- + 98ചിത്രങ്ങൾ
- + 6നിറങ്ങൾ
മാരുതി സിയാസ്
പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മാരുതി സിയാസ്
മൈലേജ് (വരെ) | 20.65 കെഎംപിഎൽ |
എഞ്ചിൻ (വരെ) | 1462 cc |
ബിഎച്ച്‌പി | 103.25 |
ട്രാൻസ്മിഷൻ | മാനുവൽ/ഓട്ടോമാറ്റിക് |
സീറ്റുകൾ | 5 |
സേവന ചെലവ് | Rs.3,689/yr |
സിയാസ് പുത്തൻ വാർത്തകൾ
പുതിയ അപ്ഡേറ്റ്: സിയാസിന്റെ ബി എസ് 6 മോഡൽ മാരുതി പുറത്തിറക്കി. 1.5-ലിറ്റർ പെട്രോൾ എൻജിൻ ഉള്ള ഈ കാറിന് 8.31 ലക്ഷം മുതൽ വില നൽകേണ്ടി വരും(ഡൽഹി എക്സ് ഷോറൂം വില). കൂടുതൽ സ്പോർട്ടി ആയ എസ് വേരിയന്റും പുറത്തിറക്കിയിട്ടുണ്ട്. വിവരങ്ങൾ.
മാരുതി സിയാസ് വിലയും വേരിയന്റുകളും: ബി എസ് 6 അനുസൃത സിയാസിന് 8.31 ലക്ഷം മുതൽ 11.09 ലക്ഷം രൂപ വരെയാണ് വില. ബി എസ് 4 പെട്രോൾ,ഡീസൽ മോഡലുകൾക്ക് 8.19 ലക്ഷം മുതൽ 11.38 ലക്ഷം രൂപ വരെയായിരുന്നു വില. ഇവ സ്റ്റോക്ക് അവസാനിക്കും വരെ ലഭ്യമാണ്(എല്ലാ വിലകളും ഡൽഹി എക്സ് ഷോറൂം വില). 5 വേരിയന്റുകളിൽ ലഭ്യമാണ്: സിഗ്മ(ബേസ് മോഡൽ),ഡെൽറ്റ,സെറ്റ,ആൽഫ,എസ്(ടോപ് മോഡൽ).
മാരുതി സിയാസ് എൻജിനും മൈലേജും: ബി എസ് 6 അനുസൃത 1.5-ലിറ്റർ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് പവർ ട്രെയിൻ ആണ് സിയാസിൽ നൽകിയിരിക്കുന്നത്. 105PS പവറും 138Nm ടോർക്കും പ്രദാനം ചെയ്യുന്ന എൻജിനാണിത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകൾ ലഭിക്കും.
ബി എസ് 4 അനുസൃത 1.5-ലിറ്റർ പെട്രോൾ,ഡീസൽ മോഡലുകളും,1.3-ലിറ്റർ ഡീസൽ മോഡലും സ്റ്റോക്ക് തീരും വരെ വാങ്ങാൻ സാധിക്കും. പെട്രോൾ എൻജിൻ 105PS/138Nm ശക്തിയും ഡീസൽ എൻജിൻ 95PS/225Nm ശക്തിയും പ്രദാനം ചെയ്യും. ഇപ്പോൾ പുറത്തിറക്കിയ 1.3-ലിറ്റർ ഡീസൽ എൻജിൻ മോഡലിനും 90PS/200Nm ശക്തിയാണ് ഉള്ളത്. പെട്രോൾ,1.3-ലിറ്റർ ഡീസൽ എൻജിനുകൾക്ക് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉള്ളത്. 1.5-ലിറ്റർ പെട്രോൾ എൻജിനിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉള്ളത്. പെട്രോൾ മോഡലിൽ 4-സ്പീഡ് AT നൽകിയിട്ടുണ്ട്. മൈൽഡ്-ഹൈബ്രിഡ് ടെക്നോളജി നൽകിയിരിക്കുന്ന സിയാസിന്,21.56kmpl(പെട്രോൾ മോഡൽ MT),20.28kmpl(പെട്രോൾ മോഡൽ AT) മൈലേജും ഉണ്ട്. ഡീസൽ എൻജിന് 28.09 kmpl മൈലേജ് അവകാശപ്പെടുന്നുണ്ട്.1.5-ലിറ്റർ ഡീസൽ എൻജിൻ നൽകുന്നത് 26.82kmpl മൈലേജ് ആണ്.
