ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
ജീപ്പ് മെറിഡിയന് വേണ്ടി 2 പുതിയ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി; വില 33.41 ലക്ഷം രൂപയിൽ ആരംഭിക്കും
മെറിഡിയൻ അപ്ലാൻഡും മെറിഡിയൻ എക്സും കോസ്മെറ്റിക് മാറ്റങ്ങളോടും കുറച്ച് പുതിയ ഫീച്ചറുകളോടും കൂടിയാണ് വരുന്നത്
പുതിയ റെനോ ഡസ്റ്ററിന്റെ ആദ്യ റെൻഡർ ചെയ്ത ചിത്രങ്ങൾ വലിയ വലിപ്പത്തിനുള്ള സൂചന നൽകുന്നു
യൂറോപ്പിൽ വിൽപ്പനയ്ക്കെത്തുന്ന രണ്ടാം തലമുറ SUVയുമായി പുതിയ ഡസ്റ്റർ കോർ ഡിസൈൻ പൊതുതത്വങ്ങൾ നിലനിർത്തുമെന്ന് ചിത്രങ്ങൾ കാണിക്കുന്നു
ഫേസ്ലിഫ്റ്റഡ് ടാറ്റ നെക്സോൺ ഒരു പുത്തൻ ഇന്റീരിയർ ഡിസൈൻ സ്വന്തമാക്കാൻ പോകുന്നു - സ്പൈ ഷോട്ടുകൾ
വളരെയധികം പരിഷ്കരിച്ച നെക്സോൺ ഒരു പുതിയ സ്റ്റൈലിംഗും നിരവധി ഫീച്ചർ അപ്ഗ്രേഡുകളും ഉൾക്കൊള്ളുന്നു
MG കോമറ്റ് EVയുടെ ബാറ്ററി, റേഞ്ച്, ഫീച്ചറുകൾ എന്നിവ ഏപ്രിൽ 19-ന് പുറത്തുവരും
ടാറ്റ ടിയാഗോ EV, സിട്രോൺ eC3 എന്നിവക്ക് എതിരാളിയായ കോമറ്റ് EV 10 ലക്ഷം രൂപയിൽ താഴെയുള്ള ഒരു ഉൽപ്പന്നമായിരിക്കാം
മാരുതി ഫ്രോൺക്സ് Vs പ്രീമിയം ഹാച്ച്ബാക്ക് എതിരാളികൾ: ഇന്ധനക്ഷമത താരതമ്യം
അവയിലെല്ലാം സമാനമായ വലിപ്പത്തിലുള്ള എഞ്ചിനുകൾ തൊട്ടടുത്തുള്ള പവർ നമ്പറുകൾ സഹിതം ലഭിക്കുന്നു. കടലാസിൽ ഏത് പ്രീമിയം ഹാച്ച്ബാക്കാണ് മുന്നിലെന്ന് നോക്കാം
ക്രാഷ് ടെസ്റ്റ് താരതമ്യം: സ്കോഡ സ്ലാവിയ/വോക്സ്വാഗൺ വിർട്ടസ് Vs ഹ്യുണ്ടായ് ക്രെറ്റ
സുരക്ഷാ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകകളിലൊന്നിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ എങ്ങനെ എതിരിടുന്നുവെന്ന് നോക്കാം
കോമറ്റ് EV-യുടെ ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിന്റെ ഒരു കാഴ്ച്ച അവതരിപ്പിച്ച് MG
ഈ മാസാവസാനം കോമറ്റ് EV പൂർണ്ണമായും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഈ ഏപ്രിലിൽ റെനോ കാറുകളിൽ 72,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നേടൂ
കാർ നിർമാതാക്കൾ ഈ മാസം മുഴുവൻ ലൈനപ്പിലും പണം, എക്സ്ചേഞ്ച്, കോർപ്പറേറ്റ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു
