ഔഡി ആർ 8 വി 10 പ്ലസ് വളരെ വേഗതയേറിയതാണ്‌: എന്നാൽ അതിനെ നിങ്ങൾക്ക് ഇവിടെ കാണാം!

published on ഫെബ്രുവരി 08, 2016 04:45 pm by അഭിജിത് for ഓഡി ആർ8

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ജർമ്മൻ രാജകുമാരി ഔഡി ആർ 8 വി 10 പ്ലസ് 2016 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ 2.47 കോടി രൂപയ്‌ക്ക് അവതരിപ്പിച്ചു. നമ്മൾ പറയുന്നത് കുറച്ചധികം പണത്തെപ്പറ്റിയാണ്‌. എങ്കിലും വാഹനത്തിന്റെ ഏറ്റവും മികച്ച വേരിയന്റ് ആണ്‌ നമുക്ക് ലഭിക്കുക. ശരിയാണ്‌ വി 1 ന്‌ എല്ലാമുണ്ട്. ഔഡി വാഹനം പ്രദർശിപ്പിച്ചത് ലെഫ്‌റ്റ് ഹാൻഡ് ഡ്രൈവ് ഓപ്‌ഷനിലാണെങ്കിലും ഇന്ത്യൻ ഉപഭോഗ്‌താക്കൾക്ക് റൈറ്റ് ഹാൻഡ് ഡ്രൈവ് ഓപ്‌ഷനിൽ ലഭിക്കും. മങ്ങിയ നിറങ്ങളിലായിരിക്കും സൂപ്പർകാറുകൾക്ക് മികച്ച സൗന്ദര്യം ലഭിക്കുക ഇത്തവണ ഇതിന്‌ ലഭിച്ചിരിക്കുന്നത് മഞ്ഞ നിറമാണ്‌.

വാഹനത്തിന്റെ മദ്ധ്യത്തിലുറപ്പിച്ചിരിക്കുന്നത് 5.2 ലിറ്റർ വി 10 എഞ്ചിനാണ്‌, 610 ബി എച്ച് പി പവർ പുറന്തള്ളുന്ന എഞ്ചിന്റെ  മണിക്കൂറിൽ 330 കി മി പരമാവധി വേഗത  ഇന്ത്യൻ നിരത്തിൽ നിയമവിരുദ്ധമായേക്കാം. കൂടാതെ പൂജ്യത്തിൽ നിന്ന്‌ 100 കി മി വേഗത 3.2 സെക്കന്റുകളിൽ വാഹനം കൈവരിക്കും. വാഹനം നിർമ്മാണത്തിൽ അധികവും ഉപയോഗിച്ച കാർബൺ ഫൈബറിന്റെ ഭാരക്കുറവാണ്‌ ഇതിന്‌ പ്രധാന കാരണം. 

ഇന്റീരിയറിലുള്ള വിർച്ച്വൽ കോക്‌പിറ്റ് സംവിധാനം ആദ്യതലമുറ വി 8 നേക്കാൾ വാഹനത്തെ വളരെ മുന്നിലാക്കുന്നു. മികച്ച ഡിസൈനാൽ വാഹനത്തിന്റെ ഉൾവശം ഒരു ഫൈറ്റർ ജെറ്റിന്‌ സമാനമാണ്‌. കൂടാതെ ഉൾവശത്തും ഉപയോഗിച്ചിരിക്കുന്ന കാർബൺ ഫൈബർ വാഹനത്തിന്റെ ഭാരം വീണ്ടും കുറയ്‌ക്കുന്നതിന്‌ സഹായിച്ചു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഓഡി ആർ8

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകോപ്പ കാർസ്

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience