പ്രധാനപ്പെട്ട സ്പെസിഫിക്കേഷനുകൾ റെനോ ഡസ്റ്റർ
- anti lock braking system
- പവർ സ്റ്റിയറിംഗ്
- power windows front
- air conditioner
- +8 കൂടുതൽ
ഡസ്റ്റർ പുത്തൻ വാർത്തകൾ
ഏറ്റവും പുതിയ വിവരങ്ങള് : ഓട്ടോ എക്സ്പോ 2020-ല് ഡസ്റ്റര് ടര്ബോ അനാവരണം ചെയ്ത് കാര് നിര്മ്മാതാക്കളായ റെനോ.
റെനോ ഡസ്റ്ററിന്റെ വില : റെനോയുടെ കോംപാക്ട് എസ്യുവി ആയ ഡസ്റ്ററിന് 7.99 ലക്ഷം രൂപ മുതല് 12.49 ലക്ഷം രൂപ വരെയാണ് ഡല്ഹിയിലെ എക്സ് ഷോറും വില.
റെനോ ഡസ്റ്ററിന്റെ വകഭേദങ്ങള് : നവീകരിച്ച ഡസ്റ്ററിന് മൂന്ന് ശ്രേണികളിലായി 9 വകഭേദങ്ങളാണ് ഉള്ളത്. പെട്രോള് ആര്എക്സ്ഇ, പെട്രോള് ആര്എക്എസ്, പെട്രോള് ആര്എക്എസ് സിവിടി, ഡീസല് 85 പിഎസ് ആര്എക്സ്ഇ, ഡീസല് 85 പിഎസ് ആര്എക്സ്എസ് , ഡീസല്110 പിഎസ് ആര്എക്സ്എസ്, ഡീസല് 110പിഎസ് ആര്എക്സ്സെഡ്, ഡീസല് 110 പിഎസ് ആര്എക്സ്എസ് ഓപ്ഷന് എഡബ്യുഡി, ഡീസല് 110പിഎസ് ആര്എക്സ്സെഡ് എഎംടി.
റെനോ ഡസ്റ്ററിന്റെ എന്ജിനും ട്രാന്സ്മിഷനും : ഡസ്റ്ററിന്റെ പെട്രോള്, ഡീസല് എന്ജിനുകള് ലഭ്യമാണ്. 106 കുതിരശക്തി കരുത്തും, 142 ന്യൂട്ടന്മീറ്റര് ടോര്ക്കും ഉത്പാദിപ്പിക്കാന് ശേഷിയുള്ള 1.5 പെട്രോള് എന്ജിനൊപ്പം 5 സ്പീഡ് മാനുവല് ട്രാന്സ്മിഷനും സിവിടി ട്രാന്സ്മിഷനും ഉണ്ടാകും. 1.5 ലിറ്റര് ശേഷിയുള്ള ഡീസല് എന്ജിന് രണ്ട് തരം കാര്യക്ഷമതയുള്ളതാണ്. ആദ്യത്തേത് 85 കുതിരശക്തി കരുത്തും 200 ന്യൂട്ടന് മീറ്റര് ടോര്ക്കും പ്രദാനം ചെയ്യും. 5 സ്പീഡ് മാനുവല് ട്രാന്സ്മിഷനാണ് ഇതിനുള്ളത്. 6 സ്പീഡ് മാനുവല് ട്രാന്സ്മിഷനും ഓട്ടോമേറ്റഡ് മാനുവല് ട്രാന്സ്മിഷനും സഹിതമുള്ള രണ്ടാമന് 110 കുതിര ശക്തി കരുത്തും 245 എന്എം ടോര്ക്കും ഉത്പാദിപ്പിക്കാന് ശേഷിയുള്ളതാണ്. സബ്കോംപാക്ട്, കോംപാക്ട് വിഭാഗങ്ങളില് എഡബ്യുഡി( ഓള്-വീല്- ഡ്രൈവ് സിസ്റ്റം) സൗകര്യമുള്ള ഏക മോണോകൊക്യു എസ്യുവിയാണ് പരിഷ്കരിച്ച ഡസ്റ്റര്.
റെനോ ഡസ്റ്ററിന്റെ സവിശേഷതകള് : മുന് സീറ്റുകള്ക്കായി ഇരട്ട എയര്ബാഗുകള്, ഇബിഡിയോടു കൂടിയ എബിഎസ്, റിയര് പാര്ക്കിങ് സെന്സറുകള്, ഫ്രണ്ട് സീറ്റ് ബെല്റ്റ് റിമൈന്ഡറുകള് എന്നിവ അടിസ്ഥാന സവിശേഷതകളാണ്. ഉയര്ന്ന വേരിയന്റുകളില് ഇപിഎസ്, ഹില് സ്റ്റാര്ട്ട് അസിസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആന്ഡ്രോയ്ഡ് ഓട്ടോയും ആപ്പിള് കാര്പ്ലേയും സഹിതമുള്ള 7 ഇഞ്ച് ടച്ച് സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റത്തിനൊപ്പം അര്ക്കമീസ് സൗണ്ട് ട്യൂണിങ്ങോടു കൂടിയ നൂതനമായ 6 -സ്പീക്കര് , ഓട്ടോ ക്ലൈമെറ്റ് കണ്ട്രോള്, റിയര് എസി വെന്റുകള്, ഡിആര്എല്ലുകളോടു കൂടിയ പ്രൊജക്ടര് ഹെഡ് ലാംപുകള്, എല്ഇഡി ടെയില് ലാംപുകള് ഇവയൊക്കെയാണ് മറ്റ് ഫീച്ചറുകള്
റെനോ ഡസ്റ്ററിന്റെ പ്രധാന എതിരാളികള് : ഫോര്ഡ് എക്കോസ്പോട്ട്,
മഹീന്ദ്ര എക്സ്യുവി300 , ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവയുമായാണ് റെനോ ഡസ്റ്ററിന്റെ മത്സരം

