• English
  • Login / Register

ഷെവർലെറ്റ് കാറുകൾ

4/5491 അവലോകനങ്ങളെ അടിസ്ഥാനമാക്കി ഷെവർലെറ്റ് കാറുകൾക്കായുള്ള ശരാശരി റേറ്റിംഗ്

The ഷെവർലെറ്റ് brand was on sale in India. It’s famous for its ഷെവർലെറ്റ് ക്രൂയിസ്, ഷെവർലെറ്റ് എഞ്ചോയ്, ഷെവർലെറ്റ് ടവേര, ഷെവർലെറ്റ് ട്രായിബ്ലേസർ, ബീറ്റ് models. The manufacturer 13.95 ലക്ഷം. There is no official word from the manufacturer on its re-entry into the Indian market.

കൂടുതല് വായിക്കുക

Expired ഷെവർലെറ്റ് car models

    space Image

    Showrooms386
    Service Centers282

    Find ഷെവർലെറ്റ് Car Dealers in your City

    ഷെവർലെറ്റ് cars videos

    ഷെവർലെറ്റ് വാർത്തകളും അവലോകനങ്ങളും

    • ഷെവർലെറ്റ് ബീറ്റ് എസ്സെൻഷ്യ , റ്റാറ്റാ കൈറ്റ് 5 ,ഫോക്സ് വാഗൺ അമിയോ എന്നീ എതിരാളികൾ

      നടന്നു കൊണ്ടിരിക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ  ഏറ്റവും പുതിയ കോംപാക്ട് സെഡാൻ ഓഫറിങ്ങുകൾ കൊണ്ട് വന്നിരിക്കുന്നത് ആരാണോ അവരാണ്‌  രാജ്യത്തെ പ്രതിനിധീകരിക്കുന്ന മൂന്ന് വലിയ സ്വദേശീയ ബ്രാൻഡുകൾ. ഒരു കോംപാക്ട് സെഡാനു വേണ്ടി  ഉപഭോകതാക്കൾക്ക് ചിലവാകുന്ന  പണം വച്ച് നോക്കുകയാണെങ്കിൽ കോംപാക്ട് സെഡാനിൽ ഒരു വലിയ വിസ്ഫോടനം ഉപഭോകതാക്കൾ എപ്പോഴും ആവശ്യപ്പെടുന്നുണ്ട്. വരാൻ പോകുന്ന ഷെവർലെറ്റ് ബീറ്റ് എസ്സെൻഷ്യയുടെ പെട്രോൾ വെരിയന്റിനെക്കുറിച്ചുള്ള പ്രതീക്ഷയോടൊപ്പം, ഇന്ത്യൻ , ജർമ്മൻ എതിരാളികളിൽ നിന്ന് ഒരാൾക്ക് എന്താണ്‌ പ്രതീക്ഷിക്കാൻ കഴിയുന്നത് എന്നതിനെക്കുറിച്ചും നമുക്ക് ഉചിതമായ അറിവുണ്ട്. അതുകൊണ്ട് ഈ വലിയ സെഗ്മെന്റിൽ ചെറിയ പാക്കേജുകൊണ്ട് ഷെവർലെറ്റ് ബീറ്റ് എസ്സെൻഷ്യ, റ്റാറ്റാ കൈറ്റ് 5,  ഫോക്സ് വാഗൺ അമിയോ എന്നീ മൂന്ന് കാറുകളിൽ ടെസ്റ്റിനിറങ്ങുമ്പോൾ ആരാണ്‌ ആധിപത്യം സ്ഥാപിക്കുകയെന്ന് നോക്കാം.

      By manishഫെബ്രുവരി 09, 2016
    • ഷെവർലെറ്റ്‌ ബീറ്റ്‌ എസ്സെൻഷ്യ : 2016 ഓട്ടോ എക്സ്‌ പോയിൽ നിന്നുള്ള വിശദമായ ചിത്രങ്ങളുടെ ഗ്യാലറി

      2016 ഓട്ടോ എക്സ്പോയിൽ, ബീറ്റ്‌ എസ്സെൻഷ്യ എന്ന്‌ വിളിക്കപ്പെടുന്ന അടുത്ത തലമുറ ബീറ്റിന്റെ സെഡാൻ വേർഷൻ ഷെവർലെറ്റ്‌ പുറത്തിറക്കി. ഈ കാറിന്‌ എല്ലാ പുതിയ ഫ്രണ്ട് ഫാസിയായുമുണ്ട്,

      By അഭിജിത്ഫെബ്രുവരി 08, 2016
    • ഷവർലറ്റ് ബീറ്റ് എസ്സൻഷ്യയായിരിക്കും കമ്പനിയുടെ പുതിയ സബ് - 4 മീറ്റർ സെഡാൻ

      2013 ഓട്ടോ എക്‌സ്പോയ്‌ക്ക് ശേഷം പൂർത്തീകരിക്കാൻ തുടങ്ങിയ പുതിയ കോംപാക്‌ട് സെഡാൻ ഷെവർലെറ്റ് പ്രദർശിപ്പിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ എസ്സെൻഷ്യ എന്ന്‌ പേരിട്ടിരിക്കുന്ന വാഹനം സ്വിഫ്റ്റ് ഡിസയർ, ഹ്യൂണ്ടായ് എക്‌സെന്റ്, ഹോണ്ട അമേസ് ഫോർഡ് ഫിഗൊ ആസ്‌പയർ എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക. 

