മാരുതി സെലെറോയോ എക്സ്

change car
Rs.4.90 - 5.92 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ മാരുതി സെലെറോയോ എക്സ്

engine998 cc
power67 - 67.05 ബി‌എച്ച്‌പി
torque90 Nm
ട്രാൻസ്മിഷൻമാനുവൽ / ഓട്ടോമാറ്റിക്
mileage21.63 കെഎംപിഎൽ
ഫയൽപെടോള്
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

മാരുതി സെലെറോയോ എക്സ് വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • ഓട്ടോമാറ്റിക് version
സെലെറോയോ എക്സ് വിഎക്സ്ഐ bsiv(Base Model)998 cc, മാനുവൽ, പെടോള്, 21.63 കെഎംപിഎൽDISCONTINUEDRs.4.90 ലക്ഷം*
സെലെറോയോ എക്സ് വിഎക്സ്ഐ option bsiv998 cc, മാനുവൽ, പെടോള്, 21.63 കെഎംപിഎൽDISCONTINUEDRs.4.96 ലക്ഷം*
സെലെറോയോ എക്സ് വിഎക്സ്ഐ998 cc, മാനുവൽ, പെടോള്, 21.63 കെഎംപിഎൽDISCONTINUEDRs.5.12 ലക്ഷം*
സെലെറോയോ എക്സ് സിഎക്‌സ്ഐ bsiv998 cc, മാനുവൽ, പെടോള്, 21.63 കെഎംപിഎൽDISCONTINUEDRs.5.15 ലക്ഷം*
സെലെറോയോ എക്സ് വിഎക്സ്ഐ option998 cc, മാനുവൽ, പെടോള്, 21.63 കെഎംപിഎൽDISCONTINUEDRs.5.21 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

arai mileage21.63 കെഎംപിഎൽ
fuel typeപെടോള്
engine displacement998 cc
no. of cylinders3
max power67.05bhp@6000rpm
max torque90nm@3500rpm
seating capacity5
ട്രാൻസ്മിഷൻ typeഓട്ടോമാറ്റിക്
fuel tank capacity35 litres
ശരീര തരംഹാച്ച്ബാക്ക്

    മാരുതി സെലെറോയോ എക്സ് ഉപയോക്തൃ അവലോകനങ്ങൾ

    സെലെറോയോ എക്സ് പുത്തൻ വാർത്തകൾ

    പുതിയ അപ്ഡേറ്റ്:സെലേറിയോ എക്‌സിന് പുതിയ മാറ്റങ്ങൾ മാരുതി കൊണ്ട് വന്നിട്ടുണ്ട്. ഡ്രൈവർ എയർ ബാഗ്, എബിഎസ്,സ്പീഡ് അലേർട്ട് സിസ്റ്റം,ഡ്രൈവർ-കോ പാസഞ്ചർ സീറ്റ് ബെൽറ്റ് അലേർട്ട് സിസ്റ്റം,റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇപ്പോൾ സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ

    സെലേറിയോ എക്സ് വേരിയന്റുകളും വിലയും:മാരുതി സെലേറിയോ എക്സ് 4 വേരിയന്റുകളിലാണ് ലഭ്യമാകുക-വി എക്സ് ഐ,വി എക്സ് ഐ(ഒ),സെഡ് എക്സ് ഐ,സെഡ് എക്സ് ഐ(ഒ).4.80 ലക്ഷം മുതൽ 5.57 ലക്ഷം രൂപ വരെയാണ് വില(ഡൽഹി എക്സ് ഷോറൂം വില). 

    സെലേറിയോ എക്സ് എൻജിൻ: അതേ 1.0-ലിറ്റർ കെബി-10 എൻജിൻ തന്നെയാണ് പുതിയ മോഡലിലും ഉള്ളത്. 69PS പവറും 90Nm ടോർക്കും നൽകുന്ന എൻജിനാണിത്. 5-സ്‌പീഡ്‌ മാനുവൽ ട്രാൻസ്മിഷൻ,AMT ഓപ്ഷൻ എന്നിവ നൽകിയിരിക്കുന്നു. 23.1kmpl ആണ് ഇന്ധനക്ഷമത.  

    സെലേറിയോ എക്സ് ഫീച്ചറുകൾ: സെലേറിയോയുടെ ഒരു ആക്‌സെസ്സറി വേർഷനാണ് സെലേറിയോ എക്സ്.കാഴ്ച്ചയിൽ ഉള്ള മാറ്റങ്ങൾ ഇങ്ങനെയാണ്: കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ് വശങ്ങളിലും വീൽ ആർച്ചുകളിലും നൽകിയിരിക്കുന്നു.കറുത്ത അലോയ് വീലുകൾ,പിൻഭാഗത്ത് ഒരു സിൽവർ സ്‌കഫ് പ്ലേറ്റ് എന്നിവയും കാണാം. മുൻ ഭാഗത്തെ ബമ്പർ പുതിയ ഡിസൈനിലാണ്.ഹെഡ് ലാമ്പുകൾക്കും ഫോഗ് ലാമ്പുകൾക്കും ഇടയിൽ കറുത്ത ക്ലാഡിങ് നൽകിയിരിക്കുന്നു.മുൻപിലെ ഗ്രില്ലിന് ഹണികോംബ് ആകൃതിയാണ്.റൂഫ് റയിലുകൾ,പുറത്തെ ഡോർ ഹാൻഡിലുകൾ,ORVM എന്നിവയും കറുത്ത നിർത്തിൽ ഫിനിഷ് ചെയ്തിരിക്കുന്നു.

    സെലേറിയോ എക്സിന്റെ എതിരാളികൾ: റെനോ ക്വിഡ് 1.0,മഹീന്ദ്ര KUV100NXT,ഹ്യുണ്ടായ് സാൻട്രോ എന്നിവരാണ് പ്രധാന എതിരാളികൾ. 

    കൂടുതല് വായിക്കുക

    മാരുതി സെലെറോയോ എക്സ് ചിത്രങ്ങൾ

    മാരുതി സെലെറോയോ എക്സ് Road Test

    മാരുതി സുസുക്കി ഡിസയർ എഎംടി: ഇപ്പോഴും മൂല്യമുണ്ടോ?

    മാരുതി ഡിസയർ നിങ്ങളുടെ കുടുംബത്തിന്റെ അടുത്ത കോംപാക്റ്റ് സെഡാൻ ആകുന്നതിന് ശരിയായ എല്ലാ ബോക്സുകളും ടിക്ക് ചെയ്യു...

    By ujjawallDec 27, 2023
    മാരുതി സുസുക്കി വാഗൺ ആർ ഫെയ്‌സ്‌ലിഫ്റ്റ്: എന്താണ് ഇതിനെ ഇന്ത്...

    വാഗൺആറിനൊപ്പം ഫോമിനേക്കാൾ മാരുതി പ്രവർത്തനത്തിന് മുൻഗണന നൽകുന്നത് തുടരുന്നു. എന്താണ് പ്രവർത്തിക്കുന്നത്? എന്താണ...

    By AnonymousDec 29, 2023
    കൂടുതല് വായിക്കുക

    ട്രെൻഡുചെയ്യുന്നു മാരുതി കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    What is d difference between Celerio ZXI Optional and Celerio X ZXI Optional mod...

    Celerio ka agency Ballia me kha hai

    Can i install celerio x side cladding in simple celerio?

    Does Maruti Suzuki Celerio X has a Manual transmission?

    Is Maruti Suzuki Celerio X available in Jammu.

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