ഫെയ്സ്ലിഫ്റ്റഡ് കിയ സെൽറ്റോസിന്റെ ഈ പുതിയ സ്റ്റൈലിംഗ് എലമെന്റ് കാണാം
മഹീന്ദ്ര സ്കോർപിയോ N, MG ഹെക്ടർ എന്നിവയിൽ കാണുന്നത് പോലെ ഫെയ്സ്ലിഫ്റ്റഡ് SUV-യിൽ ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ ലഭിക്കും
ഓഫ്-റോഡ് സാഹസികതകളിൽ കൂടുതൽ സാങ്കേതിക വിദ്യ തേടുന്നവർക്കായി ഫെയ്സ്ലിഫ്റ്റഡ് ജീപ്പ് റാംഗ്ലർ
അപ്ഡേറ്റോടെ, പുതിയ 12.3 ഇഞ്ച് ടച്ച്സ്ക്രീനും 12-വേ പവേർഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും ഉൾപ്പെടെ ഒന്നിലധികം കോസ്മെറ്റിക്, ഫങ്ഷണൽ ഫീച്ചറുകൾ റാംഗ്ലറിൽ ചേർത്തു
മറ്റൊരു ആഡംബര വകഭേദവുമായി കിയ കാരൻസ്; 17 ലക്ഷം രൂപയിലാണിത് ആരംഭിക്കുന്നത്
ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങൾക്കിടയിലാണ് പുതിയ ലക്ഷ്വറി (O) വകഭേദം വന്നിരിക്കുന്നത്
നിങ്ങൾക്ക് ഇനി മഹീന്ദ്ര KUV100 NXT വാങ്ങാൻ കഴിയില്ല!
മഹീന്ദ്രയുടെ ക്രോസ്-ഹാച്ച്ബാക്ക് അഞ്ച് സ്പീഡ് മാനുവൽ സഹിതം 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ വന്നിരിക്കുന്നു
ടാറ്റ പഞ്ചിന് എതിരാളിയാകുന്ന SUV പുറത്തിറക്കാൻ ഒരുങ്ങി ഹ്യുണ്ടായി
പുതിയ SUV-ക്ക് പഞ്ചിന് സമാനമായി 6 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില ഉണ്ടായിരിക്കും
മാരുതി ഫ്രോൺക്സ് Vs സബ്കോംപാക്റ്റ് SUV എതിരാളികൾ; ഇന്ധനക്ഷമതാ താരതമ്യം കാണാം
ഫ്രോൺക്സ് ഒരു SUV-ക്രോസ്ഓവർ ആണെങ്കിലും, സമാന വലുപ്പത്തിലുള്ള സബ്കോംപാക്റ്റ് SUV-കൾക്ക് ഇത് ഇപ്പോഴും ഒരു ബദലാണ്.
ഗ്ലോബൽ NCAP-യിൽ മറ്റൊരു മറക്കാനാഗ്രഹിക്കുന്ന പ്രകടനവുമായി മാരുതി വാഗൺ R
2023 വാഗൺ R-ന്റെ ഫുട്വെൽ ഏരിയയും ബോഡിഷെൽ സമഗ്രതയും "അസ്ഥിരമായി" കണക്കാക്കി
ഏറ്റവും പുതിയ കാറുകൾ
- ടൊയോറ്റ കാമ്രിRs.48 ലക്ഷം*
- ഹോണ്ട അമേസ്Rs.8 - 10.90 ലക്ഷം*
- സ്കോഡ kylaqRs.7.89 - 14.40 ലക്ഷം*
- ടാടാ നെക്സൺRs.8 - 15.80 ലക്ഷം*
- ബിഎംഡബ്യു എം2Rs.1.03 സിആർ*
ഏറ്റവും പുതിയ കാറുകൾ
- ടൊയോറ്റ ഫോർച്യൂണർRs.33.43 - 51.44 ലക്ഷം*
- മഹേന്ദ്ര scorpio nRs.13.85 - 24.54 ലക്ഷം*
- ഹുണ്ടായി ക്രെറ്റRs.11 - 20.30 ലക്ഷം*
- മാരുതി ഡിസയർRs.6.79 - 10.14 ലക്ഷം*
- മാരുതി സ്വിഫ്റ്റ്Rs.6.49 - 9.60 ലക്ഷം*