റെനോ ഡസ്റ്റർ വില പട്ടിക (വേരിയന്റുകൾ)
റസ്സ്1498 cc, മാനുവൽ, പെടോള്, 16.42 കെഎംപിഎൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് 2 months waiting | Rs.9.57 ലക്ഷം * | ||
ആർഎക്സ്ഇസഡ്1498 cc, മാനുവൽ, പെടോള്, 16.42 കെഎംപിഎൽ2 months waiting | Rs.10.17 ലക്ഷം * | ||
ര്ക്സി ടർബോ1330 cc, മാനുവൽ, പെടോള്, 16.42 കെഎംപിഎൽ2 months waiting | Rs.10.89 ലക്ഷം* | ||
റസ്സ് ടർബോ1330 cc, മാനുവൽ, പെടോള്, 16.42 കെഎംപിഎൽ2 months waiting | Rs.11.67 ലക്ഷം * | ||
ആർഎക്സ്ഇസഡ് ടർബോ1330 cc, മാനുവൽ, പെടോള്, 16.42 കെഎംപിഎൽ2 months waiting | Rs.12.27 ലക്ഷം * | ||
റസ്സ് ടർബോ സി.വി.ടി1330 cc, ഓട്ടോമാറ്റിക്, പെടോള്, 16.42 കെഎംപിഎൽ2 months waiting | Rs.13.27 ലക്ഷം * | ||
ആർഎക്സ്ഇസഡ് ടർബോ സി.വി.ടി1330 cc, ഓട്ടോമാറ്റിക്, പെടോള്, 16.42 കെഎംപിഎൽ2 months waiting | Rs.13.87 ലക്ഷം * |
റെനോ ഡസ്റ്റർ സമാനമായ കാറുകളുമായു താരതമ്യം
റെനോ ഡസ്റ്റർ ഉപയോക്തൃ അവലോകനങ്ങൾ
- എല്ലാം (194)
- Looks (27)
- Comfort (53)
- Mileage (33)
- Engine (28)
- Interior (18)
- Space (25)
- Price (18)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- VERIFIED
- CRITICAL
RXE Diesel.
Overall good car. Service cost bit high. If service was not expensive it would have been the best car in India.
A Pathetic Car
I own a top variant Renault Duster which I had purchased in the year 2017. Right after one year of purchase the vehicle started to show problems. I requested Renault Indi...കൂടുതല് വായിക്കുക
Obsessed With It.
Riding for the last several years, In fact, I drove the car over 1 lakh km in best and worst of roads across terrains. Driven on high hills, offroad, mud, snow,...കൂടുതല് വായിക്കുക
Making Fool To Customer With Selling AMT
The worst performance in AMT 110 DIESEL, having the issue of the clutch plate, pressure plate, etc. Changed 2 times in 45000km and again the same issue from 50000km, comp...കൂടുതല് വായിക്കുക
Good Experience
Good car with great handling and stability. Decent build quality and features are not updated as per current competition.
- എല്ലാം ഡസ്റ്റർ അവലോകനങ്ങൾ കാണുക

