ഷെവർലെറ്റ് കാറുകൾ ചിത്രങ്ങൾ
ഇന്ത്യയിലെ എല്ലാ ഷെവർലെറ്റ് കാറുകളുടെയും ഫോട്ടോകൾ കാണുക. ഷെവർലെറ്റ് കാറുകളുടെ ഏറ്റവും പുതിയ 11 ചിത്രങ്ങൾ കാണുക & വാൾപേപ്പർ, ഇന്റീരിയർ, എക്സ്റ്റീരിയർ, 360-ഡിഗ്രി വ്യൂകൾ എന്നിവ പരിശോധിക്കുക.
- എല്ലാം
- പുറം
നിങ്ങളെ സഹായിക്കാനുതകുന്ന ടൂളുകൾ
ഷെവർലെറ്റ് car videos
- 1:06Chevrolet India spreads smiles with One World Play Project Chevrolet Trailblazer9 years ago 57 കാഴ്‌ചകൾBy Himanshu Saini
- 0:46Chevrolet Cruze 2016 For Those Who Do Their Own Thinking9 years ago 358 കാഴ്‌ചകൾBy Himanshu Saini
- 0:56Mark Harland Revealing Chevrolet Spin at Auto Expo 20169 years ago 85 കാഴ്‌ചകൾBy Himanshu Saini
- 0:50Jack Uppal Expert Take on Chevrolet Beat Activ at Auto Expo 20169 years ago 372 കാഴ്‌ചകൾBy Himanshu Saini
- 0:21Chevrolet : Year End Celebrations Commercial | Chevrolet India9 years ago 330 കാഴ്‌ചകൾBy Himanshu Saini
ഷെവർലെറ്റ് വാർത്തകളും അവലോകനങ്ങളും
നടന്നു കൊണ്ടിരിക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഏറ്റവും പുതിയ കോംപാക്ട് സെഡാൻ ഓഫറിങ്ങുകൾ കൊണ്ട് വന്നിരിക്കുന്നത് ആരാണോ അവരാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന മൂന്ന് വലിയ സ്വദേശീയ ബ്രാൻഡുകൾ. ഒരു കോംപാക്ട് സെഡാനു വേണ്ടി ഉപഭോകതാക്കൾക്ക് ചിലവാകുന്ന പണം വച്ച് നോക്കുകയാണെങ്കിൽ കോംപാക്ട് സെഡാനിൽ ഒരു വലിയ വിസ്ഫോടനം ഉപഭോകതാക്കൾ എപ്പോഴും ആവശ്യപ്പെടുന്നുണ്ട്. വരാൻ പോകുന്ന ഷെവർലെറ്റ് ബീറ്റ് എസ്സെൻഷ്യയുടെ പെട്രോൾ വെരിയന്റിനെക്കുറിച്ചുള്ള പ്രതീക്ഷയോടൊപ്പം, ഇന്ത്യൻ , ജർമ്മൻ എതിരാളികളിൽ നിന്ന് ഒരാൾക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുന്നത് എന്നതിനെക്കുറിച്ചും നമുക്ക് ഉചിതമായ അറിവുണ്ട്. അതുകൊണ്ട് ഈ വലിയ സെഗ്മെന്റിൽ ചെറിയ പാക്കേജുകൊണ്ട് ഷെവർലെറ്റ് ബീറ്റ് എസ്സെൻഷ്യ, റ്റാറ്റാ കൈറ്റ് 5, ഫോക്സ് വാഗൺ അമിയോ എന്നീ മൂന്ന് കാറുകളിൽ ടെസ്റ്റിനിറങ്ങുമ്പോൾ ആരാണ് ആധിപത്യം സ്ഥാപിക്കുകയെന്ന് നോക്കാം.