      By അഭിജിത്ഫെബ്രുവരി 01, 2016
    • ന്യൂ ജെൻ ബീറ്റിന്റെ റ്റീസറുമായി ഷെവർലെ; പുതിയ ക്രൂസ്‌, കമാറോ, കോർവെറ്റ്‌, സ്പിൻ എന്നിവ ഐഎഇ 2016ൽ പ്രദർശിപ്പിക്കും

      2016 ഇൻഡ്യൻ ഓട്ടോ എക്സ്പോ (ഐഎഇ) സന്ദർശിക്കുന്നവർക്ക്‌, ഷെവർലെയുടെ ഒരു പുത്തൻ അവതാരം തന്നെ കാണാൻ കഴിയുമെന്ന്‌ അടുത്തിടെ ഇറക്കിയ പ്രസ്താവനയിൽ കമ്പനി അറിയിച്ചു. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാൻ അമേരിക്കൻ ഓട്ടോമേക്കർ തയ്യാറാക്കിയിരിക്കുന്ന വിവിധ മോഡലുകൾ ഒരു പുത്തൻ അനുഭവം ഏവർക്കും സമ്മാനിക്കും. ഹാച്ച്ബാക്ക്‌ കാറായ ബീറ്റിന്റെ 2016 അപ്ഡേറ്റ്‌ ഷെവർലെ അടുത്തിടെ ലോഞ്ച്‌ ചെയ്തിരുന്നു. ഈ പുതുപുത്തൻ ബീറ്റിന്റെ വരവ്‌ അറിയിച്ചുകൊണ്ടുള്ള റ്റീസർ ഇമേജ്‌ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്‌. വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ, ബീറ്റിന്‌ ഒപ്പം സ്പിൻ എംപിവിയും പ്രദർശിപ്പിച്ച്‌ കമ്പനി തങ്ങളുടെ ന്യൂ ജെനറേഷൻ ലൈൻ-അപ്പ്‌ പൂർത്തിയാക്കും. ലോകത്താകമാനം ആരാധകരുള്ള കമാറോ, കോർവെറ്റ്‌ എന്നീ സ്പോർട്ട്സ്കാറുകളും ഷെവർലെ പവില്ല്യണിൽ കാണുവാൻ കഴിയും.

      By manishജനുവരി 20, 2016
    • 2016 ഓട്ടോ എക്സ്പോയിൽ ഷെവർലെറ്റ് സ്പിൻ എം പി വി പ്രദർശിപ്പിക്കും

      വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ ഷെവർലെറ്റ് അവരുടെ എല്ലാ പുതിയ വാഗ്ദാനങ്ങളും ,എം പി വി സെഗ്മെന്റിലെ ‘സ്പിൻ’ പ്രദർശിപ്പിക്കും. സ്പിൻ എം പി വി സെഗ്മെന്റിലെ ഹോണ്ട മൊബീലിയോ, മാരുതി സുസൂക്കി എർട്ടിഗ എന്നിവയോടാവും മത്സരിക്കുക. ഷെവർലെറ്റിന്റെ ഇപ്പോഴുള്ള എം പി വി , ‘എൻജോയ് ’ ടാക്സി വിഭാഗത്തിൽ നന്നായിട്ടാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത് അതോടൊപ്പം സ്പിൻ പ്രീമിയം എം പി വി ആയി ബ്രാൻഡ് ചെയ്യപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. അവസാന വർഷം ഇന്ത്യയിലെ ടെസ്റ്റിൽ സ്പിനിനെ നമ്മൾ പിടിച്ചിരുന്നു. ഒന്ന് നോക്കുക:

      By konarkജനുവരി 19, 2016

    ഏറ്റവും പുതിയ നിരൂപണങ്ങൾ ഷെവർലെറ്റ് കാറുകൾ

    • V
      vinay khadke on dec 12, 2024
      4.8
      ഷെവർലെറ്റ് ക്രൂയിസ് 2012-2014
      Cruze- The Diesel Rocket
      Cruze provides the best driving experience, with great safety and stability. the model has Cruze control powered with 2000CC twin turbo engine, 0-100 in 3sec. the best thing about this car is the safety and power
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno
    • A
      akshat singh on നവം 23, 2024
      4.7
      ഷെവർലെറ്റ് കമാറോ
      I LOVEEE This Carrr
      The engine is just way too good and the looks make me fall in love. The color combination on this thing goes hard, especially the bumblebee one. It's my dream to own one.
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno
    • R
      ruthwik on aug 08, 2023
      3.7
      ഷെവർലെറ്റ് അഡ്രാ
      Good Car
      The design of the Adra may not meet everyone's preferences, and there is room for improvement in its interior. Comparatively, its competitors offer better features. As a result, potential buyers might opt for a different vehicle, which could potentially lead to Adra facing challenges in the market.
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno
    • S
      sweetesh rathod on sep 03, 2021
      4.5
      ഷെവർലെറ്റ് ടവേര നിയോ
      Excellent Experience
      A great and very useful car to travel with family. It is also a very comfortable car for long route drives. Safety is an extraordinary thing we get in it. Its mileage is quite ok. But overall it is a very wonderful car. I have driven so many cars, but I feel proud to drive a Chevrolet Tavera car. I love this car.
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno
    • C
      chittorgarh suresh on ജൂൺ 04, 2021
      5
      ഷെവർലെറ്റ് ടവേര
      Nice Experience Nice Comfort
      Nice experience, nice comfort, very nice car but not nice sound quality per user
      Was th ഐഎസ് review helpful?
      yesno

    Popular ഷെവർലെറ്റ് Used Cars

    ×
    We need your നഗരം to customize your experience