റെനോ ഡസ്റ്റർ വീഡിയോകൾ
- 🚙 Renault Duster Turbo | Boosted Engine = Fun Behind The Wheel? | ZigWheels.comഒക്ടോബർ 01, 2020
- 2:9Renault Duster 2019 What to expect? | Interior, Features, Automatic and more!dec 18, 2018
റെനോ ഡസ്റ്റർ നിറങ്ങൾ
- മുത്ത്
- പേൾ വൈറ്റ്
- മഹോഗാനി ബ്രൗൺ
- മൂൺലൈറ്റ് സിൽവർ
- സ്ലേറ്റ് ഗ്രേ
- കായെൻ ഓറഞ്ച്
- കാസ്പിയൻ ബ്ലൂ മെറ്റാലിക്
- U ട്ട്ബാക്ക് ബ്രോൺസ്
റെനോ ഡസ്റ്റർ ചിത്രങ്ങൾ

റെനോ ഡസ്റ്റർ വാർത്ത
റെനോ ഡസ്റ്റർ റോഡ് ടെസ്റ്റ്

പരിഗണിക്കാൻ കൂടുതൽ കാർ ഓപ്ഷനുകൾ

Are you Confused?
Ask anything & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
- ഏറ്റവും പുതിയചോദ്യങ്ങൾ
ഐഎസ് ഡസ്റ്റർ having ടർബോ charger diesel version? ൽ
The Renault Duster is not available in diesel engines. Moreover, the turbocharge...
കൂടുതല് വായിക്കുകഐഎസ് four wheel drive ലഭ്യമാണ് Renault Duster? ൽ
For now, the Renault Duster is only available with front wheel drive type. As of...
കൂടുതല് വായിക്കുകHow many seater are there Renault Duster? ൽ
The Renault Duster has a seating capacity of 5 people.
ഐഎസ് there rear ac vent duster? ൽ
ഡസ്റ്റർ gadi kaun si company ka hai
Duster is an compact sport utility vehicle (SUV) that belongs to Renault.
Write your Comment on റെനോ ഡസ്റ്റർ
It is high time the car should be upgraded e.g. sun roof,5air bags, 10inches touch screen bose speakers etc.etc.
what is the waiting period for RXZ model?
Renault seems to be not learning the latest needs of customers. The basic needs like interactive touch screen and sunroof. Rear A/C vents arm rest Also not available as basic needs.


റെനോ ഡസ്റ്റർ വില ഇന്ത്യ ൽ
നഗരം | എക്സ്ഷോറൂം വില |
---|---|
മുംബൈ | Rs. 9.57 - 13.87 ലക്ഷം |
ബംഗ്ലൂർ | Rs. 9.57 - 13.87 ലക്ഷം |
ചെന്നൈ | Rs. 9.57 - 13.87 ലക്ഷം |
ഹൈദരാബാദ് | Rs. 9.57 - 13.87 ലക്ഷം |
പൂണെ | Rs. 9.57 - 13.87 ലക്ഷം |
കൊൽക്കത്ത | Rs. 9.57 - 13.87 ലക്ഷം |
കൊച്ചി | Rs. 9.57 - 13.87 ലക്ഷം |
ട്രെൻഡുചെയ്യുന്നു റെനോ കാറുകൾ
- പോപ്പുലർ
- ഉപകമിങ്
- എല്ലാം കാറുകൾ
- റെനോ kigerRs.5.45 - 9.72 ലക്ഷം*
- റെനോ ക്വിഡ്Rs.3.12 - 5.31 ലക്ഷം*
- റെനോ ട്രൈബർRs.5.30 - 7.82 ലക്ഷം*
- മഹേന്ദ്ര ഥാർRs.12.10 - 14.15 ലക്ഷം*
- ലംബോർഗിനി യൂറസ്Rs.3.15 - 3.43 സിആർ *
- ഹുണ്ടായി ക്രെറ്റRs.9.99 - 17.53 ലക്ഷം *
- കിയ സെൽറ്റോസ്Rs.9.89 - 17.45 ലക്ഷം*
- ടൊയോറ്റ ഫോർച്യൂണർRs.30.34 - 38.30 ലക്ഷം*