Login or Register വേണ്ടി
Login

2016 ഓട്ടോ എക്സ്പോയിൽ ടൊയോട്ട മിറായ് പ്രദർശിപ്പിക്കുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട, ഗ്രേറ്റർ നോയിഡയിൽ നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിൽ അവരുടെ പുതിയ, ഹൈഡ്രജൻ ശക്തി പകരുന്ന മിറായ് പുറത്തിറക്കി. ജാപ്പനീസിൽ ‘മിറായ്' എന്ന് വച്ചാൽ ഭാവി എന്നാണ് അതുപോലെ തന്നെ ഈ പുതിയ വാഹനം തീർച്ചയായും ഭാവിയുടെ കാറാണ്. ഈ കാറിന്‌ ഭാവിയുടേത് എന്നാണ് പറയുന്നത്, അതുപോലെ തന്നെ ഇതിൽ ഉപയോഗിക്കുന്നത് ഭാവിയുടെ ഊർജ്ജ ഉറവിടമായ ഹൈഡ്രജനാണ്.

പുരോഗിമിച്ച ഫീച്ചേഴ്സിനായുള്ള ആഗ്രഹം മനസ്സിൽ വച്ചാണ് ടൊയോട്ട മിറായ് നിർമ്മിച്ചിരിക്കുന്നത്. എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകൾ മാത്രമല്ലാ എൽ ഇ ഡി ഇൻഡിക്കേറ്റർ ലൈറ്റുകൾ, വായു പ്രവേശിക്കുന്ന വലിയ ഭാഗങ്ങൾ, 17-ഇഞ്ച് വീലുകൾ എന്നിവയുമുണ്ട്. ഉൾഭാഗത്തിലേയ്ക്കെത്തുമ്പോൾ ടൊയോട്ട, മിറായയിൽ ഒരുപാട് പുരോഗമിച്ച ഫീച്ചേഴ്സ് ഉൾക്കൊള്ളിച്ചിട്ടുണ്ട് 4.2 ഇഞ്ച് എച്ച് ഡി ടി എഫ് ടി എൽ ഇ ഡി ഡിസ്പ്ലേ, ടച്ച് സെൻസിറ്റീവ് നാവിഗേഷൻ, മൾട്ടീമീഡിയയോടൊപ്പം 7-ഇഞ്ച് ടൊയോട്ട ടച്ച്, 11 സ്പീക്കർ ജെ ബി എൽ ഓഡിയോ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു. നിയന്ത്രണ സ്വിച്ചുകൾ ഘടിപ്പിച്ചിരിക്കുന്ന മൾട്ടി ഫങ്ങ്ഷണൽ സ്റ്റീറിങ്ങ് വീൽ, രണ്ട് സോണ്ള്ള എയർ കണ്ടീഷണിങ്ങ് യൂണിറ്റ് എന്നിവയും ഇതിലുമുപരിയും ഇതിലുണ്ട്.

കുറച്ച്കൂടി മെച്ചപ്പെട്ട സുരക്ഷയ്ക്കായി, ഈ ഭാവിയുടെ കാർ ഒരുപാട് ഫീച്ചേഴ്സ് ഉൾക്കൊള്ളുന്നുണ്ട് ട്രാക്ഷൻ കൺട്രോൾ, ഇല്ക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റ്, പ്രീ-കൊളീഷൻ സിസ്റ്റം, എട്ട് എയർബാഗുകൾ എന്നിവയാണവ. ആന്റി-ലോക്കിങ്ങ് സിസ്റ്റവും, ഡൈനാമിക്ക് റഡാർ ക്രൂയിസ് നിയന്ത്രണവും മിറായയിൽ ലഭിക്കുന്നുണ്ട്.

യന്ത്രപരമായി, ഈ വിശിഷ്ടമായ ഹൈബ്രിഡ് കാർ അവതരിപ്പിക്കുന്നത്, 3.7 ലിറ്റർ 90 ഡിഗ്രി അസ്പിരേറ്റഡ് വി 8 പെട്രോൾ മില്ലും അതുപോലെ മുൻഭാഗത്തും പിൻവശത്തും എയ്സിൻ എ ഡബ്ല്യൂവും ഡെനോയും യോജിപ്പിച്ചുമാണ്. ഹൈബ്രിഡിന്റെയും, പെട്രോളിന്റെയും സംയോജിച്ച ശക്തിയെന്നത് ഭീമമാണ് , 1000 പി എസ്. മിറായ്, ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന കാറാണ് മോട്ടോറിന്‌ ശകതി നല്കുകയും കാറിനെ ചലിപ്പിക്കുകയും ചെയ്യുന്നത് ഓക്സിജനുമായി സംയോജിപ്പിച്ചിരിക്കുന്ന റെയിൻഫോഴിഡ് ടാങ്കിൽ നിറച്ചിരിക്കുന്ന ഹൈഡ്രജൻ ഗ്യാസ് പ്രൊഡ്യൂസ് ചെയ്യുന്ന വൈദ്യുതിയാണ്.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.8.95 - 10.52 സിആർ*
പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