• English
  • Login / Register

ഹുണ്ടായി സാൻട്രോ തിരിച്ചു വരില്ലാ; കമ്പനി വരാൻ പോകുന്ന എല്ലാ മോഡലുകൾക്കും 1,000 കോടി രൂപ നിക്ഷേപിക്കും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

ന്യൂ ഡൽഹി :

ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ 2020 വരെ എല്ലാ വർഷവും പുതിയ ഉൽപ്പന്നം ലോഞ്ച് ചെയ്യുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. പുതിയ യൂണിറ്റുകൾക്കും നവീകരിക്കുന്ന യൂണിറ്റുകൾക്കും ഈ കൊറിയൻ കാർ നിർമ്മാതാക്കൾ ഓരോ മോഡലിനും 1,000 കോടി രൂപ വച്ച് നിക്ഷേപിക്കും. ഓൺർഷിപ്പ് പ്രൈസ് വാല്യൂ സമവാക്യത്തിന്റെ അടിമുടിയുള്ള മാറ്റത്തിനായാണ്‌ കമ്പനി ഈ മാനദണ്ഡം സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് എല്ലാ വർഷവും മാർക്കറ്റിങ്ങ് ഷെയറിൽ 1% വച്ചുള്ള വളർച്ചയാണ്‌ കമ്പനി ലക്ഷ്യം വയ്ക്കുന്നതാണ്‌ കമ്പനിയുടെ ബിസിനസ്സ് ലൈനെന്ന് കമ്പനി മാനേജിങ്ങ് ഡയറക്ടറും സി ഇ ഓയുമായ വൈ കെ കോ പറയുകയുണ്ടായി.

ഞങ്ങൾ ഈയിടെ അഭിപ്രായപ്പെട്ടതുപോലെ ഹുണ്ടായി ഇന്ത്യൻ മാർക്കറ്റിൽ അവരുടെ ഏറ്റവും വലിയ വിജയമായ സാൻട്രോ ഹച്ച്ബാക്ക് റിവൈവ് ചെയ്യുന്നത് തീർച്ചയായും പരിഗണിക്കണം. ഇപ്പോൾ ഇങ്ങനെ ഒരു പ്ലാനും ഇല്ലെന്നാണ്‌ ഈ സധ്യതയെപ്പറ്റി മി. വൈ കെ കോ പറഞ്ഞത്, ഹച്ച്ബാക്കിന്റെ ടാർഗറ്റ് ഡെമോഗ്രാഫിക്ക് ഇപ്പോൾ പരിഗണിക്കുന്ന സാൻട്രോയുടെ പകരക്കാരനായ ഹുണ്ടായി ഐ 10 അത് തുടരും.

കമ്പനിയുടെ ഈയിടെ ലോഞ്ച് ചെയ്ത പ്രീമിയം കോംപാക്ട് എസ് യു വി , ഹുണ്ടായി ക്രേറ്റയ്ക്ക് ഇന്ത്യൻ കാർ ഓഫ് ദ ഇയർ (ഐകോട്ടി) അവാർഡ് നേടുകയുണ്ടായി. ഇന്ത്യൻ ഉപഭോക്താക്കൾ വിശാലമായി സ്വീകർച്ച ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്യുന്നതിലുള്ള കമ്പനിയുടെ കഴിവിന്‌ ലഭിച്ചതാണ്‌ ഈ അംഗീകാരമെന്ന് സി ഇ ഓ കമ്പനിയെ പ്രശംസിച്ചു കൊണ്ടു പറയുകയുണ്ടായി . ക്രേറ്റയുടെ ഈ റോയിലെ ഈ 3 മത്തെ വിജയം അദ്ദേഹത്തിന്റെ പ്രസ്താവനയെ ശരി വയ്ക്കുന്നു.

ഹൈ റീസെയിൽ വാല്യൂവിലൂടെയും ഹുണ്ടായിയുടെ മോഡലുകളുടെ ഓണർഷിപ്പിന്റെ കുറഞ്ഞ വിലയിലൂടെയും ഈ കൊറിയൻ കാർ നിർമ്മാതാക്കൾ ഇന്ത്യയിലെ റൂറൽ മാർക്കറ്റിലെ ഷെയർ കൂടുന്നത് നിലനിർത്തി.

ഉറവിടം : ബിസ്സിനസ്സ് ലൈൻ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience