ഫോക്‌സ്‌വാഗൺ സബ് - 4 മീറ്റർ എസ് യു വി 2016 ജനീവ മോട്ടോർഷോയിൽ അവതരിപ്പിക്കും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഫോക്‌സ്‌വാഗൺ അടുത്തിടെ ടൈഗ്വാന്റെ പ്രൊഡക്‌ഷൻ വേർഷൻ വേണ്ടെന്ന് വച്ചിരുന്നു. 2014 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിലൂറ്റെ ഇത്യയിൽ അരങ്ങേറിയ വാഹനം ലോകത്തിനു മുൻപിൽ അവതരിച്ചത് 2012 സൈ പൗലോ മോട്ടോർഷോയിലായിരുന്നു. വളരെ ചെറിയ വാഹനമായ ഇത് ( 3.8 മീറ്ററിനടുത്ത്) കാര്യമായ സാമ്പത്തിക നേട്ടം ദക്ഷിണ ആഫ്രിക്കൻ വിപണിയിൽ ഉണ്ടാക്കിലെന്ന് കണക്കുകൂട്ടിയായിരിക്കണം തീരുമാനം. അതത്ര പ്രധാനമാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ദക്ഷിണ ആഫ്രിക്കയിലാണ് ഈ വാഹനം ലോഞ്ച് ചെയ്യുവാൻ ഫോക്‌സ് വാഗൺ ആദ്യം തീരുമാനമെടുത്തത്. മറുവശത്ത് ടി - ക്രോസ്സ് എന്ന പേരിൽ ഫോക്‌സ്‌വാഗൺ മാർച്ചിൽ നടക്കുന്ന 2016 ജനീവ മോട്ടോർഷോയിൽ ഒരു പുതിയ കോംപാക്‌ട് എസ് യു വി പുറത്തിറക്കും.
ഫോക്‌സ്‌വാഗൺ 2014 ജനീവ മോട്ടോർഷോയിൽ അവതരിപ്പിച്ച വലിയ ടി - റോക്കിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ട്- റോക് ഗോൾഫിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചതെങ്കിൽ ടി ക്രോസ്സ് പോളോയെയായിരിക്കും അടിസ്ഥാനമാക്കുക. ടി - റോക് അടുത്ത വർഷവും ടി- ക്രോസ്സ് 2018 ലും നിർമ്മാണം തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ടി - റോക്കിന് ഏതാണ്ട് 4.2 മീറ്റർ വലിപ്പം വരും എന്നാൽ ടി ക്രോസ്സ് പോളോയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്നതിനാൽ സബ് എസ് യു വി ആയിരിക്കുമെന്ന് ഊഹിക്കാം.
ഇന്ത്യയിലെ കാര്യം ലോക്കുകയാണെങ്കിൽ, സബ് മീറ്റർ എസ് യു വി ഇന്ത്യയിലെ ജനപ്രീതിയാർന്ന സെഗ്‌മെന്റ് ആയതിനാൽ ഫോക്‌സ്‌വാഗൺ വാഹനം ഉടൻ തന്നെ ഇന്ത്യയിലും എ ഓട്ടോ എക്‌സ്ന്ന് പ്രതീക്ഷിക്കാം. 2018 ഓട്ടോ എക്‌സ്‌പോയിലായിരിക്കാം വാഹനം ചിലപ്പോൾ അരങ്ങേറുക. ഫോർഡ് ഇക്കോ സ്‌പോർട്ട്, മഹിന്ദ്ര ടി യു വി 300, മാരുതി സുസുകി വിറ്റാറ ബ്രെസ്സ, ടാറ്റ നെക്‌സോൺ എന്നിവയുമായിട്ടായിരിക്കും ലോഞ്ച് ചെയ്‌തുകഴിയുമ്പോൾ വാഹനം മത്സരിക്കുക.
0 out of 0 found this helpful