Login or Register വേണ്ടി
Login

2016 ഓട്ടോ എക്സ്പോയിൽ ഹുണ്ടായി എച്ച്‌ എൻ ഡി -14 കോംപാക്ട്‌ എസ്‌ യു വി ആശയം വെളിപ്പെടുത്തുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

#ആദ്യമായി എക്സ്പോ-ഗ്രൗണ്ടിൽ ഏറ്റവും വലിയ മാധ്യമ സംഘം, കാർ ദെഖൊ 2016 ഓട്ടോ എക്സ്പോയുടെ സമഗ്രമായ റിപ്പോർട്ട്‌ പരമ്പര നിങ്ങൾക്കായി കൊണ്ടുവരുന്നു.

പ്രതീക്ഷിച്ചിരുന്ന വെളിപ്പെടുത്തലുകൾക്കൊപ്പം ,ഓട്ടോ എക്സ്പോയിൽ ഹുണ്ടായി നമുക്കായി ആശ്ചര്യപ്പെടുത്തുന്ന അവരുടെ സ്ലീവുമായെത്തുന്നു. ഈ കൊറിയൻ കാർ നിർമ്മാതാക്കൾ ഒരു സബ്-4മീറ്റർ എസ് യു വി ആശയം , എച്ച് എൻ ഡി -14 അക കാർലിനോ പ്രദർശിപ്പിക്കും. ഇത് ദക്ഷിണ കൊറിയയിലെ ഹവാസ്യോങ്ങിലെ ഹുണ്ടായിയുടെ നാമ്യാങ്ങ് ഡിസൈൻ സെന്ററിൽ രൂപകല്പന ചെയ്യതതാണ്.

അതോടൊപ്പം എല്ലാ പുതിയ ഹുണ്ടായിക്കും എന്ത് എഞ്ചിനാണ് ലഭിക്കുക വളരെ നേരത്തെപറയുന്നതാണ് പക്ഷേ നമ്മൾ പ്രതീക്ഷിക്കുന്നത് കമ്പനിയുടെ വിജയകരമായ ഹച്ച് ഐ 20 യിലുള്ള അതേ 90 പി എസ് - 1.4 ലിറ്റർ യു 2സി ആർ ഡി ഐ, ഡി ഓ എച് ച്സി ഡീസൽ മിൽ അതുപോലെ 83 പി എസ്, പെട്രോൾ വെരിയന്റുകളിൽ പവർട്രെയിൻ ചുമതലകൾ വഹിക്കുന്ന 1.2 ലിറ്റർ കാപ്പാ ഡ്യൂവൽ വിവിടി യൂണിറ്റ് എന്നിവയാണ്. മത്സരത്തെപ്പറ്റി പറയുകയാണെങ്കിൽ എച്ച് എൻ ഡി മത്സരിക്കേണ്ടി വരുക ഫോർഡ് എക്കോ സ്പോർട്ട്, മഹീന്ദ്ര ടി യു വി 300 അതോടൊപ്പം വരാൻ പോകുന്ന വിറ്റാര ബ്രീസാ എന്നിവയോടാണ്. രാജ്യത്തെ ഒരു സബ്-4മീറ്റർ എസ് യു വികളും എ ഡബ്ല്യൂ ഡി നല്കുന്നില്ലാ എഫ് ഡബ്ല്യൂ ഡി ഓപ്ഷനുമായി വരുന്ന എച്ച് എൻ ഡി -14 നിൽ ഇത് പ്രതീക്ഷിക്കുന്നു.

അതേസമയം, എച്ച് എൻ ഡി -14 ഒരു സർപ്രൈസായിട്ടാണ് വരുന്നത്, മറ്റുള്ളവയ്ക്ക് മാറ്റമില്ലാ. ‘എക്സ്പീരിയൻസ് ഹുണ്ടായി' തീമിനു കീഴിലായി അന്തർദേശീയവും, സ്വദേശീയവുമായി 12 സോണ്കളിൽ നിന്ന് 17 നവീനമായ ആശ്ചര്യപ്പെടുത്തുന്ന ഉത്പ്പന്നങ്ങൾ ഹുണ്ടായി പവലിയനിൽ പ്രദർശിപ്പിക്കപ്പെടും. എങ്കിലും ഷോ ടോപ്പർ എന്ന് പറയുന്നത് എൻ2025 വിഷൻ ഗ്രാൻ ടുറിസ്മോ ആശയമാവും.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
Rs.2.49 സിആർ*
പുതിയ വേരിയന്റ്
Rs.6.54 - 9.11 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