• login / register

പ്രദർശിപ്പിച്ച ബലീനോ ആർ എസുമായി മാരുതി തീർച്ചയായും ഇനി മുഷ്ടിപ്പിടുത്തം നടത്തുകയില്ലാ

published on ഫെബ്രുവരി 15, 2016 07:10 pm by manish വേണ്ടി

  • 20 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

Maruti Baleno RS

ഈയിടെ പൂർത്തിയായ 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ മാരുതി ബലീനോയുടെ പ്രീമിയം ഹച്ച് ബാക്കിന്റെ സൂപ്പിഡ്-അപ് വേർഷൻ പ്രദർശിപ്പിച്ചു എന്ന് മാത്രമല്ലാ ഇന്ത്യയുടെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കൾ അവരുടെ ചെറിയ രീതിയിലുള്ള ഫക്കേഡുകൾ ഒഴിവാക്കിയെന്ന് മാത്രമല്ലാ അഗ്നിജ്വാലകൾ വരുന്ന തോക്കുകളെ പോലെയാണ്‌ പുറത്ത് വന്നത്. ഹോട്ട് ഹച്ച് ബാക്ക് മോണിക്കർ ‘ബലീനോ ആർ എസ്’ ഡോണ്ഡ് ചെയുന്നു അതോടൊപ്പം സെഗമെന്റിലെ ലീഡർ അബാരത് പുന്റോയെ പോലെയും, പോളോ ജി ടി ടി എസ് ഐ യെ പോലെയും പുറത്ത് വരാൻ എല്ലാം തയ്യാറായിരിക്കുന്നു എന്നാണ്‌ കാഴ്ച്ചയിൽ തോന്നുന്നത്. 2016 ലെ ആഘോഷങ്ങളുടെ ഏതെങ്കിലുമൊരവസരത്തിൽ ഈ കാർ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Maruti Baleno RS

ആഘോഷങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ശരിക്കുമുള്ള തീ പടക്കങ്ങൾ ബോണറ്റിനുള്ളിലാണ്‌. ഇന്ത്യയിൽ സുസൂക്കി ഓഫർ ചെയ്തിരിക്കുന്ന ചെറിയ-ഡിസ്പ്ലേസ്മെന്റ് പെട്രോൾ എഞ്ചിനും, എപ്പോഴും ആദ്യമുള്ള ടർബോചാർജിഡുമാണ്‌ ബലീനോ ആർ എസ്സിൽ ഓഫർ ചെയ്തിരിക്കുന്ന യൂണിറ്റ്. 170 എൻ എം പരമാവധി ടോർക്കും, വോപ്പിങ്ങായിട്ടുള്ള 110 പി എസ് പവറുമാണ്‌ 3-സിലണ്ടർ 1.0 ലിറ്റർ പെട്രോൾ മിൽ നല്കുന്നത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് യോജിപ്പിച്ചാണ്‌ പവർപ്ലാന്റുകൾ വരുന്നത് എന്ന് മാത്രമല്ലാ ബലീനോയുടെ ലൈറ്റ് വെയ്റ്റ് നിർമ്മാണത്തോട് നീതി പുലർത്തിക്കൊണ്ട് , സമയമെടുക്കാതെ തന്നെ കുറച്ച് വേഗത്തിലുള്ള മാറ്റങ്ങൾ കൊണ്ട് ഒരാൾക്ക് ഈ ഹച്ച് ബാക്കിനെ 0 ത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ ആക്സിലെറേറ്റ് ചെയ്യാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇതിനോടൊപ്പം , കാറിന്റെ പ്രീമിയം ഫീച്ചേഴ്സിനൊപ്പം ഒരു പരമമായ ഒരു ഹച്ചിന്‌ വേണ്ടത് ബലീനോ ആർ എസ്സിനുമുണ്ടാവാം.

സൗന്ദര്യപരമായി, സ്റ്റാന്റേർഡ് ഹച്ചിൽ നിന്ന് തിരിച്ചറിയാവുന്ന വിധത്തിൽ ബലീനോ ആർ എസിന്‌ അകമെയും പുറമെയും നവീകരണങ്ങൾ നടത്തിയിട്ടുണ്ട്. ബംമ്പറുകളുടെ വ്യാപിപ്പിക്കൽ, ഗ്രേ കളറിൽ പെയിന്റ് ചെയ്തിരിക്കുന്ന അലോയി വീലുകൾ, പിൻഭാഗത്തെ ഡ്യൂവൽ ടോൺബംമ്പർ, ഫൗക്സ് ഡിഫ്യൂസർ എന്നിവയും നവീകരണങ്ങളിൽ ഉൾപ്പെടുന്നു. ബലീനോ ആർ എസ്സിന്റെ ക്യാബിനിലും കുറച്ച് കൂടി നല്ലാ പ്രകടനം ലഭിക്കുന്നു- അതോടൊപ്പം അപ്-ഹോളിസ്റ്റിറിയും നന്നായി സജ്ജീകരിച്ചിരിക്കുന്നു.

പ്രസിദ്ധീകരിച്ചത്

Write your Comment ഓൺ മാരുതി ബലീനോ

Read Full News
വലിയ സംരക്ഷണം !!
ലാഭിക്കു % ! find best deals ഓൺ used മാരുതി cars വരെ
കാണു ഉപയോഗിച്ചത് <MODELNAME> <CITYNAME> ൽ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

Ex-showroom Price New Delhi
  • ട്രെൻഡിംഗ്
  • സമീപകാലത്തെ
×
നിങ്ങളുടെ നഗരം ഏതാണ്‌