Login or Register വേണ്ടി
Login

ഹുണ്ടായി ഇന്ത്യ 2015 ലെ റെക്കോർഡ് വില്പന റജിസ്റ്റർ ചെയ്യാൻ സാധ്യത

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ന്യൂ ഡൽഹി :

ഈ അടുത്തിടെ ലോഞ്ച് ചെയ്ത ക്രേറ്റയ്ക്ക് നന്ദി; ഹുണ്ടായി ഇന്ത്യ വില്പനയുടെ കാര്യത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ 2015 ൽ ഇന്ത്യയിൽ 4.65 ലക്ഷം യൂണിറ്റുകളുടെ വില്പനയാണ്‌ ലക്ഷ്യം വച്ചിരുന്നത്. പക്ഷേ ഇപ്പോൾ തന്നെ 4.76 ലക്ഷം യൂണിറ്റുകൾ വിറ്റു കഴിഞ്ഞു. അഞ്ചു മാസം പഴയ എസ് യു വിയാണ്‌ ഈ അലയടികൾ സൃഷ്ടിച്ചത് അതുപോലെ കമ്പനി ഈയടുത്തിടെ പ്രഖ്യാപിച്ച ഹൈക്ക് വില്പനയിൽ പുതിയ മൈൽക്കുറ്റികൾ റജിസ്റ്റർ ചെയ്യുവാൻ കമ്പനിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രേറ്റ എസ് യു വി സ്നേഹികളിൽ നിന്ന് അമ്പരപ്പിക്കുന്ന പ്രതികരണങ്ങൾ നേടുന്നതായി കാണാം അതുപോലെ ഹുണ്ടായി 92,000 ബുക്കിങ്ങുകളാണ്‌ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. ഒരു സമയത്ത് വാഹനനിർമ്മാതാക്കൾ വർദ്ധിച്ചു വന്ന ഡിമാൻഡ് നിറവേറ്റുന്നതിനായി വാഹനത്തിന്റെ കയറ്റുമതി നിറുത്തിവച്ച് സ്വദേശീയ മാർക്കറ്റിലേയ്ക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രതികരണങ്ങളുടെ അളവ് നിർണയിക്കാൻ ഉതകുന്ന ഘടകമാണ്‌. പ്രതിമാസം 6,500 യൂണിറ്റുകളുടെ ഉത്പാദനം മതിയാവും വർദ്ധിച്ചുവന്ന ഡിമാൻഡ് നിറവേറ്റാൻ എന്നാണ്‌ കമ്പനി ഊഹിച്ചിരുന്നത് എല്ലാ കണക്കുകൂട്ടലുകളും തെറ്റായിരുന്നുവെന്ന് അധികം താമസിയാതെ മനസ്സിലാക്കിക്കൊണ്ട് വർദ്ധിച്ചുവരുന്ന പ്രതികരണങ്ങൾ വിജയകരമായി നേരിടുന്നതിനായി ഹുണ്ടായി പ്രതിമാസ ഉത്പാദനം 6,500 യൂണിറ്റുകളിൽ നിന്ന് 7,500 യൂണിറ്റുകളായി വർദ്ധിപ്പിച്ചു. ഇത് ഗുണകരമായി മാറിയത് ഉപഭോകതാക്കളുടെ കാത്തിരുപ്പിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനു സഹായകമായിക്കൊണ്ടാണ്‌.

ആഗോളപരമായി ലഭിക്കുന്ന പ്രതികരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നല്ലാത്തതും 2015 ൽ ആഗോളപരമായി വില്പനയിൽ 5.5 മില്യൺ ലക്ഷ്യം നേടാൻ കമ്പനി ബുദ്ധിമുട്ടുകയും ചെയ്യുന്ന ഈ സമയത്ത് കാർനിർമ്മാതാക്കൾക്ക് ഒന്നിലധികം തവണ ഈ വാർത്ത ഇഷ്ടമാകാൻ സാധ്യതയുള്ള ഒന്നാണ്‌.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.81 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