മാരുതി സിയാസ് ഫീച്ചറുകൾ: LED ഹെഡ് ലാംപുകൾ,LED ഫോഗ് ലാംപുകൾ,LED ഇൻസേർട്ടുകൾ ഉള്ള ടെയിൽ ലാംപുകൾ എന്നിവ നൽകിയിരിക്കുന്നു. 7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ആപ്പിൾ കാർ പ്ലേ,ആൻഡ്രോയിഡ് ഓട്ടോ പിന്തുണ,ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ,പാസ്സിവ് കീലെസ് എൻട്രി സിസ്റ്റം,പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്,ലെതർ അപ്ഹോൾസ്റ്ററി,ക്രൂയിസ് കണ്ട്രോൾ എന്നിവയുണ്ട്. സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രന്റ് എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ,സ്പീഡ് അലേർട്ട് സിസ്റ്റം(SAS),സീറ്റ് ബെൽറ്റ് റിമൈൻഡർ(SBR) എന്നിവ സ്റ്റാൻഡേർഡ്ഫീച്ചറുകളായി നൽകിയിരിക്കുന്നു.
മാരുതി സിയാസിന്റെ എതിരാളികൾ: ഹോണ്ട സിറ്റി,ഹ്യുണ്ടായ് വേർണ,ടൊയോട്ട യാരിസ്,സ്‌കോഡ റാപിഡ്,ഫോക്‌സ്‌വാഗൺ വെന്റോ എന്നിവയാണ് പ്രധാന വിപണി എതിരാളികൾ.
സിയാസ് സിഗ്മ1462 cc, മാനുവൽ, പെടോള്, 20.65 കെഎംപിഎൽ2 months waiting | Rs.8.99 ലക്ഷം* | ||
സിയാസ് ഡെൽറ്റ1462 cc, മാനുവൽ, പെടോള്, 20.65 കെഎംപിഎൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് 2 months waiting | Rs.9.63 ലക്ഷം * | ||
സിയാസ് സീറ്റ1462 cc, മാനുവൽ, പെടോള്, 20.65 കെഎംപിഎൽ2 months waiting | Rs.9.99 ലക്ഷം* | ||
സിയാസ് ആൽഫാ1462 cc, മാനുവൽ, പെടോള്, 20.65 കെഎംപിഎൽ2 months waiting | Rs.10.79 ലക്ഷം* | ||
സിയാസ് ഡെൽറ്റ അടുത്ത്1462 cc, ഓട്ടോമാറ്റിക്, പെടോള്, 20.04 കെഎംപിഎൽ2 months waiting | Rs.10.84 ലക്ഷം* | ||
സിയാസ് എസ്1462 cc, മാനുവൽ, പെടോള്, 20.65 കെഎംപിഎൽ2 months waiting | Rs.10.89 ലക്ഷം* | ||
സിയാസ് സീത എ.ടി.1462 cc, ഓട്ടോമാറ്റിക്, പെടോള്, 20.04 കെഎംപിഎൽ2 months waiting | Rs.11.19 ലക്ഷം* | ||
സിയാസ് ആൽഫ എടി1462 cc, ഓട്ടോമാറ്റിക്, പെടോള്, 20.04 കെഎംപിഎൽ2 months waiting | Rs.11.98 ലക്ഷം* |
മാരുതി സിയാസ് സമാനമായ കാറുകളുമായു താരതമ്യം
arai ഇന്ധനക്ഷമത | 20.04 കെഎംപിഎൽ |
ഫയൽ type | പെടോള് |
എഞ്ചിൻ ഡിസ്പ്ലേസ്മെന്റ് | 1462 |
സിലിണ്ടറിന്റെ എണ്ണം | 4 |
max power (bhp@rpm) | 103.25bhp@6000rpm |
max torque (nm@rpm) | 138nm@4400rpm |
സീറ്റിംഗ് ശേഷി | 5 |
ട്രാൻസ്മിഷൻ തരം | ഓട്ടോമാറ്റിക് |
boot space (litres) | 510 |
ഇന്ധന ടാങ്ക് ശേഷി | 43.0 |
ശരീര തരം | സിഡാൻ |
service cost (avg. of 5 years) | rs.3,689 |
മാരുതി സിയാസ് ഉപയോക്തൃ അവലോകനങ്ങൾ
- എല്ലാം (645)
- Looks (151)
- Comfort (252)
- Mileage (208)
- Engine (117)
- Interior (112)
- Space (144)
- Price (84)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- VERIFIED
- CRITICAL
Ciaz Great Performacne Car
Performance-wise it is a great car with low maintenance. It feels luxurious, but some features are missing value for money.