2016 ഓട്ടോ എക്സ്പോയിൽ, ബീറ്റ് എസ്സെൻഷ്യ എന്ന് വിളിക്കപ്പെടുന്ന അടുത്ത തലമുറ ബീറ്റിന്റെ സെഡാൻ വേർഷൻ ഷെവർലെറ്റ് പുറത്തിറക്കി. ഈ കാറിന് എല്ലാ പുതിയ ഫ്രണ്ട് ഫാസിയായുമുണ്ട്,
2013 ഓട്ടോ എക്‌സ്പോയ്‌ക്ക് ശേഷം പൂർത്തീകരിക്കാൻ തുടങ്ങിയ പുതിയ കോംപാക്ട് സെഡാൻ ഷെവർലെറ്റ് പ്രദർശിപ്പിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ എസ്സെൻഷ്യ എന്ന് പേരിട്ടിരിക്കുന്ന വാഹനം സ്വിഫ്റ്റ് ഡിസയർ, ഹ്യൂണ്ടായ് എക്‌സെന്റ്, ഹോണ്ട അമേസ് ഫോർഡ് ഫിഗൊ ആസ്‌പയർ എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക.
2016 ഇൻഡ്യൻ ഓട്ടോ എക്സ്പോ (ഐഎഇ) സന്ദർശിക്കുന്നവർക്ക്, ഷെവർലെയുടെ ഒരു പുത്തൻ അവതാരം തന്നെ കാണാൻ കഴിയുമെന്ന് അടുത്തിടെ ഇറക്കിയ പ്രസ്താവനയിൽ കമ്പനി അറിയിച്ചു. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാൻ അമേരിക്കൻ ഓട്ടോമേക്കർ തയ്യാറാക്കിയിരിക്കുന്ന വിവിധ മോഡലുകൾ ഒരു പുത്തൻ അനുഭവം ഏവർക്കും സമ്മാനിക്കും. ഹാച്ച്ബാക്ക് കാറായ ബീറ്റിന്റെ 2016 അപ്ഡേറ്റ് ഷെവർലെ അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ഈ പുതുപുത്തൻ ബീറ്റിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള റ്റീസർ ഇമേജ് ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ, ബീറ്റിന് ഒപ്പം സ്പിൻ എംപിവിയും പ്രദർശിപ്പിച്ച് കമ്പനി തങ്ങളുടെ ന്യൂ ജെനറേഷൻ ലൈൻ-അപ്പ് പൂർത്തിയാക്കും. ലോകത്താകമാനം ആരാധകരുള്ള കമാറോ, കോർവെറ്റ് എന്നീ സ്പോർട്ട്സ്കാറുകളും ഷെവർലെ പവില്ല്യണിൽ കാണുവാൻ കഴിയും.
വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ ഷെവർലെറ്റ് അവരുടെ എല്ലാ പുതിയ വാഗ്ദാനങ്ങളും ,എം പി വി സെഗ്മെന്റിലെ ‘സ്പിൻ’ പ്രദർശിപ്പിക്കും. സ്പിൻ എം പി വി സെഗ്മെന്റിലെ ഹോണ്ട മൊബീലിയോ, മാരുതി സുസൂക്കി എർട്ടിഗ എന്നിവയോടാവും മത്സരിക്കുക. ഷെവർലെറ്റിന്റെ ഇപ്പോഴുള്ള എം പി വി , ‘എൻജോയ് ’ ടാക്സി വിഭാഗത്തിൽ നന്നായിട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത് അതോടൊപ്പം സ്പിൻ പ്രീമിയം എം പി വി ആയി ബ്രാൻഡ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന വർഷം ഇന്ത്യയിലെ ടെസ്റ്റിൽ സ്പിനിനെ നമ്മൾ പിടിച്ചിരുന്നു. ഒന്ന് നോക്കുക:
മറ്റ് ബ്രാൻഡുകൾ
ജീപ്പ് റെനോ നിസ്സാൻ ഫോക്സ്വാഗൺ സിട്രോൺ മേർസിഡസ് ബിഎംഡബ്യു ഓഡി ഇസുസു ജാഗ്വർ വോൾവോ ലെക്സസ് ലാന്റ് റോവർ പോർഷെ ഫെരാരി റൊൾസ്റോയ്സ് ബെന്റ്ലി ബുഗാട്ടി ഫോഴ്സ് മിസ്തുബുഷി ബജാജ് ലംബോർഗിനി മിനി ആസ്റ്റൺ മാർട്ടിൻ മസറതി ടെസ്ല ബിവൈഡി ശരാശരി ലോഹം ഫിസ്കർ ഒഎൽഎ ഇലക്ട്രിക് ഫോർഡ് മക്ലരെൻ പി.എം.വി പ്രവൈഗ് സ്ട്രോം മോട്ടോഴ്സ് വയ മൊബിലിറ്റി