ഗ്രാന്റ് ഷെറോക്കീ എസ് ആർ ടി ഗ ാലറി : സൂപ്പർ എസ് യു വി !
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ പോലെയല്ലാതെ, ഇത്തവണ , ഫിയറ്റ് ജീപ്പിന്റെ പവലിയനിൽ നിന്ന് ദൂരം പാലിച്ചു അതുപോലെ നമ്മൾ ഒരുപാട് നന്ദിയുള്ളവരാകാൻ കഴിയില്ലാ. 2014 ൽ നിർമ്മാതാക്കൾ ഫിയറ്റിന്റെ നിരയിൽ ജീപ്പിന്റെ എസ് യു വി നിരയും പ്രദർശിപ്പിച്ചിരുന്നു. ഈ തവണത്തേതിലേയ്ക്ക് വരുകയാണെങ്കിൽ ജീപ്പ്, എസ് ആർ ടി ( സ്ട്രീറ്റ് & റേസിങ്ങ് ടെക്നോളജി) ട്യൂണ്ഡ് ഗ്രാന്റ് ഷെറോക്കീ പ്രദർശിപ്പിച്ചു അതുപോലെ കുറച്ച് മാസങ്ങൾക്കുള്ളിൽ , ഈ കാർ ഇന്ത്യൻ ഓട്ടോമോട്ടീവ് സ്പേയ്സിൽ തങ്ങൾക്കായി ഒരു സ്ഥലം ഉണ്ടാക്കിയെടുക്കും.
പ്രദർശിപ്പിച്ച ഈ കാർ, കാഴ്ച്ചയിൽ വലിയ 5 സ്പോക്ക് ക്രോം വീലുകളോട് കൂടിയ തിളങ്ങുന്ന ചുവന്ന കളറിലുള്ള ഒന്നായിരുന്നു. വാഹനനിർമ്മാതാക്കൾ കൂടുതലായുള്ള ക്രോമിന്റെ ഉപയോഗം ഒഴിവാക്കുന്ന ഈ കാലഘട്ടത്തിൽ തന്റേതായ പുറം മോടി കാണിച്ചു കൊടുക്കുന്നതിൽ എസ് ആർ ടി ഒരു നാണക്കേടും കാണിച്ചിട്ടില്ലാ. എന്തായാലും ഈ കാർ വലിയരീതിയിലുള്ള ഒരു ഗ്രാന്റ് ഷെറോക്കിയാണ്, പതിവു കാറുകളിൽ നിന്ന് ഒരുപാട് പെർഫോമൻസിൽ വ്യത്യസ്തത പുലർത്തുന്ന ഒന്ന്. വലിയ പെർഫോമൻസോട് കൂടിയ ബ്രെംബോ ബ്രേക്കുകൾ, പുരോഗമിച്ച നാലു വീൽ ഡ്രൈവ് സിസ്റ്റം , ഹീറ്റ് പുറത്ത് വിടുന്ന ബോണറ്റിന്റെ മുൻഭാഗത്തെ ഭാഗം ഇതുപോലെ ഈ വന്യമൃഗത്തിന്റെ ശോഭ കൂട്ടുന്ന ഒരുപാടുണ്ട്.
ശക്തിയേറിയ പാനൽസ്, വലിയ സീറ്റുകൾ, ഡാഷ് ബോഡിന്റെ നേരെയുള്ള ഡിസൈൻ ക്യൂസ് എന്നിവ അകത്തെയെന്നപോലെ പുറമെയും അമേരിക്കനെ പോലെയാക്കുന്നു. വ്യത്യാസമുള്ള ടാൻ ലെതർ അപ്ഹോളിസ്റ്ററിക്കും അതുപോലെ കാർബൺ ഫൈബർ ട്രിമ്മുകൾക്കുമൊപ്പം ഒരു ഇരുണ്ട തീമിലൂന്നിയാണ് എസ് ആർ ടി എക്സ്പോയിൽ പ്രദർശിപ്പിച്ചത്.
അവസാനത്തേത് എന്നാൽ തീരെ നിസ്സാരമല്ലാത്തത്, ഇത് നാച്വുറലി അസ്പിരേറ്റ് ചെയ്യുന്നത് 470 ബി എച്ച് പി പ്രൊഡ്യൂസ് ചെയ്യുന്ന എച്ച് ഇ എം ഐ വി 8 6.4 ലിറ്ററാണു. ജീപ്പിന്റെ ഔദ്യോഗിക അധികൃതർ ഒരു വന്യമൃഗത്തെ എക്സ്പോയിൽ തുറന്ന് വിട്ടു അതുപോലെ ആകെ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നത് എല്ലാവരുടെയും കർണപുടങ്ങളിൽ മുഴങ്ങുന്ന ഒരു മുരൾച്ച മാത്രമാണു.
ഈ അമേരിക്കൻ ഭീമനെ കാണാൻ താഴെയുള്ള ഗാലറിയിലേയ്ക്ക് നോക്കൂ !
0 out of 0 found this helpful