Best Car In Its Segment.
I owned the Ciaz Hybrid Delta model (Petrol), the car is quite good in terms of space, comfort, and power and is also cost efficient in terms of its price & mila...കൂടുതല് വായിക്കുക
Smooth Driving
It is a very smooth to drive with good look and have big boot space. It's pickup and mileage are also good.
Ciaz Overall Good Car
It is an authentic experience with Ciaz. It's a comfortable, stylish, and spacious car. Overall complete package in a single car.
Best In Its Segment
It is a great comfort and luxury car, The good performance with low maintenance. The best car in this segment.
- എല്ലാം സിയാസ് അവലോകനങ്ങൾ കാണുക

മാരുതി സിയാസ് വീഡിയോകൾ
- 9:122018 Ciaz Facelift | Variants Explaineddec 21, 2018
- 11:11Maruti Suzuki Ciaz 1.5 Vs Honda City Vs Hyundai Verna: Diesel Comparison Review in Hindi | CarDekhoഏപ്രിൽ 08, 2021
- 8:252018 Maruti Suzuki Ciaz : Now City Slick : PowerDriftaug 23, 2018
- 2:11Maruti Ciaz 1.5 Diesel Mileage, Specs, Features, Launch Date & More! #In2Minsജനുവരി 18, 2019
- 4:49Maruti Suzuki Ciaz 2019 | Road Test Review | 5 Things You Need to Know | ZigWheels.comjul 03, 2019
മാരുതി സിയാസ് നിറങ്ങൾ
- പ്രീമിയം സിൽവർ മെറ്റാലിക്
- മുത്ത് സാങ്രിയ റെഡ്
- പേൾ മെറ്റാലിക് ഡിഗ്നിറ്റി ബ്രൗൺ
- മുത്ത് സ്നോ വൈറ്റ്
- മുത്ത് അർദ്ധരാത്രി കറുപ്പ്
- മാഗ്മ ഗ്രേ
- നെക്സ ബ്ലൂ
മാരുതി സിയാസ് ചിത്രങ്ങൾ

മാരുതി സിയാസ് വാർത്ത
മാരുതി സിയാസ് റോഡ് ടെസ്റ്റ്
പരിഗണിക്കാൻ കൂടുതൽ കാർ ഓപ്ഷനുകൾ

Are you Confused?
Ask anything & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
- ഏറ്റവും പുതിയചോദ്യങ്ങൾ
Comparison between Suzuki സിയാസ് ഒപ്പം ഹുണ്ടായി വെർണ്ണ ഒപ്പം ഹോണ്ട നഗരം ഒപ്പം സ്‌കോഡ slavia
Honda city's space, premiumness and strong dynamics are still impressive, bu...
കൂടുതല് വായിക്കുകWhat ഐഎസ് the drive type?
