• English
  • Login / Register

മാരുതി സുസുകി ബലീനൊ ആർ എസ് 2016 ഓട്ടോ എക്‌പോയിൽ അവതരിപ്പിച്ചു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

Baleno RS

മാരുതി സുസുകി ബലീനൊയുടെ ഒരു സ്‌പോർട്ടിയർ വേർഷൻ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ചു. ബലീനോ ആർ എസ് എന്നാണ്‌ വാഹനത്തിന്‌ പേരിട്ടിരിക്കുന്നത്. ലോഞ്ച്ക് ചെയ്‌ത് കഴിയുമ്പോൾ ഫോക്‌സ്‌വാഗൺ ജി ടി ഐ ടി എസ് ഐ, അബാർത്ത് പൂണ്ടൊ എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക. ഇത് സുസുകിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌മോൾ ഡിസ്പ്ലേസ്‌മെന്റ് ടർബൊചാർജഡ് പെട്രോൽ എഞ്ചിനാണ്‌, ഈ എഞ്ചിൻ മറ്റ് വാഹനങ്ങൾക്കൊപ്പവും വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ബലീനോയുടെ പ്രധാന എതിരാളിയായ ഹ്യൂണ്ടായ് എലൈറ്റ് ഐ 20 തങ്ങളുടെ 1.0 ലിറ്റർ ടർബോ ജി ഡി ഐ എഞ്ചിൻ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ലോകത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമെ ഈ എഞ്ചിനുമായി ഐ 20 എത്തിയിട്ടുള്ളു.

Baleno RS

സുസുകിയുടെ ഈ പുതിയ ബൂസ്റ്റർ ജെറ്റ് എഞ്ചിൻ സീരീസിന്‌ ടർബൊചാർജിങ്ങിനൊപ്പം ഡയറക്‌ട് ഇൻജക്‌ഷനും ഉണ്ട്. 170 എൻ ടോർക്കിൽ പരമാവധി 100 ബി എച്ച് പി പവറാണ്‌ പുതിയ 1.0 ലിറ്റർ 3 സിലിണ്ടർ ടർബൊചാർജഡ് എഞ്ചിൻ പുറന്തള്ളുക. 5 - സ്പീഡ് മാനുവൽ ഗീയർ ബോക്‌സുമായി സംയോജിപ്പിച്ചായിരിക്കും വാഹനം എത്തുക.

സ്‌പോർട്ടിയറായുള്ള കൂട്ടിച്ചേർക്കലുകൾ അകത്തും പുറത്തുമായിട്ടാണ്‌ ഈ പുതിയ വേർഷനെ ഒരുക്കിയിരിക്കുന്നത്. മുന്നിൽ ബംബർ എക്‌സ്റ്റൻഷനുകൾ, ബൈ എക്‌ക്സനോൺ ഹെഡ്‌ലാംപുകൾ, ബലീനോയുടെ ടോപ് എൻഡ് മോഡലിൽ നിന്ന് കടമെടുക്കുന്ന ഡി ആർ എല്ലുകൾ. വശങ്ങളിലെ പ്രത്യേകതകളിൽ പ്രധാനം ഡയമണ്ട് കട്ട് അലോയ്‌കളും സ്ലിം റൈൻ ഗാർഡ്‌സുമാണ്‌. ഫോക്‌ശ് ഡിഫ്ഫൂസർ ഘടിപ്പിച്ച ഡ്വൽ ടോൺ ബംബറല്ലാതെ പിൻവശത്ത് വലിയ മാറ്റങ്ങളൊന്നും ഇല്ല. ഉൾവശത്തെ സ്പോർട്ടിയറായ അപ്‌ഹോൾസ്റ്ററിയാണ്‌ ബലീനോയുടെ പ്രത്യേകത. മറ്റ് സവിശേഷതകളായ 7 - ഇഞ്ച് സ്‌മാർട്ട് പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, എം ഐ ഡി യും ഓട്ടോ ക്ലൈമറ്റ് കൺട്രോളും അടങ്ങിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയെല്ലാം ബലീനോയുടെ ടോപ്‌ സ്‌പെസിഫിക്കേഷൻ വേർഷനായ ആൽഫ ട്രിമ്മിൽ നിന്ന്‌ കടമെടുത്തിരിക്കുകയാണ്‌.

was this article helpful ?

Write your Comment on Maruti ബലീനോ 2015-2022

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • മാരുതി ബലീനോ 2025
    മാരുതി ബലീനോ 2025
    Rs.6.80 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ ടിയഗോ 2025
    ടാടാ ടിയഗോ 2025
    Rs.5.20 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി 4 ഇ.വി
    എംജി 4 ഇ.വി
    Rs.30 ലക്ഷംകണക്കാക്കിയ വില
    dec 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി വാഗൺആർ ഇലക്ട്രിക്
    മാരുതി വാഗൺആർ ഇലക്ട്രിക്
    Rs.8.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • vinfast vf8
    vinfast vf8
    Rs.60 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2026: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience