• English
  • Login / Register

റെനൊ ക്വിഡ് 1 ലിറ്റർ എ എം ടി 2016 ഓട്ടോ എക്‌സ്പോയിലൂടെ ഇന്ത്യയിൽ അരങ്ങേറി

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ഇന്ന് ഓട്ടോ എക്‌സ്പോയിൽ റെനൊ ക്വിഡിന്റെ 1 ലിറ്റർ എ എം ടി വേരിയന്റ്  ഈസി ആർ ട്രാൻശ്മിഷനോടൊപ്പം അവതരിപ്പിച്ചു. ക്വിഡിന്റെ വിജയം കൂടിയ സെഗ്‌മെന്റുകളിലേക്കും കൂടി വ്യാപിപ്പിക്കുവാൻ ഇത് റെനോയെ സഹായിക്കും. ഇതിനോടകം തന്നെ 85,000 ബുക്കിങ്ങ് കഴിഞ്ഞ  800 സി സി വേരിയന്റ് അതേ വേഗതയിലാണ്‌ ഇപ്പോഴും വിറ്റഴിക്കപ്പെടുന്നത്. വാഹനത്തിന്റെ എഞ്ചിനേക്കാളും ഒരു എസ് യു വിയെപ്പോലെ തോന്നിപ്പിക്കുന്ന ക്വിഡിന്റെ ബോഡിയാണ്‌ കൂടുതൽ അഭിപ്രായം നേടിയത്. കഴിഞ്ഞ ഡിസംബറിലാണ്‌ ക്വിഡിന്റെ 800 സി സി വേർഷൻ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള 10 വാഹനങ്ങളുടെ നിരയിൽ ഇടം പിടിച്ചത്. ഹ്യൂണ്ടായ് ഇക്കോനിനെ ഇതിനോടകം മറികടന്ന വാഹനം സെഗ്‌മെന്റിന്റെ രാജാവായ ഓൾട്ടോയെ മറികടക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഏതാണ്ട് 4 ലക്ഷം രൂപ വിലയിൽ 2016 പകുതിയോടെ ആയിരിക്കും 1 ലിറ്റർ കാർ ലോഞ്ച് ചെയ്യുക. 


90 എൻ എം ടോർക്കും 77 ബി എച്ച് പി പവറും തരാൻ കഴിവുള്ള 1.0 ലിറ്റർ എഞ്ചിനായിരിക്കും വാഹനത്തിലുണ്ടാകുക. 998 സി സി ഇക്കോണും 998 സി സി ഓൾട്ടോ കെ 10 നുമായി നേർക്കുനേരായിരിക്കും ഈ എഞ്ചിനുമായി ക്വിഡ് മത്സരിക്കുക. വിലയിടുന്നത് കൃത്യമായാൽ ക്വിഡ് വളരെ പെട്ടെന്ന്‌ ഇക്കോണിനെയും എന്തിന്‌ ഓൾട്ടോയെപ്പോലും മറികടന്നെന്ന്‌ വരാം.

2015 ഡിസംബറിൽ, റെനൊൾട്ട് വളരെ വലിയൊരു വളർച്ച 160% റജിസ്റ്റർ ചെയ്തു. ഡിസംബർ 2014 ൽ 3,956 യൂണിറ്റുകളാണ്‌ വിറ്റതെങ്കിൽ 2105 ൽ 10,292 യൂണിറ്റുകളാണ്‌ അതിനെതിരായി വിറ്റത്. ഈ 10, 292 യൂണിറ്റുകളിൽ 6,888 എണ്ണം ക്വിഡാണ്‌. ഈ കലണ്ടർ വർഷത്തിൽ റെനോൾട്ട് വിറ്റത് 53,847 യൂണിറ്റുകളാണ്‌  വിറ്റത് 2014 ലിനെക്കാൾ 20.1% കൂടുതൽ. 2015 ഡിസംബർ 24നു ക്വിഡ് ലോഞ്ച് ചെയ്ത് ഉടൻ തന്നെ 25,000 ബുക്കിങ്ങുകളാണ്‌ ഈ കാർ സ്വീകരിച്ചത്. ഒക്ടോബറിന്റെ അവസാനമായപ്പോഴെക്കും ഇത് 50,000 ആയി മാറി. അതിന്റെ ഫലമായി, കാറിന്‌ വേണ്ടിയുള്ള കാത്തിരുപ്പിന്റെ കാലാവധി 2 മാസമായി.

കാർനിർമ്മാതാക്കൾ ഓട്ടോമൊബൈൽ ഇവെന്റിൽ കൂടുതൽ എൻട്രി ലെവൽ ഹച്ച് ബാക്കിന്റെ സ്പോർട്ടി വേർഷനൊടൊപ്പം കൂടുതൽ പരുക്കനായ ഓഫ് റോഡി ക്വിഡ് ക്ലൈമ്പർ പ്രദർശിപ്പിച്ചു. നവീകരണങ്ങളുടെ ഹൈലൈറ്റെന്നത്, അവർ പ്രദർശിപ്പിച്ച, കെട്ടിചമച്ച എക്സ്ക്ലൂസീവ് കളർ സ്കീമുകളിൽ ഒതുങ്ങി.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Renault ക്വിഡ് 2015-2019

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.വില ടു be announcedകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • റെനോ ക്വിഡ് എവ്
    റെനോ ക്വിഡ് എവ്
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • മാരുതി എക്സ്എൽ 5
    മാരുതി എക്സ്എൽ 5
    Rs.5 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2025
×
We need your നഗരം to customize your experience