ഐ want quotation അതിലെ മാരുതി സിയാസ്
The Ciaz is priced between Rs 8.72 lakh and Rs 11.71 lakh (ex-showroom, Delhi). ...
കൂടുതല് വായിക്കുകമാരുതി സിയാസ് ഡെൽറ്റ or ഹോണ്ട നഗരം 4th Gen വി model? Which ഐഎസ് better?
Both the care are good enough and have their own forte to hold. Ciaz would be a ...
കൂടുതല് വായിക്കുകവെർണ്ണ ar സിയാസ് mai എസ്ഇ kiska മൈലേജ് shi h
The Maruti Ciaz mileage is 20.04 to 20.65 kmpl. The Manual Petrol variant has a ...
കൂടുതല് വായിക്കുകWrite your Comment on മാരുതി സിയാസ്
Maruti ciaz version launch date in india
Here, Hyundai Creta would be a better pick. Safety is another key are that Hyundai has paid a lot of attention to with the 2018 Creta. The carmaker now offers dual front airbags and ABS with EBD as standard across all variants. In the top-spec variant, the Creta also gets features like side and curtain airbags, vehicle stability control, electronic stability control and hill launch assist. However, ISOFIX child seat anchors are only available in the SX trim with the automatic transmission.
Cars with safety aspects are much preferred cars for me. Im little confused with selection viz. Creta, Ciaz, Ford ecosports and Renault Duster.
Here, Hyundai Creta would be a better pick. Safety is another key are that Hyundai has paid a lot of attention to with the 2018 Creta. The carmaker now offers dual front airbags and ABS with EBD as standard across all variants. In the top-spec variant, the Creta also gets features like side and curtain airbags, vehicle stability control, electronic stability control and hill launch assist. However, ISOFIX child seat anchors are only available in the SX trim with the automatic transmission.
Sound of ecosport is annoying. Fuel economy of Creta is very poor. Saftey- Sedan cars are always safer than hatchback. No need to worry about it. I have bought Ciaz Alpha Manual and its excellent car.


മാരുതി സിയാസ് വില ഇന്ത്യ ൽ
നഗരം | എക്സ്ഷോറൂം വില |
---|---|
മുംബൈ | Rs. 8.99 - 11.98 ലക്ഷം |
ബംഗ്ലൂർ | Rs. 8.99 - 11.98 ലക്ഷം |
ചെന്നൈ | Rs. 8.99 - 11.98 ലക്ഷം |
ഹൈദരാബാദ് | Rs. 8.99 - 11.98 ലക്ഷം |
പൂണെ | Rs. 8.99 - 11.98 ലക്ഷം |
കൊൽക്കത്ത | Rs. 8.87 - 11.86 ലക്ഷം |
കൊച്ചി | Rs. 10.70 ലക്ഷം |
ട്രെൻഡുചെയ്യുന്നു മാരുതി കാറുകൾ
- പോപ്പുലർ
- ഉപകമിങ്
- എല്ലാം കാറുകൾ
- മാരുതി എർറ്റിഗRs.8.35 - 12.79 ലക്ഷം*
- മാരുതി വിറ്റാര ബ്രെസ്സRs.7.84 - 11.49 ലക്ഷം*
- മാരുതി ബലീനോRs.6.49 - 9.71 ലക്ഷം*
- മാരുതി സ്വിഫ്റ്റ്Rs.5.92 - 8.85 ലക്ഷം*
- മാരുതി ഡിസയർRs.6.24 - 9.18 ലക്ഷം*
- ഹോണ്ട നഗരം 4th generationRs.9.30 - 10.00 ലക്ഷം*
- മാരുതി ഡിസയർRs.6.24 - 9.18 ലക്ഷം*
- ഹോണ്ട നഗരംRs.11.29 - 15.24 ലക്ഷം*
- ഹുണ്ടായി വെർണ്ണRs.9.41 - 15.45 ലക്ഷം*
- സ്‌കോഡ slaviaRs.10.69 - 17.79 ലക്ഷം*