഗത്തിലാക്കിക്കഴിഞ്ഞു, വേഗത്തിലുള്ള വിതരണത്തിനായി വാഹന നിർമ്മാണം കൂടുതൽ ചടുലമാക്കുന്നതിനെപ്പറ്റിയും ചിന്തിക്കുന്നുണ്ട്. തുടക്കക്കാരായ ഉപഭോഗ്‌ത്താക്കൾക്കിടയിൽ വളർന്നുവരുന്ന സ്വീകര്യത റെനൊ ക്വിഡ്‌ തികച്ചും ഭാവിയുടെ വാഗ്‌ദാനമാണെന്ന്‌ ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പുതിയ ഉപഭോഗ്‌താക്കളുമായി മികച്ച ഒരു ഉപഭൊക്തൃ ബന്ധം മുന്നിൽ കാണുന്നുവെന്നും അദ്ധേഹം പറഞ്ഞു.

സെപറ്റംബർ 24, 2015 നു 2,56,968 രൂപക്ക്‌ ലോഞ്ച് ചെയ്‌ത റെനൊ ക്വിഡ്‌ തരുന്ന ലിറ്ററിന്‌ 25.17 കി മി എന്ന മിലേജ് ഇന്ത്യയിലെ എറ്റവും മികച്ചതാണെന്നാണ്‌ കമ്പനിയുടെ അവകാശവാദം. 2011 പകുതിയോടെ ഉണ്ടായിരുന്ന 14 വിപണന, സർവീസ് സൌകര്യങ്ങളുടെ എണ്ണം ഇപ്പോൾ 180 ആക്കി ഉയർത്തിയ റെനൊ ഇന്ത്യ അടുത്ത വർഷത്തോടെ ഇത് 280 എണ്ണമായി ഉയർത്തുമെന്ന്‌ പ്രതീക്ഷിക്കം.

was this article helpful ?

Write your Comment on Renault ക്വിഡ് 2015-2019

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ ടിയഗോ 2025
    ടാടാ ടിയഗോ 2025
    Rs.5.20 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി ബലീനോ 2025
    മാരുതി ബലീനോ 2025
    Rs.6.80 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി 4 ഇ.വി
    എംജി 4 ഇ.വി
    Rs.30 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി വാഗൺആർ ഇലക്ട്രിക്
    മാരുതി വാഗൺആർ ഇലക്ട്രിക്
    Rs.8.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • vinfast vf8
    vinfast vf8
    Rs.60 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience